1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് കാലത്ത് ശമ്പളം കുറച്ചത് റദ്ദാക്കി സൌദി; വിദേശ നിക്ഷേപകരെ ക്ഷണിച്ച് വികസന നയം
കൊവിഡ് കാലത്ത് ശമ്പളം കുറച്ചത് റദ്ദാക്കി സൌദി; വിദേശ നിക്ഷേപകരെ ക്ഷണിച്ച് വികസന നയം
സ്വന്തം ലേഖകൻ: സൌദിയിൽ കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം കുറച്ചത് മാനവശേഷി, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുനഃസ്ഥാപിച്ചു. ജോലി സമയം കുറയ്ക്കുന്നതിനു ആനുപാതികമായി വേതനം കുറയ്ക്കുക, ശമ്പളമില്ലാത്ത ദീർഘകാല അവധി നൽകുക, തൊഴിലാളികളെ പിരിച്ചുവിടുക തുടങ്ങി മഹാമാരിക്കാലത്ത് കമ്പനി ഉടമകൾക്കു നൽകിയ ഇളവുകളെല്ലാം (ആർട്ടിക്കിൾ 41/2020) പിൻവലിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യം നേരിടുന്നതിന് സർക്കാരിൽനിന്ന് ആനുകൂല്യം …
ഖത്തറിൽ കുട്ടികൾക്ക് പകർ ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് നിർബന്ധം; യുഎഇ, ഈജിപ്ത് വിമാനങ്ങൾ 18 മുതൽ
ഖത്തറിൽ കുട്ടികൾക്ക് പകർ ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് നിർബന്ധം; യുഎഇ, ഈജിപ്ത് വിമാനങ്ങൾ 18 മുതൽ
സ്വന്തം ലേഖകൻ: ശൈത്യം കനക്കുന്നതിനാൽ കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ ഓർമപ്പെടുത്തൽ. രാജ്യത്തെ ഹെൽത്ത് സെന്ററുകൾ, ഹമദ് മെഡിക്കൽ കോർപറേഷൻ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ, തിരഞ്ഞെടുക്കപ്പെട്ട അർധ-സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി കുത്തിവയ്പ് എടുക്കാം. കൊവിഡ് കാലത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനം കൂടിയുള്ളതിനാൽ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തണമെന്ന് …
കുവൈത്തിൽ പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു; മാസ്ക് ഇട്ടില്ലെങ്കിൽ 100 ദിനാർ പിഴ
കുവൈത്തിൽ പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു; മാസ്ക് ഇട്ടില്ലെങ്കിൽ 100 ദിനാർ പിഴ
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ 72 മണിക്കൂര്‍ മുമ്പുളള പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പുളള പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് വിമാന താവളത്തില്‍ ഹാജരാക്കണമെന്ന നിയമം അടുത്ത ഞായറാഴ്ച …
പടിയിറങ്ങും മുമ്പ് ട്രം‌പിന്റെ അടുത്ത പണി ചൈനയ്ക്ക്; ഷവോമിയടക്കം 9 കമ്പനികൾ കരിമ്പട്ടികയിൽ
പടിയിറങ്ങും മുമ്പ് ട്രം‌പിന്റെ അടുത്ത പണി ചൈനയ്ക്ക്; ഷവോമിയടക്കം 9 കമ്പനികൾ കരിമ്പട്ടികയിൽ
സ്വന്തം ലേഖകൻ: സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി കോർപറേഷനും ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ ദേശീയ എണ്ണക്കമ്പനിയും അടക്കം ഒൻപതു ചൈനീസ് കമ്പനികളെ സൈനിക ബന്ധം ആരോപിച്ച് കരിമ്പട്ടികയിൽപ്പെടുത്തി യുഎസ്. ഈ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനും നിരോധനമുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരത്തിന്റെ അവസാന ആഴ്ചയിൽ, ചൈനയെ സമ്മർദത്തിലാക്കിയാണ് യുഎസ് നടപടി. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാനനിർമാണക്കമ്പനി …
ബ്രിട്ടനിൽ വീണ്ടും റെക്കോർഡ് കൊവിഡ് മരണം; കടുത്ത സമ്മർദ്ദത്തിൽ എൻ‌എച്ച്‌എസ്; ഇറ്റലിയിൽ കൊവിഡ് അടിയന്തിരാവസ്ഥ നീട്ടി
ബ്രിട്ടനിൽ വീണ്ടും റെക്കോർഡ് കൊവിഡ് മരണം; കടുത്ത സമ്മർദ്ദത്തിൽ എൻ‌എച്ച്‌എസ്; ഇറ്റലിയിൽ കൊവിഡ് അടിയന്തിരാവസ്ഥ നീട്ടി
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വീണ്ടും റെക്കോർഡ് കൊവിഡ് മരണം. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചത് 1564 പേരാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും മരണസംഖ്യയിലെ വർധന ആശങ്ക ഉളവാക്കുന്നതാണ്. അതിനിടെ ബിബിസിയുടെ ബ്രേക്ക്ഫാസ്റ്റ് ഷോയിൽ ആതുര സേവകർ, പ്രത്യേകിച്ച് നഴ്സുമാർ കൊവിഡ് കാലത്ത് അനുഭവിക്കുന്ന കടുത്ത സമ്മർദ്ദം ചർച്ചയായി. എൻഎച്ച്എസിലെ നഴ്സുമാരും …
രണ്ട് തവണ ഇംപീച്ച്‌ ചെയ്യപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ്; ഡെമോക്രാറ്റുകളെ പിന്തുണച്ച് 10 റിപ്പബ്ലിക്കന്‍ അംഗങ്ങൾ
രണ്ട് തവണ ഇംപീച്ച്‌ ചെയ്യപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ്;  ഡെമോക്രാറ്റുകളെ പിന്തുണച്ച് 10 റിപ്പബ്ലിക്കന്‍ അംഗങ്ങൾ
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം …
സൌദിവൽക്കരണം: വ്യ​വ​സാ​യ, ഖ​ന​ന മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 39,404 തൊഴിലുകൾ സൌദികൾക്ക്
സൌദിവൽക്കരണം: വ്യ​വ​സാ​യ, ഖ​ന​ന മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 39,404 തൊഴിലുകൾ സൌദികൾക്ക്
സ്വന്തം ലേഖകൻ: സൌദിവൽക്കരണം സജീവമായ സൗ​ദി​യി​ലെ വ്യ​വ​സാ​യ, ഖ​ന​ന മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 39,404 ത​സ്​​തി​ക​ക​ളി​ൽ സ്വ​ദേ​ശി​ക​ൾ നി​യ​മി​ത​രാ​യെ​ന്ന്​ അ​ധി​കൃ​ത​ർ. കോ​വി​ഡ് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഈ ​മേ​ഖ​ല​യെ സു​സ്ഥി​ര​മാ​ക്കാ​ൻ മ​ന്ത്രാ​ല​യം പി​ന്തു​ണ​ച്ച വി​വി​ധ സം​രം​ഭ​ങ്ങ​ളു​ടെ ഫ​ല​മാ​ണി​തെ​ന്ന് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 903 പു​തി​യ വ്യ​വ​സാ​യി​ക ലൈ​സ​ൻ​സു​ക​ൾ മ​ന്ത്രാ​ല​യം ന​ൽ​കി​യി​രു​ന്നു. ഇ​തു​വ​ഴി 23.5 ശ​ത​കോ​ടി …
ബൈഡൻ അധികാരമേറ്റാൽ ഡാകാ പ്രോഗ്രാമിലുള്ളവർക്ക് ഉടൻ ഗ്രീൻകാർഡെന്ന് കമല ഹാരിസ്
ബൈഡൻ അധികാരമേറ്റാൽ ഡാകാ പ്രോഗ്രാമിലുള്ളവർക്ക് ഉടൻ ഗ്രീൻകാർഡെന്ന് കമല ഹാരിസ്
സ്വന്തം ലേഖകൻ: യുഎസിൽ ബൈഡൻ സർക്കാർ അധികാരം ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം വരുത്തുമെന്ന് കമല ഹാരിസ്. അമേരിക്കയിൽ കുടിയേറി താൽക്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവർക്കും ഉടനെ ഗ്രീൻകാർഡ് നൽകുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന കമല ഹാരിസ് വ്യക്തമാക്കി. ജനുവരി 12 ചൊവ്വാഴ്ച യൂണിവിഷനു നൽകിയ അഭിമുഖത്തിലാണു …
ജനിതകമാറ്റം വന്ന കൊറോണ വൈറസ് യുകെയില്‍ നിന്ന് 50 രാജ്യങ്ങളിലെത്തി: WHO
ജനിതകമാറ്റം വന്ന കൊറോണ വൈറസ് യുകെയില്‍ നിന്ന് 50 രാജ്യങ്ങളിലെത്തി: WHO
സ്വന്തം ലേഖകൻ: യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയതായി സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുണ്ടെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു. പുതിയ കൊവിഡ് വകഭേദങ്ങള്‍ സംബന്ധിച്ച …
യുഎഇയിൽ വാക്സിനെ ടുക്കാൻ വൻ തിരക്ക്; കുത്തി വയ്പ് രാത്രി 10 വരെ; ഭി​ന്ന​ശേ​ഷിക്കാ​ർ​ക്ക് വാ​ക്സി​ൻ വീ​ട്ടി​ൽ
യുഎഇയിൽ വാക്സിനെ ടുക്കാൻ വൻ തിരക്ക്; കുത്തി വയ്പ് രാത്രി 10 വരെ; ഭി​ന്ന​ശേ​ഷിക്കാ​ർ​ക്ക് വാ​ക്സി​ൻ വീ​ട്ടി​ൽ
സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ലേബർ ക്യാംപുകളിൽ നിന്നെത്തുന്നവരുടെ എണ്ണവും കൂടിയതോടെ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ വാക്സിനേഷൻ കേന്ദ്രത്തിൽ 1,000 മുതൽ 1,500 പേർ വരെ പ്രതിദിനം എത്തുന്നു. ഏറ്റവും വലിയ വാക്സീൻ കേന്ദ്രങ്ങളിലൊന്നായ ഇവിടെ 5 ബൂത്തുകളാണുള്ളത്. എമിറേറ്റ്സ് ഐഡിയുമായി എത്തിയാൽ …