1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രം‌പിനെതിരായ ഇംപീച്ച്മെൻറ്​ പ്രമേയവുമായി ഡെമോക്രാറ്റുകൾ; വാഷിംഗ്ടണിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ട്രം‌പ്
ട്രം‌പിനെതിരായ ഇംപീച്ച്മെൻറ്​ പ്രമേയവുമായി ഡെമോക്രാറ്റുകൾ; വാഷിംഗ്ടണിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിനെതിരെ അമേരിക്കൻ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെൻ്റ് പ്രമേയം. ട്രംപ് അണികളെ ഉപയോഗിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയ കാപിറ്റോൾ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണകാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്മെൻ്റ് പ്രമേയമാണിത്. ഭരണഘടനാ …
ക്യൂബയെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ച് യുഎസ്; ബൈഡന് വീണ്ടും ട്രം‌പിന്റെ പണി
ക്യൂബയെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ച് യുഎസ്; ബൈഡന് വീണ്ടും ട്രം‌പിന്റെ പണി
സ്വന്തം ലേഖകൻ: ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികള്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടര്‍ച്ചയായി സഹായിച്ചു കൊണ്ടിരിക്കുകയാണ് ക്യൂബയെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഭരണമൊഴിയാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാക്കി വീണ്ടും പ്രഖ്യാപിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി എന്നത് …
6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞവർക്ക് പുതിയ വീസ വേണമെന്ന് ഒമാൻ
6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞവർക്ക് പുതിയ വീസ വേണമെന്ന് ഒമാൻ
സ്വന്തം ലേഖകൻ: 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് റോയല്‍ ഒമാന്‍ പൊലീസ് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. ആറു മാസം വിദേശത്ത് കഴിഞ്ഞവര്‍ക്ക് ഇനി പുതിയ വീസയില്‍ മാത്രമാണു പ്രവേശനം അനുവദിക്കുക. ജനുവരി ഒന്നു …
വ്യവസായ, ഫ്രീ സോണുകളിൽ ഈ വർഷം വാടക കൂട്ടില്ലെന്ന് ഉറപ്പ് നൽകി യുഎഇ സർക്കാർ
വ്യവസായ, ഫ്രീ സോണുകളിൽ ഈ വർഷം വാടക കൂട്ടില്ലെന്ന് ഉറപ്പ് നൽകി യുഎഇ സർക്കാർ
സ്വന്തം ലേഖകൻ: വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ലെന്ന് ഉറപ്പ് നൽകി യുഎഇ സർക്കാർ. മലയാളികളുടേത് അടക്കം നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം. സാമ്പത്തിക രംഗം നേരിട്ട വെല്ലുവിളികൾ തരണം ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ ഒടുവിലത്തേതാണ് ഇത്. സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കു ആക്കം കൂട്ടാനും ഇത് ഉപകരിക്കും. …
ഖത്തറിൻ നിന്നും ഒമാനിൽ നിന്നും അബുദാബിയിലേക്ക് വരുന്നവർക്കു ക്വാറന്റീൻ വേണ്ട
ഖത്തറിൻ നിന്നും ഒമാനിൽ നിന്നും അബുദാബിയിലേക്ക് വരുന്നവർക്കു ക്വാറന്റീൻ വേണ്ട
സ്വന്തം ലേഖകൻ: ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്കു ക്വാറന്റീൻ വേണ്ട. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീൻ പട്ടികയിലാണ് സൌദി, കുവൈത്ത് എന്നിവയ്ക്കു പുറമേ ഖത്തറും ഒമാനും ഇടംപിടിച്ചത്. കോ​വി​ഡ്​ ഭീ​ഷ​ണി കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളാ​ണ്​ ഗ്രീ​ൻ​ലി​സ്​​റ്റി​ൽ ഉ​ള്ള​ത്. ഇതുൾപ്പെടെ നിലവിൽ 17 രാജ്യക്കാർക്ക് അബുദാബിയിൽ എത്തിയാൽ 10 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ യാത്രയ്ക്കു …
ഒമാനിൽ പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​നം വ്യാ​പി​പ്പി​ക്കാ​ൻ നീ​ക്കം; സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂടുതൽ തൊ​ഴി​ല​വ​സ​രങ്ങൾ
ഒമാനിൽ പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​നം വ്യാ​പി​പ്പി​ക്കാ​ൻ നീ​ക്കം; സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂടുതൽ തൊ​ഴി​ല​വ​സ​രങ്ങൾ
സ്വന്തം ലേഖകൻ: അ​ടു​ത്ത മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ഒ​മാ​നി​ൽ പ​ര​മാ​വ​ധി പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ൻ നീ​ക്കം. ഇ​തിെൻറ ഭാ​ഗ​മാ​യി പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ൾ​ക്ക് പ​ക​രം തു​ണി​യും ച​ണ​യും കൊ​ണ്ടു​ള്ള സ​ഞ്ചി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കു​ന്നു. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പ​ര​മാ​വ​ധി പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ‘ബി​യ’ അ​ധി​കൃ​ത​ർ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന നി​ർ​ദേ​ശം. പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​നം ശ​ക്ത​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് …
ബ്രിട്ടനിൽ 13 മത്തെ ദിവസവും 50,000 കൊവിഡ് കേസുകൾ; മാഞ്ചസ്റ്ററിൽ മലയാളി പാസ്റ്റർ കൊവിഡ് ബാധിച്ച് മരിച്ചു
ബ്രിട്ടനിൽ 13 മത്തെ ദിവസവും 50,000   കൊവിഡ് കേസുകൾ; മാഞ്ചസ്റ്ററിൽ മലയാളി പാസ്റ്റർ കൊവിഡ് ബാധിച്ച് മരിച്ചു
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കര്ശനമാക്കുമെന്ന് സൂചന. 54,940 പുതിയ കൊവിഡ് കേസുകളും 573 മരണങ്ങളുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തുടർച്ചയായി പതിമൂന്നാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകൾ അര ലക്ഷം കടക്കുന്നത്. ഇംഗ്ലണ്ടിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ ഒരു …
ജപ്പാനില്‍ കൊവിഡിന്റെ പുതിയ വകഭേദം; ബ്രസീലില്‍ നിന്ന് എത്തിയ യാത്രക്കാരിൽ വൈറസ് സാന്നിധ്യം
ജപ്പാനില്‍ കൊവിഡിന്റെ പുതിയ വകഭേദം; ബ്രസീലില്‍ നിന്ന് എത്തിയ യാത്രക്കാരിൽ വൈറസ് സാന്നിധ്യം
സ്വന്തം ലേഖകൻ: ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തേ യു.കെ., ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വകഭേദം. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് ബ്രസീലില്‍ നിന്നെത്തിയ നാല്‍പതുകാരനും …
ക്യാപ്പിറ്റോൾ കലാപം: വാഷിങ്ട ൻ ഡിസിയ്ക്ക് സംസ്ഥാന പദവി വേണമെന്ന് ആവശ്യം; ട്രം‌പിന്റെ ഇം‌പീച്ച്മെന്റ് ഈ ആഴ്ച
ക്യാപ്പിറ്റോൾ കലാപം: വാഷിങ്ട ൻ ഡിസിയ്ക്ക് സംസ്ഥാന പദവി വേണമെന്ന് ആവശ്യം; ട്രം‌പിന്റെ ഇം‌പീച്ച്മെന്റ് ഈ ആഴ്ച
സ്വന്തം ലേഖകൻ: യുഎസ് രാഷ്ട്രീയ ചിത്രം മാറ്റി വരക്കാൻ ക്യാപ്പിറ്റോൾ കലാപം നിമിത്തമാകുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാന പദവി ഉണ്ടായിരുന്നുവെങ്കില്‍ ദേശീയ ഗാര്‍ഡിനെ വിളിച്ചു വരുത്താന്‍ കഴിയുമായിരുന്നുവെന്നും കലാപകാരികള്‍ ക്യാപിറ്റലിന്റെ ഏഴയലത്തു പോലും എത്തുമായിരുന്നില്ലെന്നും പറയുന്ന മേയര്‍ മ്യൂറിയല്‍ ബൗസറിന് പിന്തുണയേറുകയാണ്. അത്തരമൊരു സാഹചര്യം പരിഗണിക്കുമെന്നു ഡെമോക്രാറ്റുകളും പറയുന്നതോടെ, അമേരിക്ക അമ്പത്തിയൊന്നാമത് സംസ്ഥാനത്തെക്കുറിച്ചുള്ള ചൂടൻ ചർച്ചകളിലേക്ക് കടക്കുകയാണ്. …
തണുത്തുറഞ്ഞ് സ്പെയിൻ! അര നൂറ്റാണ്ടിനിടെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയും ഹിമവാതവും
തണുത്തുറഞ്ഞ് സ്പെയിൻ! അര നൂറ്റാണ്ടിനിടെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയും ഹിമവാതവും
സ്വന്തം ലേഖകൻ: കനത്ത മഞ്ഞുവീഴ്ചയും ഹിമവാതവും സ്‌പെയിനിന്റെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലേയും ജനജീവിതത്തെ ബാധിച്ചു. അതിശൈത്യത്തെ തുടര്‍ന്ന് നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിനാളുകളും വാഹനങ്ങളും റെയില്‍വെ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. തീവണ്ടി-വിമാനഗതാഗതം പൂര്‍ണമായും നിര്‍ത്തി വെച്ചു. ഫ്യൂവെന്‍ഗിറോലയില്‍ നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് കാണാതായ കാര്‍ കണ്ടെത്തി. കാറില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയും …