സ്വന്തം ലേഖകൻ: യുഎസ് പാർലമെന്റിൽ അതിക്രമം കാട്ടിയ ട്രംപ് അനുകൂലികൾക്കൊപ്പം ഗൂഢാലോചന സിദ്ധാന്തക്കാരായ ക്യുഅനോൻ, പ്രൗഡ് ബോയ്സ് അംഗങ്ങളും. കറുത്തവർഗക്കാരെ ആക്രമിക്കാറുള്ള യുഎസിലെ ഈ 2 തീവ്രവംശീയവാദി സംഘടനകളെയും അപലപിക്കാൻ ട്രംപ് തയാറായിരുന്നില്ല. ക്യൂ അനോൻ ഷമാൻ എന്നറിയപ്പെടുന്ന തീവ്രവംശീയവാദി നേതാവ് ജെയ്ക് ഏഞ്ചലിയാണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. കാളക്കൊമ്പുകൾ കിരീടമാക്കി, കുന്തത്തിനു മുകളിൽ കുത്തിയ ദേശീയ …
സ്വന്തം ലേഖകൻ: ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ ഖത്തറുമായുള്ള വ്യാപാരം, ഗതാഗതം എന്നിവ പുനരാരംഭിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. യുഎഇക്കെതിരേ ഖത്തർ നൽകിയ കേസുകൾ പിൻവലിച്ചതായും വെർച്വൽ വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. നയതന്ത്രകാര്യാലയങ്ങൾ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ അതിവേഗ നടപടികളാണ് സ്വീകരിച്ചുവരുന്നത്. അൽഉല കരാർ യാഥാർഥ്യമാക്കുന്നതിന് പരിപൂർണ പിന്തുണയും സഹകരണ മനോഭാവമാണ് …
സ്വന്തം ലേഖകൻ: മാലിന്യം കളയുന്നതിനായി കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ബാഗുകളുടെ വിലക്കിെൻറ ആദ്യഘട്ടത്തിൽ മാലിന്യ കളയുന്നതിന് ഉപയോഗിക്കുന്നവക്ക് ഇളവ് നൽകിയതായി ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കാർഷിക മേഖലയിൽ വിത്തുകൾ മുളപ്പിക്കാൻ ഉപയോഗിക്കുന്ന ബാഗുകൾ, കമേഴ്സ്യൽ സെൻററുകളിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമായുള്ള ബാഗുകൾ, കമേഴ്സ്യൽ സെൻററുകളിൽ മീനും ഇറച്ചിയും നൽകാൻ ഉപയോഗിക്കുന്ന …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ വാക്സിെൻറ എല്ലാ ഡോസുകളും എടുത്തത് ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയം ‘ഹെൽത്ത് പാസ്പോർട്ട്’സേവനം ആരംഭിച്ചു. തവക്കൽനാ ആപ്ലിക്കേഷനിലൂടെയാണ് ഹെൽത്ത് പാസ്പോർട്ട് സേവനം ഒരുക്കിയിരിക്കുന്നത്. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയും ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സൌദി അതോറിറ്റി (സദ്യ) ചെയർമാൻ ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാമിദിയും ചേർന്ന് ഹെൽത്ത് …
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ധന സ്റ്റേഷനുകളിലെ മാനേജർ തസ്തികകൾ സ്വദേശിവത്കരിക്കുന്നു. തൊഴിൽ മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ ഒായിൽ സർവിസസ് (ഒപാൽ) ചേർന്ന് സ്വദേശിവത്കരണ പദ്ധതിക്ക് തുടക്കമിട്ടു. ഒമാനിലെ 655ഒാളം ഇന്ധനസ്റ്റേഷനുകളിലാണ് സ്വദേശി മാനേജർമാരെ നിയമിക്കുക. ഹയർ ഡിപ്ലോമ/ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബാച്ലർ ബിരുദം അല്ലെങ്കിൽ സമാന യോഗ്യതകൾ ഉള്ളവർക്കായിരിക്കും നിയമനം. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ …
സ്വന്തം ലേഖകൻ: തുടർച്ചയായ ലോക്ഡൗണുകളുടെ പശ്ചാത്തലത്തിൽ ഈ വർഷവും ഇംഗ്ലണ്ടിൽ ജിസിഎസ്ഇ, എ-ലെവൽ, പരീക്ഷകൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പാർലമെന്റിൽ അറിയിച്ചു. കുട്ടികളുടെ പഠനനിലവാരവും ഇന്റേണൽ അസസ്മെന്റും പരിഗണിച്ച് വർഷാവസാനം അധ്യാപകർ തന്നെ ഗ്രേഡ് നിശ്ചയിക്കും. കഴിഞ്ഞ വർഷത്തെ ദുരനുഭവം പരിഗണിച്ച് ഗ്രേഡിങ്ങിന് കംപ്യൂട്ടർ സഹായത്തോടെയുള്ള അൽഗൊരിതം അടിസ്ഥാനമാക്കില്ല. ടെസ്റ്റിങ്ങും വാക്സിനേഷനും ഊർജിതമാക്കി …
സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡന്‍റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് യു.എസ് കോൺഗ്രസ്. ജനുവരി 20ന് യു.എസ് പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസാണ് നിർണായക പ്രഖ്യാപനം നടത്തിയത്. 306 ഇലക്ട്രറൽ വോട്ടുകളാണ് ജോ ബൈഡൻ നേടിയത്. പ്രസിഡന്‍റായി തെരഞ്ഞെടുക്കാൻ 270 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. …
സ്വന്തം ലേഖകൻ: യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സംഭവത്തിനിടെ വെടിയേറ്റ സ്ത്രീ ഉൾപ്പെടെ 4 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. …
സ്വന്തം ലേഖകൻ: ഈ വർഷം 7000 സൌദി എൻജിനീയർമാർക്ക് അവസരംജുബൈൽ: നിരവധി വിദേശി എൻജിനീയർമാർക്ക് ഇൗ വർഷം തൊഴിൽനഷ്ടമുണ്ടാകും. നടപ്പുവർഷം 7000 സ്വദേശി എൻജിനീയർമാർക്ക് തൊഴിലവസരം സൃഷ് ടിക്കാനൊരുങ്ങുകയാണ് സൌദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സൌദി പുരുഷന്മാർക്കും സ്ത്രീകൾക്കും സ്വകാര്യ മേഖലയിൽ എൻജിനീയറിങ് ജോലികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ‘മുഹെൽ’എന്ന ആപ് വഴി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ശക്തമാകുന്നു. കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തിറക്കിയ 2020 ലെ ദേശീയ തൊഴില്‍ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന …