1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രം‌പിന്റെ നീക്കങ്ങൾക്കെതിരെ വിമർശനം ശക്തം; എല്ലാ കണ്ണുകളും യുഎസ് കോൺഗ്രസിലേക്ക്
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രം‌പിന്റെ നീക്കങ്ങൾക്കെതിരെ വിമർശനം ശക്തം; എല്ലാ കണ്ണുകളും യുഎസ് കോൺഗ്രസിലേക്ക്
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ സൈന്യത്തെ ഉൾപ്പെടുത്താനുള്ള ഏതൊരു നീക്കത്തിനെതിരെയും മുൻ പ്രതിരോധ സെക്രട്ടറിമാർ 10 പേരും ഞായറാഴ്ച മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തെ ‘അപകടകരവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലയിലേക്ക്’ നയിക്കുമെന്ന് അവര്‍ പറഞ്ഞു. ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മായുമായ പത്തു പേർ വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു അഭിപ്രായ ലേഖനത്തിൽ ഒപ്പിട്ടു. നവംബർ മൂന്നിലെ …
ഖത്തർ ഉപരോധം പിൻവലിച്ച് അതിർത്തികൾ തുറന്ന് സൌദി; ഐക്യം വിളംബരം ചെയ്ത് ജിസിസി ഉച്ചകോടി
ഖത്തർ ഉപരോധം പിൻവലിച്ച് അതിർത്തികൾ തുറന്ന് സൌദി; ഐക്യം വിളംബരം ചെയ്ത് ജിസിസി ഉച്ചകോടി
സ്വന്തം ലേഖകൻ: നീണ്ട മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ പരിഹരിച്ച് സൌദി അറേബ്യ ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറന്നു. കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്നു സൌദിയിലെ റിയാദില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ 41-ാമത് ഉച്ചകോടിയില്‍ അന്തിമ കരാറില്‍ ഒപ്പുവയ്ക്കണമെന്ന് …
സൌദിയില്‍ എഞ്ചിനീയറിങ്ങ് മേഖലയിലെ സ്വദേശിവത്കരണം ഈ മാസം 14 മുതല്‍
സൌദിയില്‍ എഞ്ചിനീയറിങ്ങ് മേഖലയിലെ സ്വദേശിവത്കരണം ഈ മാസം 14 മുതല്‍
സ്വന്തം ലേഖകൻ: സൌദിയിലെ എഞ്ചിനീയറിങ്ങ് മേഖലയിലെ സ്വദേശിവത്കരണം ഈ മാസം 14 മുതല്‍ ആരംഭിക്കും. സൌദി പൗരന്‍മാരായ എഞ്ചിനീയര്‍മാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പദ്ധതികള്‍ അധികൃതല്‍ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞത് ഏഴായിരത്തോളം സൌദി എഞ്ചിനീയര്‍മാര്‍ക്ക് ഈ വര്‍ഷം തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് സൌദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. മാനവശേഷി, സാമൂഹിക വികസന …
ഒമാനിൽ എൻ‌ഒ‌സി ഒഴിവാക്കിയിട്ടും പ്രവാസികൾക്ക് ജോ​ലി മാറാൻ നി​ബ​ന്ധ​നകൾ ബാധകം
ഒമാനിൽ എൻ‌ഒ‌സി ഒഴിവാക്കിയിട്ടും പ്രവാസികൾക്ക് ജോ​ലി മാറാൻ  നി​ബ​ന്ധ​നകൾ ബാധകം
സ്വന്തം ലേഖകൻ: ഒമാനിൽ എ​ൻ​ഒ​സി നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി​യു​ള്ള തീ​രു​മാ​നം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ നി​ല​വി​ൽ​വ​ന്നെ​ങ്കി​ലും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജോ​ലി മാ​റു​ന്ന​തി​ന്​ ചി​ല നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള തൊ​ഴി​ൽ ക​രാ​റി​ന്റെ കാ​ലാ​വ​ധി ക​ഴി​യ​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന നി​ബ​ന്ധ​ന​യെ​ന്ന്​ ആ​ർ.​ഒ.​പി വ​ക്താ​വി​നെ ഉ​ദ്ധ​രി​ച്ച്​ പ്രാദേശിക മാ​ധ്യ​മം റി​പ്പോ​ർ​ട്ട്​ ചെ​യ്യുന്നു. നി​ല​വി​ലെ തൊ​ഴി​ൽ ക​രാ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​വു​ക​യോ അ​ല്ലെ​ങ്കി​ൽ തൊ​ഴി​ൽ …
ആലിബാബ മുതലാളി ജാക്ക് മായെ കാണാനില്ല! കണ്ണടച്ച് ചൈനീസ് സർക്കാർ
ആലിബാബ മുതലാളി ജാക്ക് മായെ കാണാനില്ല! കണ്ണടച്ച് ചൈനീസ് സർക്കാർ
സ്വന്തം ലേഖകൻ: ചൈനയിലെ ആലിബാബ എന്ന ഇ– വ്യാപാര കമ്പനി ഉടമയും ശതകോടീശ്വരനുമായ ജാക്ക് മാ എവിടെ? കഴിഞ്ഞ 2 മാസമായി മായെപ്പറ്റി ഒരു വിവരവുമില്ല. ബിസിനസ് ഹീറോകളെ കണ്ടുപിടിക്കുന്ന ഒരു ടിവി ഷോയിൽ കഴിഞ്ഞദിവസം വിധികർത്താവിന്റെ റോളിൽ മാ വരേണ്ടതായിരുന്നു. കാണാതായതോടെ സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. സർക്കാരിനെതിരെയാണ് വിരൽ ചൂണ്ടുന്നത്. ചൈനയിലെ നിയന്ത്രണ …
അസാൻജിനെ യുഎസിന് വിട്ടുകൊടുക്കില്ല; നിർണായക വിധിയുമായി ബ്രിട്ടീഷ് കോടതി
അസാൻജിനെ യുഎസിന് വിട്ടുകൊടുക്കില്ല; നിർണായക വിധിയുമായി ബ്രിട്ടീഷ് കോടതി
സ്വന്തം ലേഖകൻ: യുഎസ് സമ്മർദത്തിന്​ വഴങ്ങി ചാര​വൃത്തി ആരോപിച്ച്​​ ബ്രിട്ടൻ കസ്​റ്റഡിയിലെടുത്ത്​ ജയിലിലടച്ച വിക്കീലീക്​സ്​ സ്​ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക്​ നാടുകടത്തരുതെന്ന്​ ബ്രിട്ടീഷ്​ കോടതി. യു.എസിൽ അസാൻജിനെ കാത്തിരിക്കുന്നത്​ അതിസുരക്ഷയുള്ള ഏകാന്ത തടവും പീഡനവുമായതിനാൽ ആത്​മഹത്യ സാധ്യതയുണ്ടെന്ന്​ വ്യക്​തമാക്കിയാണ്​ ബ്രിട്ടീഷ്​ കോടതി ജഡ്​ജി വനേസ ബരെയ്​റ്റ്​സർ 49കാരനെ നാടുകടത്താൻ അനുമതി നിഷേധിച്ചത്​. ഒരു പതിറ്റാണ്ട്​ നീണ്ട …
പ്രവാസി വോട്ടിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; കേരളത്തിൽ നടപ്പാക്കാമെന്ന് കമ്മിഷൻ
പ്രവാസി വോട്ടിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; കേരളത്തിൽ നടപ്പാക്കാമെന്ന് കമ്മിഷൻ
സ്വന്തം ലേഖകൻ: വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ചിരകാല ആവശ്യമായ പ്രവാസിവോട്ടിന് സമ്മതമറിയിച്ച് കേന്ദ്ര സർക്കാർ. ഇ–പോസ്റ്റൽ ബാലറ്റിലൂടെ ഇന്ത്യൻ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയോട് അനുകൂലമായി വിദേശകാര്യ മന്ത്രാലയം കത്ത് നൽകിയെന്നു ദേശീയ മാധ്യമം പ്പോർട്ട് ചെയ്തു. ഏകദേശം 1.17 ലക്ഷം പ്രവാസികളാണ് വോട്ടർ പട്ടികയിലുള്ളത്. എൻആർഐക്കാർക്ക് (നോൺ റസിഡന്റ് ഇന്ത്യൻ) …
ബൈഡന് തടയിടാൻ ടെഡ് ക്രൂസിനെ കരുവാക്കി ട്രം‌പിന്റെ പൂഴിക്കടകൻ; സെനറ്റിലെ അന്തിമ ഫലപ്രഖ്യാപനം ബലപരീക്ഷണമായേക്കും; പെലോസി വീണ്ടും സ്പീക്കർ
ബൈഡന് തടയിടാൻ ടെഡ് ക്രൂസിനെ കരുവാക്കി ട്രം‌പിന്റെ പൂഴിക്കടകൻ; സെനറ്റിലെ അന്തിമ ഫലപ്രഖ്യാപനം ബലപരീക്ഷണമായേക്കും; പെലോസി വീണ്ടും സ്പീക്കർ
സ്വന്തം ലേഖകൻ: പുതിയ യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരത്തിലേറുന്നതു തടയാനുള്ള അവസാനശ്രമവുമായി നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തർ രംഗത്ത്. ജനുവരി ആറിന് ഇലക്ട്രറൽ വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് അടിയന്തിരമായി തിരഞ്ഞെടുപ്പിൽ ഉണ്ടായ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ …
യൂറോപ്പിലെ ഏറ്റവും വലിയ തീം പാർക്കാവാൻ “ലണ്ടൻ റിസോർട്ട്”; 50,000 പേർക്ക് തൊഴിൽ ലഭിക്കും
യൂറോപ്പിലെ ഏറ്റവും വലിയ തീം പാർക്കാവാൻ “ലണ്ടൻ റിസോർട്ട്”; 50,000 പേർക്ക് തൊഴിൽ ലഭിക്കും
സ്വന്തം ലേഖകൻ: യൂറോപ്പിലെ ഏറ്റവും വലിയ തീം പാർക്കിന്റെ നിർമാണത്തിന് ബ്രിട്ടൻ പുതുവർഷത്തിൽ തുടക്കം കുറിക്കുന്നു. ലണ്ടൻ റിസോർട്ട് എന്ന പേരിൽ നിർമിക്കുന്ന ഈ വിനോദ പാർക്ക് ഔട്ടർ ലണ്ടന്റെ ഭാഗമായ കെന്റിലെ സ്വാൻസ്കോമിലാണ് നിർമിക്കുന്നത്. പാരീസിലെ ഡിസ്നി ലാൻഡിനെ വെല്ലുന്ന സൗകര്യങ്ങളോടെയുള്ള ലണ്ടൻ റിസോർട്ടിന്റെ ആദ്യഘട്ട നിർമാണം 2024ൽ പൂർത്തിയാക്കും. 2029ൽ രണ്ടാം ഘട്ടവും …
ഒമാനിൽ 1.35 ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് പത്താം പഞ്ചവത്സര പദ്ധതി
ഒമാനിൽ 1.35 ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് പത്താം പഞ്ചവത്സര പദ്ധതി
സ്വന്തം ലേഖകൻ: പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന്​ തു​ട​ക്ക​മാ​യ​താ​യി സാ​മ്പ​ത്തി​ക കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2021 മു​ത​ൽ 2025 വ​രെ നീ​ളു​ന്ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്​ ക​ഴി​ഞ്ഞ ദി​വ​സം സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രീ​ഖ്​ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. പ​ദ്ധ​തി കാ​ല​യ​ള​വി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി ഡോ. ​സ​ഇൗ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സ​ഖ്​​രി …