1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ കൊവിഡ് വാക്സിനേഷന് വൻ പ്രചാരം; പ്രായപരിധി 70ൽ നിന്നും 65 ആക്കി കുറച്ചു
ഖത്തറിൽ കൊവിഡ് വാക്സിനേഷന് വൻ പ്രചാരം; പ്രായപരിധി 70ൽ നിന്നും 65 ആക്കി കുറച്ചു
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊവിഡ് 19 വാക്‌സീനേഷന്റെ ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ എടുക്കേണ്ടവരുടെ പ്രായപരിധി എഴുപതില്‍ നിന്നും 65 ആക്കി കുറച്ചു. കുത്തിവയ്പ് എടുക്കാനായി പുതിയ ബുക്കിങ് സൗകര്യവും ആരംഭിച്ചു. ഡിസംബര്‍ 23 മുതല്‍ രാജ്യത്ത് ആദ്യ ഘട്ട കുത്തിവയ്പ് പുരോഗമിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും അധികൃതര്‍ ഫോണിലൂടെയും എസ്എംഎസ് മുഖേനയും നേരിട്ടാണ് വാക്‌സീന്‍ സ്വീകരിക്കാന്‍ …
ഷെയ്ഖ് മുഹമ്മദ് യുഎഇയുടെ കാരണവരായിട്ട് 15 വർഷം; വികസന നേട്ടങ്ങൾ നിരവധി
ഷെയ്ഖ് മുഹമ്മദ് യുഎഇയുടെ കാരണവരായിട്ട് 15 വർഷം; വികസന നേട്ടങ്ങൾ നിരവധി
സ്വന്തം ലേഖകൻ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനം ഇന്ന്. ഇൗ സുദിനത്തിൽ അദ്ദേഹം ട്വിറ്ററിൽ പൊതുജനങ്ങൾക്കായി കുറിച്ച വാക്കുകൾ ഹൃദയത്തിൽ തൊടുന്നു. തന്റെ സഹോദരൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് …
അബുദാബി തൊഴിൽ മേഖലയിൽ രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് പരിശോധന നിർബന്ധമാക്കി
അബുദാബി തൊഴിൽ മേഖലയിൽ രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് പരിശോധന നിർബന്ധമാക്കി
സ്വന്തം ലേഖകൻ: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തിെൻറ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ൽ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. എ​മി​റേ​റ്റി​ലെ എ​ല്ലാ​വ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​ര-​വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി തൊ​ഴി​ൽ​മേ​ഖ​ല​യി​ലു​ള്ള എ​ല്ലാ​വ​രും ഓ​രോ 14 ദി​വ​സം പി​ന്നി​ടു​മ്പോ​ഴും കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്ത​ണ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം. റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, ഗ്രോ​സ​റി​ക​ൾ, ബേ​ക്ക​റി​ക​ൾ, ക​ശാ​പ്പു​ശാ​ല​ക​ൾ, പ​ച്ച​ക്ക​റി -പ​ഴം …
കുവൈത്ത് വി​മാ​ന​ത്താ​വളം വീണ്ടും സജീവം; കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം
കുവൈത്ത് വി​മാ​ന​ത്താ​വളം വീണ്ടും സജീവം; കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം
സ്വന്തം ലേഖകൻ: 10 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം ​വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ആ​രം​ഭി​ച്ചതോടെ കുവൈത്ത് വി​മാ​ന​ത്താ​വളം വീണ്ടും സജീവം. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച നാ​ലി​ന്​ തു​ർ​ക്കി​യി​ൽ​നി​ന്നാ​ണ്​ ആ​ദ്യ വി​മാ​നം എ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ആ​ദ്യ ദി​വ​സ​ത്തി​ൽ 30 വി​മാ​ന​ങ്ങ​ൾ കൂ​ടി കു​വൈ​ത്തി​ലെ​ത്തി. 37 വി​മാ​ന​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്ക്​ പോ​യ​ത്. ഡി​സം​ബ​ർ 21 തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 11 മു​ത​ലാ​ണ്​ കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ …
ഇന്ത്യ – യുകെ വിമാന സർവീസ്: യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി
ഇന്ത്യ – യുകെ വിമാന സർവീസ്: യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം പുനരാരംഭിക്കുകയാണ്. ജനുവരി ആറ് മുതൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും എട്ട് മുതൽ തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം യാത്രക്കാർക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസിജ്യർ (എസ്ഒപി) പ്രസിദ്ധീകരിച്ചു. ജനുവരി 8 2021 മുതൽ വിമാനങ്ങൾ …
പ്രസിഡന്റ് കസേര കൈവിടാതിരിക്കാൻ പടവ് പതിനെട്ടും പയറ്റി ട്രം‌പ്; പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നിലേക്ക്
പ്രസിഡന്റ് കസേര കൈവിടാതിരിക്കാൻ പടവ് പതിനെട്ടും പയറ്റി ട്രം‌പ്; പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നിലേക്ക്
സ്വന്തം ലേഖകൻ: പ്രസിഡന്റ് സ്ഥാനം വിട്ടുപോകാതിരിക്കാനായി അവസാന അടവും പയറ്റി ഡൊണാള്‍ഡ് ട്രംപ്. 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന നിലപാടെടുത്തതിന് പിന്നാലെ വന്‍ പ്രതിഷേധസമരത്തിന് കൂടി ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രംപ്. മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പുതിയ പ്രതിഷേധ സമരവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ …
ലണ്ടൻ – കൊച്ചി വിമാനം പുന:രാരംഭിക്കൽ: പ്രതിഷേധം ശക്തം; പ്രധാനമന്ത്രിക്ക് പരാതി നൽകും
ലണ്ടൻ – കൊച്ചി വിമാനം പുന:രാരംഭിക്കൽ: പ്രതിഷേധം ശക്തം;  പ്രധാനമന്ത്രിക്ക് പരാതി നൽകും
സ്വന്തം ലേഖകൻ: വന്ദേഭാരത് സർവീസുകൾ പുന:രാരംഭിക്കുമ്പോൾ ലണ്ടൻ-കൊച്ചി സർവീസ് ഒഴിവാക്കിയതിനെതിരെ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പുന:പരിശോധിക്കണമെന്നും, സർവീസ് ഉടൻ പുന:രാരംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് ബ്രിട്ടനിലെ മലയാളി സമൂഹം. ലണ്ടൻ-കൊച്ചി സർവീസ് ഉടൻ തുടങ്ങണം എന്നാവശ്യപ്പെടുന്ന ഒരു ഓൺലൈൻ പെറ്റീഷനിൽ അഞ്ചു മണിക്കൂറിനുള്ളിൽ ആയിരത്തിലധികം ആളുകളാണ് ഒപ്പിട്ടത്. പ്രധാനമന്ത്രി മോദിക്കു …
ഹൂസ്റ്റണിൽ സൗജന്യ കൊവിഡ് വാക്സിനേഷന് തുടക്കം; ആവശ്യക്കാർ രജിസ്റ്റർ ചെയ്യണമെന്ന് മേയർ
ഹൂസ്റ്റണിൽ സൗജന്യ കൊവിഡ് വാക്സിനേഷന് തുടക്കം; ആവശ്യക്കാർ രജിസ്റ്റർ ചെയ്യണമെന്ന് മേയർ
സ്വന്തം ലേഖകൻ: ഹൂസ്റ്റണിൽ സൗജന്യ കൊവിഡ് വാക്സീൻ ജനുവരി 2 ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്നും വാക്സിൻ ആവശ്യമുള്ളവർ നേരത്തെ രജിസ്ട്രർ ചെയ്യണമെന്നും ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ ജനുവരി ഒന്നിന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രണ്ടു വിഭാഗത്തിൽപ്പെട്ട രോഗികൾക്കാണു പ്രഥമ പരിഗണന നൽകുക. 65 വയസ്സിനു മുകളിലുള്ളവർക്കും 16 വയസ്സിനു മുകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ …
സൌദിയിലേക്കുള്ള പ്രവേശന നിരോധനം നീങ്ങി; അതിർത്തികൾ ഇന്ന് തുറക്കും
സൌദിയിലേക്കുള്ള പ്രവേശന നിരോധനം നീങ്ങി; അതിർത്തികൾ ഇന്ന് തുറക്കും
സ്വന്തം ലേഖകൻ: ജനിതകമാറ്റം വന്ന കൊവിഡ്​ കണ്ടെത്തിയ പശ്​ചാത്തലത്തിൽ സൌദി അറേബ്യ ഏർപ്പെടുത്തിയ പ്രവേശന നിരോധനം പിൻവലിച്ചു. ഞായറാഴ്ച രാവിലെ 11 മുതൽ രാജ്യത്തേക്കുള്ള കര, കടൽ അതിർത്തികൾ ഉൾപ്പെടെ തുറക്കും. രാജ്യത്തേക്കുള്ള വിമാന സർവിസുകളുടെ വിലക്കുകളും നീക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ കൊവിഡിന്‍റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ …
കുവൈത്തിൽ ശൈ​ത്യ​കാ​ല വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ ഒ​രു ​മാ​സ​ത്തി​ന​കം കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ക്ക​രു​ത്​
കുവൈത്തിൽ ശൈ​ത്യ​കാ​ല വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ ഒ​രു ​മാ​സ​ത്തി​ന​കം കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ക്ക​രു​ത്​
സ്വന്തം ലേഖകൻ: ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പോ മ​റ്റു വാ​ക്​​സി​നു​ക​ളോ സ്വീ​ക​രി​ച്ച​വ​ർ ഒ​രു മാ​സ​ത്തി​ന​കം കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ക്ക​രു​തെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ. ശൈ​ത്യ​കാ​ല വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല. ചു​രു​ങ്ങി​യ​ത്​ ര​ണ്ടാ​ഴ്​​ച​യെ​ങ്കി​ലും ക​ഴി​യ​ണ​മെ​ന്ന്​ മാ​ത്രം. ഒ​രു​മാ​സ​ത്തി​ന്​ ശേ​ഷം എ​ടു​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. കോ​വി​ഡ്​ ബാ​ധി​ച്ച​വ​ർ മൂ​ന്ന്​ മാ​സം ക​ഴി​ഞ്ഞു​മാ​ത്രം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കു​യാ​ണ്​ ഉ​ത്ത​മ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ …