1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യാന്തര വിമാന യാത്രയ്ക്ക് കൊവിഡ് വാക്സീൻ നിർബന്ധമാക്കില്ലെന്ന് സൌദി
രാജ്യാന്തര വിമാന യാത്രയ്ക്ക് കൊവിഡ് വാക്സീൻ നിർബന്ധമാക്കില്ലെന്ന് സൌദി
സ്വന്തം ലേഖകൻ: സൌദിയിൽ രാജ്യാന്തര യാത്രയ്ക്ക് കൊവിഡ് വാക്സീൻ നിർബന്ധമാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം. യാത്രാ നിരോധനം മാർച്ച് 31ന് പൂർണമായും പിൻവലിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലിയുടെ വിശദീകരണം. 2 ഡോസ് കൊവിഡ് വാക്‌സീൻ എടുത്തവർക്ക് തെളിവായി ഹെൽത്ത് പാസ്‌പോർട്ട് നൽകും. ആരോഗ്യ മന്ത്രാലയം ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് …
യെമനിലെ ഹൂതികളെ ഭീകരവാദികളായി പ്രഖ്യാപിച്ച് യുഎസ്; ബൈഡന് എട്ടിന്റെ പണി
യെമനിലെ ഹൂതികളെ ഭീകരവാദികളായി പ്രഖ്യാപിച്ച് യുഎസ്; ബൈഡന് എട്ടിന്റെ പണി
സ്വന്തം ലേഖകൻ: യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇറാനുമായി അടുത്ത ബന്ധമുള്ള ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളെന്ന് പ്രഖ്യാപിച്ച റിപ്പബ്ലിക്കന്‍ സര്‍ക്കാരിന്റെ തീരുമാനം നിയുക്ത ഡെമോക്രാറ്റിക്ക് …
ഖത്തറിൽ കൊവിഡ്​ വാ​ക്​​സി​ൻ ഹെ​ൽ​ത്ത്​​ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം
ഖത്തറിൽ കൊവിഡ്​ വാ​ക്​​സി​ൻ ഹെ​ൽ​ത്ത്​​ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം
സ്വന്തം ലേഖകൻ: ഹെ​ൽ​ത്ത്​ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും കൊവിഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ നി​ർ​ദേ​ശ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ടി​പ​ടി​യാ​യി രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും കൊവിഡ്​ വാ​ക്​​സി​ൻ ന​ൽ​കു​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്​​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ഹ അ​ൽ ബ​യാ​ത്​ പ​റ​ഞ്ഞു. മ​ന്ത്രാ​ല​യം ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​െ​ട ന​ട​ത്തു​ന്ന ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. …
“ദി ലൈൻ”: കാറില്ലാത്ത, റോഡില്ലാത്ത കാർബൺ രഹിത നഗര പദ്ധതി പ്രഖ്യാപിച്ച് സൌദി
“ദി ലൈൻ”: കാറില്ലാത്ത, റോഡില്ലാത്ത കാർബൺ രഹിത നഗര പദ്ധതി പ്രഖ്യാപിച്ച് സൌദി
സ്വന്തം ലേഖകൻ: പരമ്പരാഗത നഗര സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി തികച്ചും വിഭിന്നമായ ഭാവി നഗരമാണ് സൌദിയുടെ വടക്കുപടിഞ്ഞാറ് ഉയരുന്ന നിയോം പദ്ധതിയെന്ന് സൌദി കിരീടാവകാശിയും നിയോം കമ്പനി ബോഡ് ഡയറക്‌ടർ ചെയർമാനുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. കാറുകളും തെരുവുകളുമില്ലാത്ത കാർബൺ രഹിത നഗരമായിരിക്കും നിയോം. ഇതിനായി ദി ലൈൻ എന്ന പേരിൽ പദ്ധതിയും പ്രഖ്യാപിച്ചു. …
ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും കൊവിഡ് മരണം ആയിരം കടന്നു; ലക്ഷണങ്ങളില്ലാത്തവർക്ക് റാപിഡ് ടെസ്റ്റുമായി സർക്കാർ; എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്സിനെടുത്തു
ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും കൊവിഡ് മരണം ആയിരം കടന്നു; ലക്ഷണങ്ങളില്ലാത്തവർക്ക് റാപിഡ് ടെസ്റ്റുമായി സർക്കാർ; എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്സിനെടുത്തു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും കൊവിഡ് മരണം ആയിരം കടന്നു. 1035 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം എൺപതിനായിരം കവിഞ്ഞു. 59,937 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ തന്നെ ഏറ്റവും അധികം ആളുകൾ രോഗികളാകുന്നതും കൂടുതൽ പേർ മരിക്കുന്നതും ഇപ്പോൾ ലണ്ടൻ നഗരത്തിലാണ്. …
ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചു! ട്രം‌പിനെ ഇം‌‌പീച്ച് ചെയ്യാനുള്ള നീക്കവുമായി ഡെമോക്രാറ്റുകൾ മുന്നോട്ട്; ക്യാപ്പിറ്റോൾ കലാപത്തിൽ കൂടുതൽ അറസ്റ്റ്
ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചു! ട്രം‌പിനെ ഇം‌‌പീച്ച് ചെയ്യാനുള്ള നീക്കവുമായി ഡെമോക്രാറ്റുകൾ മുന്നോട്ട്; ക്യാപ്പിറ്റോൾ കലാപത്തിൽ കൂടുതൽ അറസ്റ്റ്
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുമെന്നു സ്പീക്കർ നാൻസി പെലോസി അറിയിച്ചു. 10 ദിവസം കൂടി കഴിഞ്ഞാൽ ട്രംപ് അധികാരമൊഴിയുമെങ്കിലും കാപ്പിറ്റോൾ മന്ദിരത്തിലെ ട്രംപ് അനുയായികളുടെ തേർവാഴ്ച വൻ രോഷത്തിനു ഇടയാക്കിയ സാഹചര്യത്തിലാണു ഡമോക്രാറ്റുകളുടെ നീക്കം. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു എന്നാണ് ആരോപണം. അധികാരദുർവിനിയോഗത്തിന്റെ പേരിൽ 2019 …
യുഎസിൽ കൊവിഡിന്റെ പുതിയ വകഭേദം; യുകെ വൈറസിനേക്കാൾ മാരകമെന്ന് റിപ്പോര്‍ട്ട്
യുഎസിൽ കൊവിഡിന്റെ പുതിയ വകഭേദം; യുകെ വൈറസിനേക്കാൾ മാരകമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: അമേരിക്കയിലും വകഭേദം സംഭവിച്ച കൊവിഡ് വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിനെ ഉദ്ധരിച്ച് സി.എന്‍.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്രശേഷിയുള്ള വൈറസിനേക്കാള്‍ മാരകമാണ് അമേരിക്കയിലെ വകഭേദമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടി കേസ് അമേരിക്കയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് കാരണം …
“ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ട്” യാ​ത്രാ​നു​മ​തി രേ​ഖ​യല്ല; ആശയക്കുഴപ്പം മാറ്റി സൌദി ത​വ​ക്ക​ൽ​നാ അ​ധി​കൃ​ത​ർ
“ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ട്” യാ​ത്രാ​നു​മ​തി രേ​ഖ​യല്ല; ആശയക്കുഴപ്പം മാറ്റി സൌദി ത​വ​ക്ക​ൽ​നാ അ​ധി​കൃ​ത​ർ
സ്വന്തം ലേഖകൻ: ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ട്​ നി​ല​വി​ൽ രാ​ജ്യ​ത്തു​നി​ന്ന്​​ പു​​റ​ത്തേ​ക്കു​ള്ള യാ​ത്ര​ക്ക്​ നി​ർ​ബ​ന്ധ​മി​ല്ല. ‘ത​വ​ക്ക​ൽ​നാ’ ആ​പ്ലി​ക്കേ​ഷ​നി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ട്​ കൊവിഡ്​ വാ​ക്​​സി​നേ​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്. ഇ​ത്​ നി​ല​വി​ൽ രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്ക്​ യാ​ത്രാ​നു​മ​തി​ക്കു​ള്ള രേ​ഖ​യാ​ണോ എ​ന്ന ഗു​ണ​ഭോ​ക്താ​വി​െൻറ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി ത​വ​ക്ക​ൽ​നാ അ​ധി​കൃ​ത​ർ ട്വി​റ്റ​റി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദേ​ശ​യാ​ത്ര​ക്ക്​ നി​ല​വി​ൽ ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ട്​ …
രാജ്യാന്തര വിമാന സർവീസ് മാർച്ച് 31 മുതലെന്ന് സൌദി; റിയാദ് വിമാനം തിങ്കളാഴ്ച മുതൽ
രാജ്യാന്തര വിമാന സർവീസ് മാർച്ച് 31 മുതലെന്ന് സൌദി; റിയാദ് വിമാനം തിങ്കളാഴ്ച മുതൽ
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസ് മാർച്ച് 31നു പുനരാരംഭിക്കുമെന്നു സൌദി അറേബ്യ അറിയിച്ചു. ഹജ്, ഉംറ തീർഥാടകർക്കും ഇതോടെ സൌദിയിൽ നേരിട്ടെത്താനാകും. കര, നാവിക കവാടങ്ങളും തുറക്കും. നിലവിൽ ഇന്ത്യയിൽനിന്നു നേരിട്ടു സാധാരണ വിമാന സർവീസ് ഇല്ലാത്തതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് …
ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കില്ലെന്ന തീരുമാനം: പിന്മാറില്ലെന്ന് കുവൈത്ത്
ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കില്ലെന്ന തീരുമാനം: പിന്മാറില്ലെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കില്ലെന്ന തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമ പ്രകാരം 60 വയസ്സിന് മുകളിലുള്ള ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ കുറഞ്ഞതോ ആയ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുടെ വിസ പുതുക്കി നൽകില്ല. ഈ നിലപാടിൽ മാറ്റമില്ലെന്നാണ് കുവൈത്ത് പബ്ലിക് …