1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായ് മറീനയിൽ യുഎഇ ദേശീയ ദിനാഘോഷം; അടുത്ത അര നൂറ്റാണ്ട് നേട്ടങ്ങളു ടേതെന്ന് ഷെയ്ഖ് മുഹമ്മദ്
ദുബായ് മറീനയിൽ യുഎഇ ദേശീയ ദിനാഘോഷം; അടുത്ത അര നൂറ്റാണ്ട് നേട്ടങ്ങളു ടേതെന്ന് ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: യു.എ.ഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബായ് മറീന ഓപൺ സീ ഏരിയയിൽ വർണാഭമായ യോട്ട്പരേഡും വീസ്മയകരമായ വാട്ടർ സ്പോർട്സ് ആക്ടിവിറ്റികളും അരങ്ങേറി. ദേശീയ ദിനാഘോഷം; മറൈൻ എഡിഷൻ എന്ന പേരിലായിരുന്നു പരിപാടി നടന്നത്. നിരവധി ആഡംബര യോട്ടുകളും വാട്ടർ ബൈക്കുകളും വാട്ടർ ഫ്ലൈ ബോർഡുകളുമടക്കം രണ്ട് ഡസനിലധികം ജലനൗകകൾ പരേഡിൽ അണിനിരന്നു. ദുബായ്യിലെ …
ത്രിതല ലോക്ക്ഡൌൺ സംവിധാനം: പാർലമെന്റിൽ ജോൺസണ് അഗ്നിപരീക്ഷ
ത്രിതല ലോക്ക്ഡൌൺ സംവിധാനം: പാർലമെന്റിൽ ജോൺസണ് അഗ്നിപരീക്ഷ
സ്വന്തം ലേഖകൻ: കോമൺസിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷം യുകെയിലുടനീളം കർശനമായ ത്രിതല ലോക്ക്ഡൗൺ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ നിർദേശങ്ങളിൽ എംപിമാർ ഇന്ന് വോട്ട് ചെയ്യും. സർക്കാരിന്റെ ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ‌, ബുധനാഴ്ചഅർധരാത്രി മുതൽ‌ 55 ദശലക്ഷത്തിലധികം ആളുകൾ‌ ഏറ്റവും പ്രയാസമേറിയ രണ്ട് ടിയറുകൾക്ക് കീഴിലാകും. അതേസമയം നിരവധി കൺസർവേറ്റീവ് എംപിമാർ ത്രിതല കൊവിഡ് -19 നിയന്ത്രണങ്ങൾക്കെതിരായി കലാപക്കൊടി …
ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്റെ വധം: വെടിയുതിർത്തത് റിമോട്ട് നിയന്ത്രിത മെഷീൻ ഗൺ; ദുരൂഹതയേറുന്നു
ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്റെ വധം: വെടിയുതിർത്തത് റിമോട്ട് നിയന്ത്രിത മെഷീൻ ഗൺ; ദുരൂഹതയേറുന്നു
സ്വന്തം ലേഖകൻ: ഇ​റാ​​നിലെ മുതിർന്ന ആ​ണ​വ ശാ​സ്​​ത്ര​ജ്ഞ​ൻ മു​ഹ്​​സ​ിൻ ഫഖ്​രിസാദെയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം ​തെഹ്റാനെന്ന്. വെള്ളിയാഴ്ചയാണ് തെ​ഹ​്റാ​ന്​ സ​മീ​പ​ത്തു​ള്ള ദാ​വ​ന്തി​ൽ​വെ​ച്ച് ഫഖ്​രിസാദെ ഇസ്രായേൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇ​റാ​നി​യ​ൻ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ്​​സി​െൻറ മു​തി​ർ​ന്ന ശാ​സ്​​ത്ര​ജ്ഞ​നും ആ​ണ​വാ​യു​ധ പ്രൊജ​ക്​​ടി​െൻറ ത​ല​വ​നു​മായിരുന്നു​​ മു​ഹ്​​സി​ൻ. അബ്സാർഡ് നഗരത്തിന് സമീപം ആണവ ബോംബ് നിർമിക്കാനുള്ള രഹസ്യ പദ്ധതിയായ പ്രൊജക്ട് അമാദിന് പിന്നിലെ …
ദേശീയദിനം: അണിഞ്ഞൊരുങ്ങി യുഎഇ; ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം
ദേശീയദിനം: അണിഞ്ഞൊരുങ്ങി യുഎഇ; ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം
സ്വന്തം ലേഖകൻ: യുഎഇ ദേശീയദിനാഘോഷത്തിന് നാടും നഗരവും ഒരുങ്ങി. ബുധനാഴ്ചയാണ് 49–ാം ദേശീയദിനം. യുഎഇയുടെ ചതുർനിറ ദേശീയ പതാക ഉയരങ്ങളിലേയ്ക്ക് പറക്കുന്നത് കാണാൻ സ്ത്രീകളും കുട്ടികളുമടക്കമുള്ള സ്വദേശികളും പോറ്റമ്മനാടിന്റെ അഭിമാന ദിനാഘോഷത്തിൽ പങ്കുചേരാൻ പ്രവാസികളും തയാറായിക്കഴിഞ്ഞു. നാളെ (ചൊവ്വ) മുതൽ യുഎഇയിൽ പൊതു അവധിയാണ്. സർക്കാർ ജീവനക്കാർക്ക് ഞായറാഴ്ചമുതലാണ് ഇനി ഔദ്യോഗികവൃത്തി. സ്വകാര്യ കമ്പനികളിൽ പലതിനും …
“അവരെ പിന്തുണക്കേണ്ട സമയം,” ഡൽഹി കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി
“അവരെ പിന്തുണക്കേണ്ട സമയം,” ഡൽഹി കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ‘അവരെ പിന്തുണക്കേണ്ട സമയം’ ആണെന്നായിരുന്നു സമരത്തിന് പിന്തുണയുമായി അദ്ദേഹം പറഞ്ഞത്. ഇതാദ്യമായാണ് ഒരു വിദേശ നേതാവ് ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയുന്നത്. ‘കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ എങ്ങനെ ഗൗനിക്കാതിരിക്കും. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ചാണ്. അവരെ …
കുവൈത്തിൽ വിമാന വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് വീട്ടു ജോലിക്കാരെ കൊണ്ടുവരാൻ അനുമതി
കുവൈത്തിൽ വിമാന വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് വീട്ടു ജോലിക്കാരെ കൊണ്ടുവരാൻ അനുമതി
സ്വന്തം ലേഖകൻ: നിലവിൽ നേരിട്ട്​ വിമാന സർവീസ്​ ഇല്ലാത്ത രാജ്യങ്ങളിൽനിന്ന്​ കുവൈത്തിലേക്ക്​ ഗാർഹികത്തൊഴിലാളികൾക്ക്​ ഡിസംബർ ഏഴുമുതൽ വരാൻ മന്ത്രിസഭ അനുമതി നൽകി. രണ്ടാഴ്​ച ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇരിക്കണമെന്ന നിബന്ധനയോടെയാണ്​ അനുമതി നൽകിയത്​. വിമാന ടിക്കറ്റി​െൻറയും ക്വാറൻറീനി​െൻറയും ചെലവ്​ സ്​പോൺസർ വഹിക്കണം. കോവിഡ്​ പരിശോധന സർക്കാർ ചെലവിൽ നടത്തും. സ്​പോൺസർ വഹിക്കേണ്ട ചെലവ്​ രണ്ടു തവണയായി നൽകിയാൽ …
ടൂറിസ്​റ്റ്​ വീസ വീണ്ടും നൽകാൻ ഒമാൻ; സിനിമാ തിയേറ്ററുകളും പാർക്കുകളും ബീച്ചുകളും തുറക്കാൻ അനുമതി
ടൂറിസ്​റ്റ്​ വീസ വീണ്ടും നൽകാൻ ഒമാൻ; സിനിമാ തിയേറ്ററുകളും പാർക്കുകളും ബീച്ചുകളും തുറക്കാൻ അനുമതി
സ്വന്തം ലേഖകൻ: ഒമാനിൽ ടൂറിസ്​റ്റ്​ വീസകൾ അനുവദിക്കുന്നത്​ പുനരാരംഭിക്കുന്നു​. ആഭ്യന്തര മന്ത്രി ഹമൂദ്​ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്​. ആദ്യഘട്ടത്തിൽ ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും മാത്രമായിരിക്കും ടൂറിസ്​റ്റ്​ വീസകൾ അനുവദിക്കുക. ഇവരുടെ കീഴിൽ ഗ്രൂപ്പായി വരുന്ന സഞ്ചാരികൾക്കാണ്​ ടൂറിസ്​റ്റ്​ വീസ ഉപയോഗിക്കാൻ സാധിക്കുക. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ …
ധീര ദേശാഭിമാനികളായ രക്തസാക്ഷികളുടെ ഓർമ പുതുക്കി യുഎഇ; ആഘോഷം കൊവിഡ് ജാഗ്രതയിൽ
ധീര ദേശാഭിമാനികളായ രക്തസാക്ഷികളുടെ ഓർമ പുതുക്കി യുഎഇ; ആഘോഷം കൊവിഡ് ജാഗ്രതയിൽ
സ്വന്തം ലേഖകൻ: രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീര സൈനികരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണമിച്ച് യുഎഇയില്‍ സ്മരണാ ദിനം ആചരിച്ചു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ രാജ്യം സംരക്ഷിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി യുഎഇയിൽ രാവിലെ 11.30 ന് നടന്ന ഒരു മിനിറ്റ് നിശബ്ദ …
ബ്രെക്സിറ്റാനന്തര വ്യാപാര കരാർ അവസാന ഘട്ടത്തിൽ; പന്ത് ഇയുവിന്റെ കോർട്ടിലെന്ന് ഡൊമിനിക് റാബ്
ബ്രെക്സിറ്റാനന്തര വ്യാപാര കരാർ അവസാന ഘട്ടത്തിൽ; പന്ത് ഇയുവിന്റെ കോർട്ടിലെന്ന് ഡൊമിനിക് റാബ്
സ്വന്തം ലേഖകൻ: ബ്രെക്സിറ്റാനന്തര വ്യാപാര കരാർ അവസാന ഘട്ടത്തിലെന്ന് സൂചന നൽകി ബ്രിട്ടൻ. ഇനി പന്ത് ഇയുവിന്റെ കോർട്ടിലാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര ഇടപാടിനെക്കുറിച്ച് യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയുടെ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയ റാബ് ചർച്ചകൾ പുരോഗമിക്കുകയാണെന്നും യൂറോപ്യൻ യൂണിയൻ “പ്രായോഗികത” കാണിക്കുന്നുണ്ടെങ്കിൽ ഒരു കരാർ സാധ്യമാകുമെന്നും കൂട്ടിച്ചേർത്തു. …
കെട്ടിലും മട്ടിലും പുതുമ തേടി ബൈഡനും കമലയും; ട്രം‌പിന്റെ വിവാദ കുടിയേറ്റ നിയമങ്ങൾ മൌലിക അവകാശമാക്കി മാറ്റിയേക്കും
കെട്ടിലും മട്ടിലും പുതുമ തേടി ബൈഡനും കമലയും; ട്രം‌പിന്റെ വിവാദ കുടിയേറ്റ നിയമങ്ങൾ മൌലിക അവകാശമാക്കി മാറ്റിയേക്കും
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ കുടിയേറ്റ നയങ്ങള്‍ ഓരോ വ്യക്തിയുടെയും അവകാശമാക്കി മാറ്റാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തയ്യാറെടുക്കുന്നതായി സൂചന. ട്രംപ് ഭരണകൂടം നടപ്പാക്കിയ നിയന്ത്രണ ഇമിഗ്രേഷന്‍ അജണ്ട വെട്ടിക്കുറയ്ക്കുകയും കുടിയേറ്റക്കാര്‍ക്ക് മാനുഷിക പരിഗണന നല്‍കുകയുമാണ് ബൈഡന്റെ ഉദ്ദേശം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്മതില്‍ കെട്ടിയുയര്‍ത്തി കുടിയേറ്റക്കാരെ തടഞ്ഞ ട്രംപിന്റെ നയങ്ങളുടെ കീഴ്മേൽ …