1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്നു; 118 വിദേശികളെക്കൂടി പിരിച്ചുവിടും
കുവൈത്തില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്നു; 118 വിദേശികളെക്കൂടി പിരിച്ചുവിടും
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ സര്‍വീസില്‍ തുടരുന്ന നിരവധി സ്വദേശികളെ പിരിച്ചു വിടുന്നു. പകരം സ്വദേശികളെ നിയമിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ്. കുവൈത്ത് ജലവൈദ്യുതി മന്ത്രാലയത്തില്‍ നിന്നും 118 വിദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതിനു മന്ത്രാലയം നീക്കങ്ങളാരംഭിച്ചു. സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശമനുസരിച്ചു നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ പ്രക്രിയയുടെ ഭാഗമായിട്ടാണ് സര്‍വീസില്‍ …
ബ്രെക്സിറ്റ് ചർച്ചയിൽ വീണ്ടും കല്ലുകടി; ചൊവ്വാഴ്ച കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കാൻ ബ്രിട്ടൻ
ബ്രെക്സിറ്റ് ചർച്ചയിൽ വീണ്ടും കല്ലുകടി; ചൊവ്വാഴ്ച കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കാൻ ബ്രിട്ടൻ
സ്വന്തം ലേഖകൻ: ബ്രെക്‌സിറ്റ് ചർച്ച ഇഴഞ്ഞു നീങ്ങുന്നുവെന്ന ആരോപണവുമായി ബ്രിട്ടൻ. ഫ്രഞ്ച് ലോബി യൂറോപ്യൻ യൂണിയനോട് വൈകി ആവശ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് അവസാന നിമിഷങ്ങളിൽ പുതിയ നിബന്ധനകളുമായി അവർ മുന്നോട്ട് വരികയാണെന്നും ബ്രിട്ടീഷ് നെഗോഷ്യേറ്റർമാർ ആരോപിച്ചു. ഇയു നിലപാട് മാരത്തണ ചർച്ചകളെ അസ്ഥിരമാക്കിയതായും ആരോപണമുണ്ട്. ബ്രെക്സിറ്റിന് ശേഷം ആഭ്യന്തര സബ്‌സിഡികൾക്കായി ആഭ്യന്തര റെഗുലേറ്ററുടെ പങ്ക് സംബന്ധിച്ച് …
യുഎസിൽ പ്രതിദിന കൊവിഡ് മരണം റെക്കോർഡിലേക്ക്; കുതിച്ചുയർന്ന് തൊഴിലില്ലായ്മ വേതനത്തിനുള്ള അപേക്ഷകൾ
യുഎസിൽ പ്രതിദിന കൊവിഡ് മരണം റെക്കോർഡിലേക്ക്; കുതിച്ചുയർന്ന് തൊഴിലില്ലായ്മ വേതനത്തിനുള്ള  അപേക്ഷകൾ
സ്വന്തം ലേഖകൻ: കൊവിഡ് മൂലം ഒരു ദിവസം മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയില്‍ ഏക്കാലത്തെയും വലിയ റെക്കോർഡ്. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ മരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്നലെ ഒരു ദിവസം മരിച്ചതോടെ രാജ്യം കടുത്ത ആശങ്കയിലായി. 2760 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രികള്‍ നിറഞ്ഞതോടെ, മുന്നോട്ടുള്ള ദിവസങ്ങളില്‍ ഇതു സംഭവിക്കുമെന്നത് …
കുടിയേറ്റ വീസ നിയന്ത്രണം ഒഴിവാക്കുന്ന ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം
കുടിയേറ്റ വീസ നിയന്ത്രണം ഒഴിവാക്കുന്ന ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം
സ്വന്തം ലേഖകൻ: കുടിയേറ്റ വീസകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കുന്ന ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം. തൊഴിലടിസ്ഥാനമാക്കി അനുവദിച്ചിരുന്ന കുടിയേറ്റ വീസകള്‍ക്ക് പകരം കുടുംബാടിസ്ഥാനത്തിലായിരിക്കും ഇനി മുതല്‍ വീസ അനുവദിക്കുന്നത്. ഗ്രീന്‍ കാര്‍ഡ് കാത്ത് കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ബില്‍. എച്ച്-1 ബി തൊഴില്‍ വീസ വഴി യുഎസിലെത്തി കൊല്ലങ്ങളോളം ഗ്രീന്‍ കാര്‍ഡ് …
ഗൾഫ്​ പ്രതിസന്ധി: ചർച്ചകൾ ഫലം കാണുന്നു; ഖത്തർ യാത്രാവിലക്ക് സൌദി നീക്കിയേക്കും
ഗൾഫ്​ പ്രതിസന്ധി: ചർച്ചകൾ ഫലം കാണുന്നു; ഖത്തർ യാത്രാവിലക്ക് സൌദി നീക്കിയേക്കും
സ്വന്തം ലേഖകൻ: ഖത്തർ ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൌദിയും ധാരണയാവുന്നതായി റിപ്പോർട്ടുകൾ. മൂന്നുവർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് ​പ്രതിസന്ധിയും അവസാനിപ്പിക്കാനുള്ള പ്രാഥമിക ധാരണകൾക്കടുത്ത്​ ഇരുരാജ്യങ്ങളും എത്തിയതായി ‘അൽജസീറ’ റിപ്പോർട്ട്​ ചെയ്​തു. യു.എസ്​ പ്രസിഡൻറി​െൻറ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നർ കഴിഞ്ഞദിവസം ജി.സി.സി രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ട്രംപ്​ പ്രസിഡൻറ്​ സ്​ഥാനം ഒഴിയുന്നതിന്​ മുമ്പുതന്നെ …
ഖത്തറിൽ കുട്ടികൾക്കും പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് നിർദേശം
ഖത്തറിൽ കുട്ടികൾക്കും പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ. കൊവിഡിന്റെയും പകർച്ചപ്പനിയുടെയും ചില ലക്ഷണങ്ങൾ സമാനമായതിനാൽ നിലവിലെ സാഹചര്യത്തിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് കുട്ടികൾക്ക് എടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്ന് പ്രാഥമിക പരിചരണ കോർപറേഷൻ ഹെൽത്ത് പ്രൊട്ടക്‌ഷൻ-പ്രിവന്റീവ് ഹെൽത്ത് ഡയറക്ടറേറ്റ് മാനേജർ ഡോ.ഖാലിദ് ഹമീദ് അൽവാദ് ഓർമപ്പെടുത്തി. കുട്ടികളിൽ പകർച്ചപ്പനി പിടിപെടുന്നത് ഗുരുതര …
കുവൈത്തിൽ കൊവിഡ് വാക്സിനേഷൻ ഒരുക്കം; അപ്പോയന്റ്മെന്റ് ഓൺ‌ലൈനിൽ
കുവൈത്തിൽ കൊവിഡ് വാക്സിനേഷൻ ഒരുക്കം; അപ്പോയന്റ്മെന്റ് ഓൺ‌ലൈനിൽ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ വാ​ക്​​സി​ൻ വി​ത​ര​ണ​ത്തി​ന്​ അ​പ്പോ​യ​ൻ​റ്​​മെൻറ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ഒാ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ​നി​ന്ന്​ മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ തീ​യ​തി അ​നു​വ​ദി​ക്കും. ആ​ദ്യ ബാ​ച്ച്​ കു​വൈ​ത്തി​ലെ ജ​ന​സം​ഖ്യ​യു​ടെ അ​ഞ്ചു​ശ​ത​മാ​ന​ത്തി​ന്​ തി​ക​യും. ര​ണ്ടാം ബാ​ച്ച്​ എ​ത്തു​ന്ന​തോ​ടെ 20 ശ​ത​മാ​ന​ത്തി​ന്​ വാ​ക്​​സി​ൻ ന​ൽ​കാ​നാ​വും. ഒ​രാ​ൾ​ക്ക്​ ര​ണ്ട്​ ഡോ​സ്​ ആ​ണ്​ ന​ൽ​കു​ക. ആ​ദ്യ ഡോ​സ്​ ക​ഴി​ഞ്ഞ്​ മൂ​ന്നു​മു​ത​ൽ നാ​ലു​വ​രെ ആ​ഴ്​​ച ക​ഴി​ഞ്ഞാ​ണ്​ ര​ണ്ടാ​മ​ത്തെ …
ഇന്ത്യയിലെ ഖ​ത്ത​ർ വീസ സെൻറ​റു​ക​ൾ വീണ്ടും തുറന്നു; സ​ന്ദ​ർ​ശ​ക വീസയുടെ കാര്യം തീരുമാനമായില്ല
ഇന്ത്യയിലെ ഖ​ത്ത​ർ വീസ സെൻറ​റു​ക​ൾ വീണ്ടും തുറന്നു; സ​ന്ദ​ർ​ശ​ക വീസയുടെ കാര്യം തീരുമാനമായില്ല
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പു​തി​യ തൊ​ഴി​ൽ വീസ​യി​ൽ ഖ​ത്ത​റി​ലെ​ത്താ​ൻ വ​ഴി​യൊ​രു​ക്കി കൊ​ച്ചി​യി​ൽ അ​ട​ക്ക​മു​ള്ള ഖ​ത്ത​ർ വീസ സെൻറ​റു​ക​ളു​ടെ (ക്യു.​വി.​സി) പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെ മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തു​വ​രെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച​താ​യി​രു​ന്നു. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ക്കാ​രു​ടെ ഖ​ത്ത​റി​ലേ​ക്കു​ള്ള പു​തി​യ തൊ​ഴി​ൽ വീസ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക്യു.​വി.​സി​ക​ൾ വ​ഴി​യാ​ണ്​ ചെ​യ്യു​ന്ന​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ തൊ​ഴി​ൽ …
കൊവിഡ് വാക്സിനേഷനൊരുങ്ങി ബ്രിട്ടൻ; ആദ്യം എടുക്കാൻ ജോൺസണും
കൊവിഡ് വാക്സിനേഷനൊരുങ്ങി ബ്രിട്ടൻ; ആദ്യം എടുക്കാൻ ജോൺസണും
സ്വന്തം ലേഖകൻ: കൊവിഡിനെതിരെ വാക്സീൻ കുത്തിവയ്ക്കാൻ ബ്രിട്ടൻ അനുമതി നൽകിയതോടെ അടുത്തയാഴ്ച കുത്തിവയ്പ് തുടങ്ങും. യുഎസ് കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും ചേർന്നു വികസിപ്പിച്ച വാക്സീൻ 2 ഡോസ് വീതമാണു നൽകുക. ലോകത്ത് ആദ്യമായാണ് കൊവിഡ് വാക്സീൻ ജനങ്ങളിൽ കുത്തിവയ്ക്കാൻ അനുമതി നൽകുന്നത്. ആദ്യ ഡോസിൽ ചെറിയതോതിൽ പ്രതിരോധശേഷി ലഭിക്കുമെങ്കിലും 21 ദിവസം കഴിഞ്ഞുള്ള …
ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾ തകൃതി; ജ​രാ​ദ്​ കു​ഷ്​​ന​റും സംഘവും ഖത്തറിൽ
ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾ തകൃതി;  ജ​രാ​ദ്​ കു​ഷ്​​ന​റും സംഘവും ഖത്തറിൽ
സ്വന്തം ലേഖകൻ: ഖ​ത്ത​ർ ഉ​പ​രോ​ധ​വും അ​തി​നെ തു​ട​ർ​ന്നു​ള്ള ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി​യും പ​രി​ഹ​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ഊ​ർ​ജി​തം. യു.​എ​സ്​ പ്ര​സി​ഡ​ൻ​റി​െൻറ മു​തി​ർ​ന്ന ഉ​പ​ദേ​ശ​ക​ൻ ജ​രാ​ദ്​ കു​ഷ്​​ന​റും അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യും അ​മീ​രി ദി​വാ​നി​ലെ ഒാ​ഫി​സി​ൽ ബു​ധ​നാ​ഴ്​​ച കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ച​ർ​ച്ച​യാ​യി.മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും പ്ര​ത്യേ​കി​ച്ച്​ മി​ഡി​ൽ ഈ​സ്​​റ്റി​ലെ​യും സ​മ​കാ​ലി​ക …