1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദേശീയ ദിനാഘോഷം ഗംഭീരമാക്കാൻ ഒരുങ്ങി ഖത്തർ; ആവേശത്തിൽ സ്വദേശികളും പ്രവാസികളും
ദേശീയ ദിനാഘോഷം ഗംഭീരമാക്കാൻ ഒരുങ്ങി ഖത്തർ; ആവേശത്തിൽ സ്വദേശികളും പ്രവാസികളും
സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷത്തിന് തയാറെടുത്ത് രാജ്യം. കൊടിതോരണങ്ങൾ നിറഞ്ഞ അലങ്കാരങ്ങളുമായി രാജ്യമെങ്ങും ആവേശം അലയടിച്ചു തുടങ്ങി. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. ഫുട്‌ബോൾ ആവേശമുണർത്തിയാണ് ഇത്തവണത്തെ ദേശീയ ദിനമെന്നതാണ് പ്രത്യേകത. അമീർ കപ്പ് ഫൈനൽ മത്സരവും 2022 ഫിഫ ഖത്തർ ലോകകപ്പിനു വേണ്ടി നിർമാണം പൂർത്തിയായ നാലാമത്തെ സ്റ്റേഡിയമായ അൽ റയ്യാന്റെ ഉദ്ഘാടനവും …
വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തൊ​ഴി​ലു​ട​മയെ മാറ്റാൻ എ​ൻ.​ഒ.​സി വേണ്ട; പുതിയ നിയമം അടുത്ത വർഷമെന്ന് ഒമാൻ
വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തൊ​ഴി​ലു​ട​മയെ മാറ്റാൻ എ​ൻ.​ഒ.​സി വേണ്ട; പുതിയ നിയമം അടുത്ത വർഷമെന്ന് ഒമാൻ
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മ​റ്റൊ​രു തൊ​ഴി​ലു​ട​മ​യി​ലേ​ക്ക്​ മാ​റു​ന്ന​തി​ന്​ എ​ൻ.​ഒ.​സി വേ​ണ​മെ​ന്ന നി​ബ​ന്ധ​ന അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ത​ന്നെ എ​ടു​ത്തു​ക​ള​യും. രാ​ജ്യ​ത്തി​െൻറ തൊ​ഴി​ൽ ന​യ​ത്തി​ലെ സു​പ്ര​ധാ​ന മാ​റ്റ​മാ​യി​രി​ക്കും എ​ൻ.​ഒ.​സി വ്യ​വ​സ്​​ഥ ഒ​ഴി​വാ​ക്ക​ലെ​ന്ന്​ ബ​ഹ്​​റൈ​ൻ ത​ല​സ്​​ഥാ​ന​മാ​യ മ​നാ​മ​യി​ൽ ​െഎ.​െ​എ.​എ​സ്.​എ​സ്​ ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്ക​വേ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​െൻറ സ​മ്പ​ദ്​​ഘ​ട​ന …
കു​വൈ​ത്തി​ലേ​ക്ക്​ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ മ​ട​ക്കം തിങ്കളാഴ്ച മു​ത​ൽ; ആദ്യ ഘട്ടത്തിൽ ഇ​ന്ത്യയും ഫി​ലി​പ്പീ​ൻസും
കു​വൈ​ത്തി​ലേ​ക്ക്​ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ മ​ട​ക്കം തിങ്കളാഴ്ച മു​ത​ൽ; ആദ്യ ഘട്ടത്തിൽ ഇ​ന്ത്യയും ഫി​ലി​പ്പീ​ൻസും
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്നും ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നും കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ. കു​വൈ​ത്ത്​ എ​യ​ർ​വേ​സും ജ​സീ​റ എ​യ​ർ​വേ​​സു​മാ​ണ്​ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തു​ക.ഇ​ന്ത്യ​യി​ൽ​നി​ന്ന്​​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 140 മു​ത​ൽ 160 ദീ​നാ​ർ വ​രെ​യാ​ണ്. ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്ന്​ 200 ദീ​നാ​ർ വ​രെ നി​ര​ക്കു​യ​രും. തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 58 ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഒാ​രോ​ന്നി​ലും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഒ​രു ജീ​വ​ന​ക്കാ​ര​നെ …
വമ്പൻ കൊവിഡ് വാക്സിനേഷന് തുടക്കമിട്ട് റഷ്യ; ആദ്യ ഘട്ടത്തിൽ 13 ദശലക്ഷം പേർക്ക് നൽകും
വമ്പൻ കൊവിഡ് വാക്സിനേഷന് തുടക്കമിട്ട് റഷ്യ; ആദ്യ ഘട്ടത്തിൽ 13 ദശലക്ഷം പേർക്ക് നൽകും
സ്വന്തം ലേഖകൻ: യുകെയ്ക്കും ബഹ്റൈനും പുറമെ കൊവിഡ് വാക്സീൻ ഉപയോഗിക്കാൻ റഷ്യയും. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക് 5 വാക്സീൻ മുൻഗണനാ അടിസ്ഥാനത്തിൽ മോസ്കോയിലെ ജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സീൻ 95% ഫലപ്രദമാണെന്നും പാർശ്വഫലങ്ങൾ ഇല്ലെന്നുമാണു റഷ്യ പറയുന്നത്. എന്നാലും ഇപ്പോഴും ആളുകളിൽ പരീക്ഷണം നടക്കുന്നുണ്ട്. ആദ്യ രണ്ട് ഡോസുകൾ ലഭിക്കുന്നതിനായി ഈ ആഴ്ച അവസാനത്തോടെ ആയിരത്തോളം പേരാണ് …
ബ്രെക്സിറ്റ്: ബോറിസ് ജോൺസണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുലയും അടിയന്തിര ചർച്ചയ്ക്ക്; കെയർ ഹോമുകൾക്കും ജിപികൾക്കും കൊവിഡ് വാക്സിൻ രണ്ടാഴ്ചയ്ക്കകം
ബ്രെക്സിറ്റ്: ബോറിസ് ജോൺസണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുലയും അടിയന്തിര ചർച്ചയ്ക്ക്; കെയർ ഹോമുകൾക്കും ജിപികൾക്കും കൊവിഡ് വാക്സിൻ രണ്ടാഴ്ചയ്ക്കകം
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് ചർച്ചകൾ വീണ്ടും പാളം തെറ്റിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും അടിയന്തിര ഫോൺ സംഭാഷണത്തിന് ഒരുങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര ഇടപാടിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ ഇഴയുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും ശനിയാഴ്ച്ച ചർച്ച നടത്തുന്നത്. ഒരാഴ്ചത്തെ മാരത്തൺ ചർച്ചയെത്തുടർന്ന് …
കുടിയേറ്റക്കാരുടെ മക്കളെ സംബന്ധിക്കുന്ന ഡിഎസിഎ പൂർണ്ണമായും പുനഃസ്ഥാപിച്ച് യുഎസ് കോടതി ഉത്തരവ്
കുടിയേറ്റക്കാരുടെ മക്കളെ സംബന്ധിക്കുന്ന ഡിഎസിഎ പൂർണ്ണമായും പുനഃസ്ഥാപിച്ച് യുഎസ് കോടതി ഉത്തരവ്
സ്വന്തം ലേഖകൻ: അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന കുട്ടികൾക്ക് ഒബാമ ഭരണകൂടം നൽകിയിരുന്ന പരിരക്ഷ പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതായി കോടതി ഉത്തരവ്. ന്യുയോർക്ക് ഫെഡറൽ ജഡ്ജിയുടെ ഉത്തരവിലാണ് ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് തങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഒഴിവാക്കുന്ന ഉത്തരവ്. ന്യൂയോർക്ക് ഫെഡറൽ ജഡ്ജി നിക്കളസ് ഗറൗഫിസാണ് നിർണായക വിധി പ്രസ്താവം നടത്തിയത്. കുടിയേറ്റക്കാരുടെ കുട്ടികൾക്ക് അമേരിക്കയിൽ …
ഡൽഹി കർഷക സമരത്തിനു ബ്രിട്ടനിൽ നിന്ന് പിന്തുണ; ഡൊമനിക് റാപിന് 36 ബ്രിട്ടിഷ് എംപിമാരുടെ കത്ത്
ഡൽഹി കർഷക സമരത്തിനു ബ്രിട്ടനിൽ നിന്ന് പിന്തുണ; ഡൊമനിക് റാപിന് 36 ബ്രിട്ടിഷ് എംപിമാരുടെ കത്ത്
സ്വന്തം ലേഖകൻ: ഡൽഹിയിലെ കർഷകസമരത്തിനു ബ്രിട്ടനിൽ നിന്ന് പിന്തുണ. വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് കാണിച്ച് ബ്രിട്ടനിലെ 36 എംപിമാർ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാപിന് കത്തെഴുതി. ലേബർ പാർട്ടിയുടെ ഇന്ത്യൻ വംശജനായ പ്രതിനിധി തൻമൻജിത് സിങ്ങിന്റെ നേതൃത്വത്തിലാണ് എംപിമാർ വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതിയത്. ‘കർഷകർക്കുള്ള മരണ വാറന്റ്’ എന്നാണ് കത്തിൽ വിവാദ കാർഷിക …
ഖത്തർ ഉപരോധം പിൻ‌വലിക്കൽ: കരാർ ഉടനെന്ന് സൌദി; കുവൈത്തിനും യുഎസിനും അഭിനന്ദനം
ഖത്തർ ഉപരോധം പിൻ‌വലിക്കൽ: കരാർ ഉടനെന്ന് സൌദി; കുവൈത്തിനും യുഎസിനും അഭിനന്ദനം
സ്വന്തം ലേഖകൻ: മൂന്ന്​ വർഷത്തിലധികമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന്​​​ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ്​ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും വെള്ളിയാഴ്​ച നടന്ന ഇറ്റാലിയൻ വാർഷിക മെഡിറ്ററേനിയൻ ഡയലോഗ്​ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങൾക്കും തൃപ്​തികരമായ ഒരു തീരുമാനത്തിൽ ഉടൻ എത്താൻ …
ട്രൂഡോയുടെ കര്‍ഷക സമര പിന്തുണ; കാനഡ വിളിച്ചു ചേര്‍ത്ത യോഗം ബഹിഷ്‌ക്കരിച്ച് ഇന്ത്യ
ട്രൂഡോയുടെ കര്‍ഷക സമര പിന്തുണ; കാനഡ വിളിച്ചു ചേര്‍ത്ത യോഗം ബഹിഷ്‌ക്കരിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാനഡ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ഇന്ത്യ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കര്‍ഷകപ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറായിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഡിസംബര്‍ ഏഴിന് നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി പങ്കെടുക്കില്ലെന്ന് കാനഡയെ ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി …
ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍
ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍
സ്വന്തം ലേഖകൻ: അമേരിക്കന്‍ ഔഷധ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ബഹ്‌റൈന്‍ അറിയിച്ചു. ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്‌റൈന്‍. ബുധനാഴ്ച ബ്രിട്ടനാണ് വാക്‌സിന് ആദ്യമായി അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബ്രിട്ടണില്‍ വാക്‌സിന്റെ വിതരണം ആരംഭിക്കും. അതേ സമയം ബഹ്‌റൈന്‍ വാക്‌സിന്റെ …