സ്വന്തം ലേഖകൻ: ഇറാന്‍ ആണവ ശാസ്ത്രജ്ഞനായ മൊഹ്സിന്‍ ഫഖ്‌രിസാദെയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന ഫഖ്‌രിസാദെയെ കൊലപ്പെടുത്തിയതെന്ന് റെവല്യൂഷിനറി ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. നവംബര്‍ 27 ന് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന് …
സ്വന്തം ലേഖകൻ: കുവൈത്ത് പാര്‍ലമന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി 50 പേരെയാണ് തെരഞ്ഞെടുത്തത്. 60 ശതമാനം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍. 29 വനിതകള്‍ അടക്കം 326 സ്ഥാനാര്‍ത്ഥികളാണു മല്‍സര രംഗത്ത് ഉണ്ടായിരുന്നത് .എന്നാല്‍ മല്‍സരിച്ച 29 വനിതകളില്‍ ആരും തന്നെ വിജയിച്ചില്ല. ഏക സിറ്റിംഗ് വനിതാ എം. പി.യായ സഫാ …
സ്വന്തം ലേഖകൻ: ലേബര്‍ ക്യാമ്പുകളിൽ 40 നിബന്ധനകള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച വ്യവസ്ഥകൾ ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹാണ് വിശദീകരിച്ചത്. തൊഴിലുടമകൾ ലേബര്‍ ക്യാമ്പുകളിൽ ഇൗ വ്യവസ്ഥകൾ പാലിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ഓരോ തൊഴിലാളിക്കും നാല് ചതുരശ്ര മീറ്റര്‍ വിസ്താരമുണ്ടാകണം. ഒരു മുറിയിൽ എട്ടു പേരില്‍ അധികമുണ്ടാവാന്‍ പാടില്ല. അടുക്കളക്കും പാചകസാമഗ്രികള്‍ക്കും പ്രത്യേക …
സ്വന്തം ലേഖകൻ: തദ്ദേശീയമായി നിർമിച്ച പരീക്ഷണാത്മക കൊവിഡ് വാക്സിനുകൾ വലിയ തോതിൽ ജനങ്ങളിൽ കുത്തിവയ്ക്കാൻ ചൈന തയ്യാറെടുക്കുന്നു. ചൈനയിലുടനീളമുള്ള പ്രവിശ്യാ ഗവൺമെന്റുകൾ പരീക്ഷണാത്മക വാക്സിന് ഓർഡൽ നൽകി. അതേസമയം വാക്സിൻ ഗുണമേൻമയെക്കുറിച്ചോ രാജ്യത്തെ 140 കോടി ജനങ്ങളിലേക്ക് വാക്സിൻ എങ്ങനെ എത്തിക്കുമെന്നോ ആരോഗ്യ വിദഗ്ധർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചൈനയിലെ കൊവിഡ് വാക്സിന്റെ അന്തിമ പരീക്ഷണം വേഗത്തിലാക്കിയിട്ടുണ്ടെന്ന് …
സ്വന്തം ലേഖകൻ: സ്കൂൾ വിദ്യാർഥികൾക്ക് അബുദാബിയിൽ കൊവിഡ് പരിശോധന (സലൈവ ടെസ്റ്റ്) ആരംഭിച്ചു. ജനുവരിയിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾ സ്കൂളിൽ എത്തുന്നതിനു മുന്നോടിയായാണ് പരിശോധന. അബുദാബിയിൽ ആദ്യമായാണ് ഉമിനീർ ശേഖരിച്ചുള്ള പരിശോധന നടത്തുന്നത്. ക്ലാസിൽ നേരിട്ടെത്തി പഠിക്കാൻ സന്നദ്ധരായ 4 മുതൽ 12 വയസ്സു വരെയുള്ള (കെജി–7) വിദ്യാർഥികളെ അതതു സ്കൂളുകളിൽ എത്തിച്ചാണ് പരിശോധന നടത്തിവരുന്നത്. …
സ്വന്തം ലേഖകൻ: യുകെയില്‍ കൊവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ആദ്യയാളുകളില്‍ 94കാരിയായ എലിസബത്ത് രാജ്ഞിയും 99 കാരനായ ഫിലിപ്പ് രാജകുമാരനും. ഫൈസർ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ആദ്യം അനുമതി നല്‍കുന്ന രാജ്യമാണ് ബ്രിട്ടന്‍. ഈ പ്രഖ്യാപനത്തിനു പിന്നാലെയാണ് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്‌സിനേഷന് തയ്യാറാവുന്നത് വാക്‌സിനെതിരേയുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് …
സ്വന്തം ലേഖകൻ: യുകെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വാക്സിനേഷൻ നടപടികൾ എൻഎച്ച്എസിൽ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഫ്രണ്ട് ലൈൻ ഹെൽത്ത് സ്റ്റാഫ്, 80 വയസ്സിനു മുകളിലുള്ളവർ, കെയർ ഹോം വർക്കർമാർ എന്നിവർക്കാണ് കൊവിഡ് -19 വാക്സിൻ ആദ്യം ലഭിക്കുന്നത്. വാക്സിൻ നൽകുന്നതിനുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ ഇംഗ്ലണ്ടിലെ അമ്പത് ആശുപത്രികളെ തുടക്കത്തിൽ തിരഞ്ഞെടുത്തു. പ്രതിരോധ …
സ്വന്തം ലേഖകൻ: ഗള്‍ഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധിക്ക് എല്ലാ രാഷ്ട്രങ്ങളെയും മുന്‍നിര്‍ത്തി പരിഹാരം കാണുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. വിഷയത്തില്‍ ഉടന്‍ തന്നെ അന്തിമ ധാരണിയിലെത്തുമെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഖത്തറിനെതിരെ തുടരുന്ന ഉപരോധം പരിഹാര സാധ്യത ഇല്ലാതെ തുടരുകയായിരുന്നെങ്കിലും വിഷയത്തില്‍ നിര്‍ണായക വഴിത്തിരിവ് …
സ്വന്തം ലേഖകൻ: വേനസ്വേലന്‍ പാര്‍ലമെന്റായ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രതിപക്ഷത്തിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് അനായാസ വിജയം സാധ്യമാണ്. പാശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്. അതേമയം നിക്കോളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ വിജയം. …
സ്വന്തം ലേഖകൻ: അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളിൽ കൊവിഡ് പരിശോധനയ്ക്കുള്ള പിസിആർ ടെസ്റ്റിന്റെ നിരക്ക് 85 ദിർഹമാക്കി കുറച്ചു. ഇതുവരെ ഈ ആശുപത്രികളിൽ 250 ദിർഹമായിരുന്നു. തുടക്കത്തിൽ 370 ദിർഹം ഈടാക്കിയിരുന്നു. ദുബായ് ഹെൽത്ത് അതോറിറ്റിക്കു കീഴിലെ ആശുപത്രികളിൽ ഫീസ് 150 ദിർഹമാണ്. 250 ദിർഹത്തിന് 3 പിസിആർ ടെസ്റ്റ് ചില സ്വകാര്യ …