1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
_m³_dnbnð kphntij amlmtbmKw HtÎm_À 13, 14 XobXnIfnð
_m³_dnbnð kphntij amlmtbmKw HtÎm_À 13, 14 XobXnIfnð
ബാന്‍ബറി ബഥേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം ഒക്ടോബര്‍ 13,14 തീയതികളില്‍ നടക്കും. വൈകുന്നേരം അഞ്ചു മുതല്‍ 9 വരെയാണ് സുവിശേഷ യോഗം. ബാന്‍ബറി ഓള്‍ഡ് പാര്‍ക്ക് റോഡിലുള്ള ഡൂപിന്‍സ് സെന്ററിലാണ് യോഗം നടക്കുക. ഡോ. കോശി വൈദ്യന്‍ സുവിശേഷ മഹായോഗത്തിന് നേതൃത്വം വഹിക്കും. പാസ്റ്റര്‍ ടൈറ്റസ് സാമുവല് സംഗീത ശ്രൂശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു. …
FðtZm amÀ _tkentbmkv _mhbpsS HmÀ½s]cp\mÄ HtÎm_À Bdn\v
FðtZm amÀ _tkentbmkv _mhbpsS HmÀ½s]cp\mÄ HtÎm_À Bdn\v
കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ കബറടങ്ങിയ പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327-ാം ഓര്‍മ്മപെരുനാള്‍ ഒക്ടോബര്‍ ആറിന് ബര്‍മ്മിംഗ്ഹാം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ആഘോഷിക്കുന്നു. ബര്‍മ്മിംഗ്ഹാം ആള്‍ബെര്‍ട്ട് റോഡിലുള്ള ഓള്‍ സെയിന്റ്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോട് കൂടിയാകും ആഘോഷങ്ങള്‍ നടക്കുക. കുര്‍ബാനയ്ക്ക് ശേഷം പ്രദക്ഷിണവും ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ച സദ്യയും …
aqómw t\mÀ¯v CuÌv I¬sh³j³ : ss\äv hnPnð 30 \v
aqómw t\mÀ¯v CuÌv I¬sh³j³ : ss\äv hnPnð 30 \v
മൂന്നാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന് ഒരുക്കമായിട്ടുള്ള പ്രത്യേക നൈറ്റ് വിജില്‍ സെപ്റ്റംബര്‍ 30 ന് നടക്കും. നോര്‍തര്‍ല്ലെട്ടണിലെ സേക്രട് ഹാര്‍ട് ചര്‍ച്ചില്‍ വെകുന്നേരം അഞ്ച് മണി മുതല്‍ വെകുന്നേരം പത്ത് മണിവരെയാകും നൈറ്റ് വിജില്‍ നടക്കുക. ഫാ. സജി തോട്ടത്തില്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും. നെറ്റ് വിജിലിന്റെ ഭാഗമായി നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും മറ്റ് മധ്യസ്ഥ …
am³sNÌÀ bmt¡m_mb IpSpw_ kwKaw, A`n. amXyqÊv tamÀ At{]w Xncpta\n¡p Kw`oc kzoIcWw
am³sNÌÀ bmt¡m_mb IpSpw_  kwKaw,   A`n. amXyqÊv tamÀ At{]w Xncpta\n¡p Kw`oc kzoIcWw
മാന്‍ചെസ്റ്ററില്‍ നടക്കുന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സിനായി യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേഞ്ച് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സ് യുകെ യില്‍ എത്തിച്ചേര്‍ന്നു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനെത്തിനെത്തിച്ചേര്‍ന്ന അഭി. തിരുമേനിക്ക് മാന്‍ചെസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഏയര്‍പോര്‍ട്ടില്‍ ബഹു. ഇടവക വികാരി …
thm¡nwKnð HtÎm_À Hóp apXð P]ame kaÀ¸Ww
thm¡nwKnð HtÎm_À Hóp apXð P]ame kaÀ¸Ww
വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും ഒക്ടോബര്‍ മാസം കൊന്ത മാസമായി ആചരിക്കുന്നു. ഒന്നാം തീയ്യതി മുതല്‍ മുപ്പത്തിയൊന്നാം തീയതി വരെയുള്ള ദിവസങ്ങളില്‍ മുപ്പത് ഭവനങ്ങളിലായി വൈകുന്നേരം ജപമാല സമര്‍പ്പണം നടക്കും. ജപമാല സമര്‍പ്പണം നടക്കുന്ന വീടുകളില്‍ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ടായിരിക്കും കൊന്ത സമര്‍പ്പണം നടക്കുന്നത്. പ്രധാനമായും കുട്ടികളില്‍ വിശ്വാസ രൂപീകരണം ഉണ്ടാകുന്നതിനും കുടുംബ …
F{_lmw tamÀ ¢nankv Xncpta\nbpsS ]¯mw {im² s]cp\mÄ i\nbmgvN
F{_lmw tamÀ ¢nankv Xncpta\nbpsS ]¯mw {im² s]cp\mÄ i\nbmgvN
കിഴക്കിന്റെ വലിയ മെത്രോപോലീത്ത എന്നറിയപ്പെട്ടിരുന്ന എബ്രഹാം മാര്‍ ക്ലിമസ് മെത്രോപോലീത്തയുടെ പത്താം ശ്രാദ്ധ പെരുനാള്‍ ശനിയാഴ്ച മാഞ്ചസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ക്‌നാനായ ചര്‍ച്ചില്‍ വച്ച് നടത്തുന്നു. ശനിയാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ക്‌നാനായ സമുദായത്തിന്റെ വലിയ മെത്രോപോലീത്ത ആയ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും. …
cïmaXv {_nkv-tämÄ ss__nÄ ItemÕhw HtÎm_À 27\v
cïmaXv {_nkv-tämÄ ss__nÄ ItemÕhw HtÎm_À 27\v
യുകെയിലെ മുഴുവന്‍ മലയാളി കാത്തോലിക്ക സമൂഹങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം 2012 ഒക്ടോബര്‍ 27ന് തീയതി ശനിയാഴ്ച അരങ്ങേറുന്നു. കലാ സാഹിത്യ രൂപങ്ങളിലൂടെ സുവിശേഷ പ്രഘോഷണം എന്ന ആശയവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ സമൂഹമദ്ധ്യത്തില്‍ അവതരിപ്പിക്കുന്നതിനുള്ള അവസരവും സമന്വയിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബൈബിള്‍ കലോത്സവം നടത്തുന്നത്. ബ്രിസ്‌റ്റോളില്‍ മലയാളി കത്തോലിക്കാ സമൂഹം …
പരിശുദ്ധ ജപമാല റാണിയുടെ തിരുനാള്‍ ഒക്ടോബര്‍ 13 ന്
പരിശുദ്ധ ജപമാല റാണിയുടെ തിരുനാള്‍ ഒക്ടോബര്‍ 13 ന്
വിശുദ്ധ കാത്തോലിക്കാ സഭയുടെ അമ്മയും ജപമാല റാണിയുമായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ സ്വിണ്ടന്‍ ഹോളിഫാമിലി ചര്‍ച്ച് (മാവ്‌ലോവ് അവന്യു) ദേവാലയത്തില്‍ 2012 ഒക്ടോബര്‍ 13ന് ശനിയാഴ്ച ആഘോഷമായി നടത്തുന്നു. ഇതിനുള്ള ആത്മീയമായ ഒരുക്കത്തിനായി പത്തുദിവസം വിവിധ ഭവനങ്ങളിലായി ജപമാല സമര്‍പ്പിക്കുന്നു. ഒക്ടോബര്‍ 13ന് ശനിയാഴ്ച 10.30ന് ദിവ്യബലിയും 12 ന് പ്രദക്ഷിണവും, 1 മണിക്ക് സ്‌നേഹവിരുന്നും …
ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന വളര്‍ച്ചാ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന വളര്‍ച്ചാ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യമുള്‍ക്കൊണ്ടും 1985 ലെ മെത്രാന്‍മാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ധ കമ്മിറ്റി തയ്യാറാക്കിയതും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ അപ്പസ്‌തോലികാനുശാസനത്തോടുകൂടി 1992 ല്‍ പ്രസിദ്ധീകരിച്ചതുമായ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ (CATCHISM OF CATHOLIC CHURCH) ന്റെ അടിസ്ഥാനത്തില്‍ വിഗനില്‍ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്രദര്‍തോമസ് പോള്‍ നയിക്കുന്ന വളര്‍ച്ചാധ്യാനത്തിനും അദ്ഭുത …
യാക്കോബായ കുടുംബ സംഗമം ശനി, ഞായര്‍ ദിവസങ്ങളില്‍
യാക്കോബായ കുടുംബ സംഗമം ശനി, ഞായര്‍ ദിവസങ്ങളില്‍
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ നാലാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മാഞ്ചസ്റ്റര്‍ മോര്‍ ഒസ്താത്തിയോസ് സ്ലീബാ നഗറും മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയും സഭയുടെ 22 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ 29 ശനിയാഴ്ച രാവിലെ 9ന് റജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതും 9.30ന് …