1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വോക്കിങ്ങില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ജപമാല സമര്‍പ്പണം
വോക്കിങ്ങില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ജപമാല സമര്‍പ്പണം
വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റി യുടെ അഭ്യമുഖ്യത്തില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും ഒക്ടോബര്‍ മാസം കൊന്ത മാസമായി ആചരിക്കുന്നു.
സ്വിണ്ടനില്‍ കാറ്റിക്കിസം ക്ലാസ്സ് ഉത്ഘാടനം ചെയ്തു
സ്വിണ്ടനില്‍ കാറ്റിക്കിസം ക്ലാസ്സ് ഉത്ഘാടനം ചെയ്തു
സ്വിണ്ടനില്‍ വേദപാഠം ക്ലാസ്സ് കഴിഞ്ഞ 22 -ാം തീയ്യതി ശനിയാഴ്ച സേവര്‍നേക് സ്ട്രീറ്റ് കമ്മ്യുണിറ്റി ഹാളില്‍ വച്ച് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജോയ് വയലില്‍ ഉത്ഘാടനം ചെയ്തു. ബ്രിസ്‌റ്റൊളിലെ കാത്തലിക് കാറ്റിക്കിസം സ്‌കൂളിലെ ഹെഡ് ടീച്ചര്‍ ശ്രീ ജോമി തോമസ് സ്വിണ്ടനിലെ കാറ്റിക്കിസം ടീച്ചര്‍മാര്‍ക്കുള്ള പ്രാരംഭ ക്ലാസുകള്‍ നടത്തി.
ബര്‍മിംഗ്ഹാമില്‍ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ ആറിന്
ബര്‍മിംഗ്ഹാമില്‍ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ ആറിന്
ബര്‍മിംഗ്ഹാം:കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയ പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327 ാം ഓര്‍മപ്പെരുന്നാള്‍ ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്് പള്ളി യില്‍ ഒക്ടോബര്‍ ആറിന് ആഘോഷിക്കും
ബ്രോംലിയില്‍ ഫാ ജോണ്‍സ് നയിക്കുന്ന രാത്രി ആരാധന 28 ന്
ബ്രോംലിയില്‍ ഫാ ജോണ്‍സ് നയിക്കുന്ന രാത്രി ആരാധന 28 ന്
തിരുസഭയുടെ ആഹ്വാനം സ്വീകരിച്ചു വിശ്വാസ വര്‍ഷത്തില്‍ മുറിക്കപ്പെടുന്ന അപ്പത്തില്‍ നിന്നും, വിളമ്പപ്പെടുന്ന വചനത്തില്‍ നിന്നും വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും പ്രാര്‍ത്ഥനാ കൂട്ടായ്മ്മയിലും ഈശോയെ അനുഭവിക്കുവാനും പരിശുദ്ധാത്മാവിന്റെ ഫലങ്ങളില്‍ നിറയുവാനും അതിലൂടെ സൗഖ്യാനുഭാവത്തില്‍ വളരുവാനും എല്ലാ മാസത്തിന്റെയും അവസാന വെള്ളിയാഴ്ച ബ്രോംലി സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ രാത്രി ആരാധന നടത്തപ്പെടുന്നു. ഈ മാസം 28 വെള്ളിയാഴ്ച …
മാഞ്ചസ്റ്റര്‍ കേരള കാത്തലിക് അസ്സോസിയേഷന്റെ എട്ടുനോമ്പാചരണം
മാഞ്ചസ്റ്റര്‍ കേരള കാത്തലിക് അസ്സോസിയേഷന്റെ എട്ടുനോമ്പാചരണം
മാഞ്ചസ്റ്റര്‍ കേരള കാത്തലിക് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന എട്ടുനോമ്പാചരണം ഭക്തിനിര്‍ഭരമായി. ഏഴ് ദിവസം അസ്സോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയും സമാപന ദിവസം സെന്റ് മാര്‍ടിന്‍സ് ഹാളിലുമാണ് പരിപാടികള്‍ നടന്നത്. സമാപന ദിവസം ജപമാല, നൊവേന, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജോര്‍ജ്ജ്, സ്പിരിച്വല്‍ കോഡിനേറ്റര്‍ നോയല്‍ ജോര്‍ജ്ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. …
ജപമാല യജ്ഞവുമായി സണ്ടര്‍ ലാന്‍ഡ് മലയാളി കത്താലിക്ക സമൂഹം
ജപമാല യജ്ഞവുമായി സണ്ടര്‍ ലാന്‍ഡ് മലയാളി കത്താലിക്ക സമൂഹം
ജപമാല മാസമായി കത്താലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ഒക്ടോബര്‍ മാസത്തിലെ, സണ്ടര്‍ലാന്‍ഡിലെ ത്രിസന്ധ്യകള്‍ ഇനി മുതല്‍ ജപമാലാ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകും. സണ്ടര്‍ലാന്‍ഡിലെ മലയാളി കത്തോലിക്കാ സമൂഹം പരിശുദ്ധ അമ്മയോടുളള ഭക്തിയുടെ ഭാഗമായി ഒക്ടോബര്‍മാസം ഒന്നാം തീയതി വൈകുന്നേരം 7.30 മുതല്‍ മുപ്പത്തിയൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ജപമാല യജ്ഞം നടത്തുന്നു. സണ്ടര്‍ലാന്‍ഡിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വച്ചാണ് …
ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ഒക്ടോബറില്‍ ഒക്‌സ്‌ഫോര്‍ഡില്‍
ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ഒക്ടോബറില്‍ ഒക്‌സ്‌ഫോര്‍ഡില്‍
ഓക്‌സ്‌ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന ഏകദിന ദമ്പതി ധ്യാനം ഒക്ടോബര്‍ 6ന് നടക്കും. മാര്‍സ്റ്റണ്‍ റോഡിലുള്ള സെന്റ് മൈക്കിള്‍സ് ആന്റ് ഓള്‍ ഏഞ്ചല്‍സ് ദേവാലയത്തില്‍ രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 11 മണി മുതല്‍ വൈകിട്ട് നാല് വരെ …
ബക്‌സ്ഹില്‍ ഓണ്‍ സീയില്‍ എകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍
ബക്‌സ്ഹില്‍ ഓണ്‍ സീയില്‍ എകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍
ബക്‌സ്ഹില്‍ ഓണ്‍ സീയില്‍ ഞയറാഴ്ച ഏകദിന കണ്‍വെന്‍ഷന്‍ നടത്തുന്നു. കണ്‍വെന്‍ഷന് ഫാ. ജോയ് ആലപ്പാട്ടും മാത്യു തോമസും കാര്‍മ്മികത്വം വഹിക്കും. ഞയറാഴ്ച രാവിലെ 11.30 മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുക. കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ജപമാല, ആരാധന, പ്രാര്‍ത്ഥന, ദൈവ വചനം, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഗാനശൂശ്രൂഷയ്ക്ക് ജിജു ചക്കുങ്കല്‍ …
hnizmkhgnbn Dd¨ImÂh¸pIfpambn ]uƯn ]nXmhv ]utcmlnXykphÀW Pq_nenbnte¡v
hnizmkhgnbn Dd¨ImÂh¸pIfpambn ]uƯn ]nXmhv ]utcmlnXykphÀW Pq_nenbnte¡v
കോട്ടയം:വിശ്വാസത്തെ മുറകെപ്പിടിച്ചും ഉറക്കെപ്പറഞ്ഞും ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അധ്യക്ഷനുമായ മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപോലീത്ത പൗരോഹിത്യത്തില്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്.
യുകെ മേഖലാ യാക്കോബായ കുടുംബ സംഗമം, ഇനി ഒരാഴ്ച മാത്രം
യുകെ മേഖലാ യാക്കോബായ കുടുംബ സംഗമം, ഇനി ഒരാഴ്ച മാത്രം
യാക്കോബായ സുറിയാനി സഭയുടെ യുകെ റീജിയന്റെ ചരിത്രത്തില്‍ വച്ച് ഏറ്റവും വലിയ കുടുംബ സംഗമത്തിന് തിരിതെളിയുവാന്‍ ഇനി ഒരാഴ്ച മാത്രം. സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍ ) ദിവസങ്ങളില്‍ മാഞ്ചസ്റ്ററിലെ മോര്‍ ഒസ്താത്തിയോസ് സ്ലീബാ നഗറില്‍ വച്ചാണ് കുടുംബ സംഗമം നടക്കുക. യുകെ റീജിയനിലുളള ഇരുപത്തി രണ്ട് ഇടവകകളില്‍ നിന്നുളള കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. …