1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദി ഗ്രേസ് (കൃപ) പുതിയ ക്രിസ്തീയ ഭക്തി ഗാന ആല്‍ബവുമായി യുക്കെ മലയാളികള്‍
ദി ഗ്രേസ്  (കൃപ) പുതിയ ക്രിസ്തീയ ഭക്തി ഗാന ആല്‍ബവുമായി യുക്കെ മലയാളികള്‍
ക്രിസ്തീയ ഭക്തി ഗാന രംഗത്ത് യുക്കെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരുപറ്റം അനുഗ്രഹീത കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ആശ്രയ പ്രൊഡക്ഷന്‍സിന്റെ ദി ഗ്രേസ് (കൃപ) എന്ന ക്രിസ്തീയ ആല്‍ബം ക്രിസ്തുമസ് സമ്മാനമായി യുക്കെ മലയാളികളെ തേടിയെത്തും . സൗത്തെന്‍ഡില്‍ നിന്നുള്ള അനുഗ്രഹീത കലാകാരന്‍ അഭിലാഷ് അബ്രഹാം നിര്‍മ്മിക്കുന്ന ഈ ആല്‍ബത്തിന് പിന്നില്‍ യുക്കെയിലെയും കേരളത്തിലെയും മികച്ച കലാകാരന്മാരാണ് അണി …
മദ്യപാന വിമോചക കൂട്ടായ്മ നാളെ റഗ്ബിയില്‍
മദ്യപാന വിമോചക കൂട്ടായ്മ നാളെ റഗ്ബിയില്‍
മദ്യപാനമെന്ന മാരകമായ വിപത്തിനെ ചെറുക്കുന്നതിനായി ആരംഭിച്ച മദ്യാപാന വിമോചകരുടേയും മദ്യപാനത്തില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിക്കുന്നവരുടേയും രണ്ടാമത് കൂട്ടായ്മ നാളെ റഗ്ബിയില്‍ നടക്കും. സെന്റ് മേരീസ് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി ഒന്‍പത് വരെ നടക്കുന്ന കൂട്ടായ്മയില്‍ ഫാ. സജി ഓലിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. മദ്യപാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിനും മദ്യപാന രോഗ …
യോര്‍ക്ക്‌ഷെയര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍: :;നാളെ 24മണിക്കൂര്‍ പ്രാര്‍ത്ഥന കീത്തലിയില്‍
യോര്‍ക്ക്‌ഷെയര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍: :;നാളെ 24മണിക്കൂര്‍ പ്രാര്‍ത്ഥന കീത്തലിയില്‍
ശനിയാഴ്ച നടത്തപ്പെടുന്ന നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന് മുന്നോടിയായി നാളെ 24മണിക്കൂര്‍ പ്രാര്‍ത്ഥന കീത്തലില്‍ നടത്തപ്പെടുന്നു. നാളെ വൈകിട്ട് ആറിന് ആരാധന സമാപിക്കും.
പ്രസ്റ്റണില്‍ ഇന്ന് മാതാവിന്റെ ജനന പെരുനാള്‍
പ്രസ്റ്റണില്‍ ഇന്ന് മാതാവിന്റെ ജനന പെരുനാള്‍
പ്രസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ മാതാവിന്റെ ജനന പെരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ 9 ന് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് പളളി വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന 12 ന് പ്രദക്ഷിണം, തുടര്‍ന്ന് ആദ്യഫല ലേലം, 1 മണിക്ക് നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പളളി …
പൊന്റെ ഫ്രാക്ടില്‍ മാതാവിന്റെ തിരുനാള്‍ ഇന്ന്
പൊന്റെ ഫ്രാക്ടില്‍ മാതാവിന്റെ തിരുനാള്‍ ഇന്ന്
പൊന്റെഫ്രാക്ടില്‍ മാതാവിന്റെ പിറവി തിരുനാള്‍ ഇന്ന് സമുചിതമായി ആഘോഷിക്കും. ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ പൊന്റെഫ്രാക്ടില്‍ പൂര്‍ത്തിയാതായി ഭാരവാഹികള്‍ അറിയിച്ചു. നോട്ടിങ്ങ്‌ലി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക. ഞയറാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ തുടങ്ങും. ജപമാല, ആഘോഷമായ തിരുനാള്‍ സമൂഹബലി, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. ലങ്കാഷെയര്‍ സീറോ മലബാര്‍ ചാപ്ലിനും …
ഈസ്റ്റ്ഹാമില്‍ പളളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
ഈസ്റ്റ്ഹാമില്‍ പളളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
പളളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈസ്റ്റ്ഹാമിലെ പളളിത്തുറ നിവാസികള്‍ ചേര്‍ന്ന് ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ് പളളിയില്‍ ആഘോഷിച്ചു. തിരുനാളിനോട് അനുബന്ധിച്ചുളള സമൂഹബലിക്ക് ഫാ. ജോണ്‍സണ്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസഫ് സഹ കാര്‍മ്മികന്‍ ആയിരുന്നു.
ലീഡ്‌സ് സീറോ മലബാര്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിക്കുന്നു
ലീഡ്‌സ് സീറോ മലബാര്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിക്കുന്നു
ലീഡ്‌സ് സീറോ മലബാര്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ നാലാമത് വാര്‍ഷികവും ലീഡ്‌സ് കെസിവൈഎലിന്റെ യൂണിറ്റ് ഉത്ഘാടനവും.....
വാറിംഗ്ടണ്‍ വിശ്വാസികള്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
വാറിംഗ്ടണ്‍ വിശ്വാസികള്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
വാറിംഗ്ടണ്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. ഞയറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പ്രസുദേന്തിമാരുടെ വാഴ്‌വോട് കൂടിയാണ് തിരുനാള്‍ ആഘോഷത്തിന് തുടക്കമായത്. തുടര്‍ന്ന് നടന്ന ആഘോഷമായ കുര്‍ബാനയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു കര്‍മ്മല മാതാവിന്റെ അനുഗ്രഹത്തിന് പാത്രമായി. കൊടി തോരണങ്ങളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോട് നടന്ന പ്രദക്ഷിണത്തില്‍ വാറിംഗ്ടണിലും പരിസരപ്രദേശത്തുമുളള നൂറ് …
അനുഗ്രവര്‍ഷം ഏകദിന ധ്യാനം നാളെ ന്യൂകാസ്സിലില്‍
അനുഗ്രവര്‍ഷം ഏകദിന ധ്യാനം നാളെ ന്യൂകാസ്സിലില്‍
ന്യൂകാസ്സില്‍ സെ. ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നാളെ അനുഗ്രവര്‍ഷം ഏകദിന ധ്യാനവും ഗാന ശുശ്രൂഷയും നടക്കും. നാളെ 5. 30 ന് ന്യൂകാസ്സില്‍ ബ്രൈട്ടന്‍ ഗ്രൂവ് കോപ്ടിക് ചര്‍ച്ചില്‍ വച്ചാണ് ധ്യാനം നടക്കുന്നത്. ഫാ: എല്‍ദോസ് വട്ടപറമ്പിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധ്യാനയോഗത്തില്‍ ഫാ; സജി തോട്ടത്തില്‍ വചനസന്ദേശം നല്‍കുന്നു. ധ്യാനയോഗത്തിലും ഗാന …
നോര്‍ത്താംപ്ടണ്‍: സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പെരുനാള്‍ ആഘോഷം
നോര്‍ത്താംപ്ടണ്‍: സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പെരുനാള്‍ ആഘോഷം
നോര്‍ത്താംപ്ടണ്‍: സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക ഭാഗ്യവതിയായ പരിശുദ്ധ മാതാവിന്റെ ജനനപെരുനാളും, ഇടവക വാര്‍ഷികവും സെപ്തംബര്‍ മാസം 14, 15 വെള്ളി, ശനി തീയതികളില്‍ ഭക്തി പുരസ്സരം കൊണ്ടാടുന്നു. എല്ലാ വിശ്വാസികളും വി. നോമ്പോടും, നേര്‍ച്ച കാഴ്ചകളോടും കൂടി വന്ന് സംബന്ധിച്ച് പരി. ദൈവമാതാവിന്റെ ദിവ്യമദ്ധ്യസ്ഥതയില്‍ അഭയപ്പെടുന്നത് അനുഗ്രഹപ്രദമായിരിക്കും. വെള്ളിയാഴ്ച വൈകിട്ട് 6മണിക്ക് …