1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ കെസിഎയുടെ ഓണാഘോഷം ഇന്ന്
മാഞ്ചസ്റ്റര്‍ കെസിഎയുടെ ഓണാഘോഷം ഇന്ന്
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ ഓണാഘോഷം ഇന്ന് നടക്കും. നോറിസ് റോഡിലെ സെയില്‍ മോര്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. രാവിലെ സ്‌പോര്‍ട്‌സും, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും, വൈകിട്ട് വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 6.30ഓടുകൂടി ആഘോഷങ്ങള്‍ക്ക് സമാപിക്കും. മാഞ്ചസ്റ്ററിലുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കുവാന്‍ …
ലണ്ടന്‍ പെന്തകോസ്തല്‍ ചര്‍ച്ച് വാര്‍ഷിക സുവിശേഷ യോഗം
ലണ്ടന്‍ പെന്തകോസ്തല്‍ ചര്‍ച്ച് വാര്‍ഷിക സുവിശേഷ യോഗം
ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പത്താമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 15നും 16നും റോംഫോര്‍ഡില്‍ നടക്കും.
നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം- സ്വാഗതഗാനവും പ്രമോഷണല്‍ വീഡിയോയും ഒരുങ്ങി
നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം- സ്വാഗതഗാനവും പ്രമോഷണല്‍  വീഡിയോയും ഒരുങ്ങി
സെപ്തംബര്‍ 15 ശനിയാഴ്ച കവന്‍ട്രിയില്‍ നടക്കുന്ന നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രമോഷണല്‍ വീഡിയോയും സ്വാഗതനൃത്തത്തിനുള്ള ഗാനവും തയ്യാറായി. യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റിയുടെ പ്രസിഡന്റും സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സെന്റ് സൈമണ്‍സ് ഇടവകയുടെ വികാരിയുമായ റവ.ഫാ. ജോമോന്‍ പുന്നൂസ് കൊച്ചുപറമ്പില്‍ അച്ചന്‍ രചിച്ച തനിമയോടെ ഒരുമയോടെ അണിനിരന്നിടാം എന്നു തുടങ്ങുന്ന ക്‌നാനായത്വം തുളുമ്പുന്ന മനോഹരഗാനത്തിന് …
വെസ്‌റ്റേണ്‍ സൂപ്പര്‍മിയറില്‍ കുടുംബനവീകരണ ധ്യാനം ഒക്ടോബര്‍ 22 മുതല്‍ 24 വരെ
വെസ്‌റ്റേണ്‍ സൂപ്പര്‍മിയറില്‍ കുടുംബനവീകരണ ധ്യാനം ഒക്ടോബര്‍ 22 മുതല്‍ 24 വരെ
വെസ്റ്റേണ്‍ സൂപ്പര്‍മിയറിലെ മലയാളി സമൂഹത്തിന്റെ ആത്മീയ ഉണര്‍വിനായി റവ. ഫാ. സജി നീണ്ടൂര്‍ എംഎസ്എഫ്എസിന്റെ നേതൃത്വത്തില്‍ ബ്രദര്‍ സന്തോഷ് കരുമാത്ര നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഒക്ടോബര്‍ 22 ന് വൈകിട്ട് 4മുതല്‍ 8വരെയും 23 നു രാവിലെ 11മുതല്‍ 3വരെയും 4PM മുതല്‍ 7.30PM വരെയും 24ന് 11 മുതല്‍ 3 വരെയും, 4PM മുതല്‍ …
ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് കിര്‍ക്കാര്‍ഡി പരിശുദ്ധമാതാവിന്റെ കൊന്ത നമസ്കാരവും എട്ടുനോമ്പു തിരുന്നാളും സെപ്തംബര്‍ 2- തീയതി മുതന്‍ 9-ാം തീയതി വരെ.
ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് കിര്‍ക്കാര്‍ഡി പരിശുദ്ധമാതാവിന്റെ കൊന്ത നമസ്കാരവും എട്ടുനോമ്പു തിരുന്നാളും സെപ്തംബര്‍ 2- തീയതി മുതന്‍ 9-ാം തീയതി വരെ.
ലോകത്തിന്റെ സാധാനത്തിനായി അവതരിച്ച് മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിനായി സ്വയം ജീവന്‍ വെടിഞ്ഞ യേശു ക്രിസ്തുവിനെ ഉദരത്തില്‍ വഹിച്ച അമ്മയായ പരിശുദ്ധ കന്യകാ മാതാവിന്റെ എട്ടുനോമ്പുതിരുന്നാള്‍
മദ്യപാന വിമോചക സഹായഹസ്തവുമായി സെന്റ് മാറ്റ് കമ്മ്യൂണിറ്റി
മദ്യപാന വിമോചക സഹായഹസ്തവുമായി സെന്റ് മാറ്റ് കമ്മ്യൂണിറ്റി
മദ്യപാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും അമിത മദ്യപാനത്തിന്റെ അടിമത്വത്തില്‍ നിന്നും വിമോചിതരാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളെ സഹായിക്കുവാന്‍ സെന്റ് മാറ്റ് കമ്മ്യൂണിറ്റി സദാസമയവും തയ്യാറാണ്.
ബര്‍മിംങ്ഹാമിലെ നോര്‍ത്ത് ഫീല്‍ഡില്‍ ഇന്ന് നൈറ്റ്‌വിജില്‍
ബര്‍മിംങ്ഹാമിലെ നോര്‍ത്ത് ഫീല്‍ഡില്‍ ഇന്ന് നൈറ്റ്‌വിജില്‍
ബര്‍മിംങ്ഹാമിലെ നോര്‍ത്ത് ഫീല്‍ഡില്‍ ഇന്ന് നൈറ്റ്‌വിജില്‍
ക്‌നാനായ കാത്തലിക്ക് യൂത്ത് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 20ന് മാഞ്ചസ്റ്ററില്‍
ക്‌നാനായ കാത്തലിക്ക് യൂത്ത് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 20ന് മാഞ്ചസ്റ്ററില്‍
സഖറിയ പുത്തന്‍കളം മാഞ്ചസ്റ്റര്‍: യുകെയിലെ പ്രഥമ മലയാളി ക്രൈസ്തവ-സമുദായിക യുവജന സംഘടനയായ ക്‌നാനായ കാത്തലിക്ക് യൂത്ത് ലീഗിന്റെ യുവജനോത്സവത്തിന് ഈ വര്‍ഷം മാഞ്ചസ്റ്റര്‍ വേദിയാകും. യുകെയിലെ മികച്ച കലാപ്രതിഭയെ കണ്ടെത്താനുള്ള യുവജനോത്സവം അടുത്തമാസം 20നാണ് നടക്കുന്നത്. യുകെയിലെ 19 കെസിവൈഎല്‍ യൂണിറ്റുകളിലെ യുവജനങ്ങള്‍ മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് സ്‌കൂളിലെ വിവിധ വേദികളില്‍ തീപാറുന്ന കലോത്സവ …
രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍: കാലെബ് ശുശ്രൂഷ നടന്നു
രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍: കാലെബ് ശുശ്രൂഷ നടന്നു
സഖറിയ പുത്തന്‍കളം ബാള്‍സാള്‍ കോമണ്‍: രണ്ടാം ശനിയാഴ്ചയ്ക്ക് ഒരുക്കമായിട്ടുള്ള കാലെബ് ശുശ്രൂഷ ബ്ലാസഡ് റോബര്‍ട്ട് ഗ്രിബോള്‍ഡ് ചര്‍ച്ചില്‍ നടന്നു. കാനാന്‍ദേശം ഉറ്റുനോക്കുവാന്‍ ഓരോ ഗോത്രത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരില്‍ യൂദായ ഗോത്രത്തില്‍ നിന്നുള്ള കാലെബിന്റെ വിശ്വാസത്തില്‍ നിന്നും ഉദ്ഭവിച്ച വചനം സംഖ്യയുടെ പുസ്തകം 13ാം അധ്യായത്തിലെ 30ാമത്തെ വാക്യത്തില്‍ സ്പഷ്ടമായിട്ടാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാള്‍ ദിനമായ …
ബ്രിസ്റ്റോള്‍ നൈറ്റ് വിജില്‍ സെപ്തംബര്‍ 7ന്
ബ്രിസ്റ്റോള്‍ നൈറ്റ് വിജില്‍ സെപ്തംബര്‍ 7ന്
സെന്റ് മാക്‌സി മില്ല്യന്‍ ചാപ്പലില്‍ സെപ്തംബര്‍ 7 വെള്ളിയാഴ്ച 7pm മുതല്‍ 11pm വരെ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു. ഈ അനുഗ്രഹ രാത്രിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ശുശ്രൂഷകള്‍ക്ക് ഫാ. മര്‍ഗീസ് കോന്തുരുത്തി നേതൃത്വം നല്‍കും. ജപമാല, വചന പ്രഘോഷണം, ആരാധന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, ജോര്‍ജ്ജ്- 07811197278 ബിജു- 07912182102 വിലാസം- …