1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുന്നശ്ശേരി പിതാവിന്‌ ശതാഭിഷേക നിറവ്‌
കുന്നശ്ശേരി പിതാവിന്‌ ശതാഭിഷേക നിറവ്‌
സഭാസ്‌നേഹം ആത്മാവില്‍ അഗ്നിയായും സമുദായസ്‌നേഹം മനസ്സില്‍ വികാരമായും നിറഞ്ഞുനില്‍ക്കുന്ന, ക്‌നാനായ മക്കളുടെ വലിയ പിതാവിന്‌ ശതാഭിഷേകത്തിന്റെയും ദൈവകൃപയുടെയും ധന്യവേള. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടതിന്റെ സാഫല്യവുമായി 2012 സെപ്‌റ്റംബര്‍ 11-ന്‌ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരിയ്‌ക്ക്‌ 84 വയസ്‌ തികയുന്നു. കോട്ടയം അതിരൂപതയെയും, ക്‌നാനായ സമുദായത്തെയും മൂന്നാം സഹസ്രാബ്‌ദത്തിലേക്കു നയിച്ച കുന്നശ്ശേരി പിതാവ്‌ …
മാര്‍ സൂസാ പാക്യം പിതാവിനെ നാളെ ലണ്ടനില്‍ വരവേല്‍ക്കും
മാര്‍ സൂസാ പാക്യം പിതാവിനെ നാളെ ലണ്ടനില്‍ വരവേല്‍ക്കും
അപ്പച്ചന്‍ കണ്ണഞ്ചിറ ലണ്ടന്‍: തിരുവനന്തപുരം അതിരൂപതയുടെ അദ്ധ്യക്ഷനും, പ്രശസ്ത വാഗ്മിയും, സാമൂഹ്യ സ്‌നേഹിയും, ലഹരി വിരുദ്ധ പോരാളിയും, ന്യുനപക്ഷ അവകാശ സംരക്ഷകനും, സഭാ വക്താവും, ആധ്യാത്മിക പണ്ഡിതനുമായ അഭിവന്ദ്യ പിതാവ് ഡോ മാര്‍ മരിയ കാലിസ്റ്റ് സൂസാ പാക്യം പിതാവ് നാളെ ലണ്ടനില്‍ എത്തും. പത്തു ദിവസത്തെ യു കെ സന്ദര്‍ശ്ശനത്തിനായി എത്തുന്ന അഭിവന്ദ്യ പിതാവിന് …
യാക്കോബായ സഭയുടെ നാലാമത് ഫാമിലി കോണ്‍ഫറന്‍സ് പ്രമോ പ്രകാശനം ചെയ്തു
യാക്കോബായ സഭയുടെ നാലാമത് ഫാമിലി കോണ്‍ഫറന്‍സ് പ്രമോ പ്രകാശനം ചെയ്തു
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ നാലാമത്തെ ഫാമിലി കോണ്‍ഫറന്‍സിനുള്ള പ്രമോ പ്രകാശനം ചെയ്തു. ബ്രിസ്റ്റോള്‍ എല്‍ദോ മോര്‍ ബെസേലിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ. തോമസ് പുതിയമാടത്തില്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനുള്ള പ്രമോ ഔപചാരികമായി പ്രകാശനം ചെയ്തു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ …
അബര്‍ദീന്‍ ഹോളിഫാമിലി ചര്‍ച്ചില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
അബര്‍ദീന്‍ ഹോളിഫാമിലി ചര്‍ച്ചില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
അബര്‍ദീന്‍ കേരള കാത്തോലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോളി ഫാമിലി പളളിയില്‍ മാതാവിന്റെ പിറവി തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. ആഗസ്റ്റ് 31 നാണ് ഒന്‍പത് ദിവസം നീണ്ട തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറിയത്. ഒന്‍പത് ദിവസത്തെ കുര്‍ബ്ബാനയ്ക്കും നൊവേനയ്ക്കും ഫാ. റോജി നരിതൂക്കില്‍ സിഎസ്ടി നേതൃത്വം നല്‍കി. തിരുനാള്‍ ആഘോഷത്തോട് അനുബന്ധിച്ച് അടിമവയ്പ്പും കഴന്നെടുപ്പും നേര്‍ച്ച വിളമ്പും ഉണ്ടായിരുന്നു. …
യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍ പുതിയ വേദിയില്‍; നിരവധി അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു
യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍ പുതിയ വേദിയില്‍; നിരവധി അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു
സഖറിയ പുത്തന്‍കളം ബ്രാഡ്‌ഫോര്‍ഡ്: യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍ ഇനി മുതല്‍ പുതിയ വേദിയിലായിരിക്കും. ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് വിനിഫ്രെഡ് ചര്‍ച്ചിലാണ് ഈ മാസം 22ന് ധ്യാനം നടക്കുക. രാവിലെ എട്ടിന് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് നാലിന് സമാപിക്കും. കുട്ടികളുടെ ശുശ്രൂഷ പ്രധാന വേദിയുടെ എതിര്‍വശത്തുള്ള സെന്റ് വിനിഫ്രെഡ് കാത്തലിക്ക് സ്‌കൂളിലായിരിക്കും. …
സെന്റ് മേരീസ് കേരള കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ റിന്യൂവല്‍ റിട്രീറ്റ് 14, 15, 16 തീയതികളില്‍
സെന്റ് മേരീസ് കേരള കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ റിന്യൂവല്‍ റിട്രീറ്റ് 14, 15, 16 തീയതികളില്‍
ബൈജു മാണി തടത്തില്‍ പോര്‍ട്‌സ്മൗത്ത്: സെന്റ്‌മേരീസ് കേരള കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റിന്യൂവല്‍ റിട്രീറ്റ് സെപ്തംബര്‍ 14, 15, 16 തീയതികളില്‍ പോര്‍ട്‌സ്മൗത്തില്‍ നടക്കും.അതിരമ്പുഴയിലെ charis Bhavan വൈദീകനും ആലുവയിലെ ഫ്രാന്‍സാലിയന്‍ മിഷന്‍ ഡയറക്ടറുമായ റവ. ഫാ. ഡിജോ കോയിക്കരയും ടീമും ധ്യാനം നയിക്കും. ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍, സെപ്തംബര്‍ 14 വെള്ളിയാഴ്ച …
തിരുമുഖം ദര്‍ശിച്ച കുരുന്നുകളുടെ അനുഭവസാക്ഷ്യങ്ങളുമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍
തിരുമുഖം ദര്‍ശിച്ച കുരുന്നുകളുടെ അനുഭവസാക്ഷ്യങ്ങളുമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍
യേശുവിന്റെ തിരുമുഖം ദര്‍ശിച്ചതിന്റെ അവാച്യമായ സന്തോഷ പ്രകടനത്താല്‍ കുരുന്നുകള്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന് പുത്തനുണര്‍വേകി. ബാള്‍ബാള്‍ കോമണില്‍ നടത്തപ്പെടുന്ന 24മണിക്കൂര്‍ നിത്യാരാധനയില്‍ അവധിക്കാലത്ത് ചെലവഴിച്ച..
ക്രിക്കാള്‍ഡിയില്‍ മാതാവിന്റെ എട്ട്‌നോമ്പ് തിരുനാള്‍
ക്രിക്കാള്‍ഡിയില്‍ മാതാവിന്റെ എട്ട്‌നോമ്പ് തിരുനാള്‍
ക്രിക്കാള്‍ഡി ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി മാതാവിന്റെ എട്ട് നോമ്പ് തിരുനാള്‍ ആഘോഷിക്കുന്നു. ക്രിക്കാള്‍ഡ് സെന്റ് മേരീസ് പളളിയില്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ ഇന്ന് അവസാനിക്കും. തിരുനാളിന് മുന്നോടിയായി നടക്കുന്ന കൊന്ത നമസ്‌കാരം രണ്ടാം തീയതി മുതലേ ആരംഭിച്ചിരുന്നു. ഇന്ന് വൈകുന്നേരം നാലിന് പരിശുദ്ധ ജപമാല. 4.30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, തുടര്‍ന്ന് ഭക്തി നിര്‍ഭരമായ …
വാറിങ്ങ്ടണില്‍ മാതാവിന്റെ തിരുനാള്‍
വാറിങ്ങ്ടണില്‍ മാതാവിന്റെ തിരുനാള്‍
വാറിംഗ്ടണ്‍ ക്രിസ്ത്യന്‍ കമ്മ്യൂണിററിയില്‍ ഇന്ന് മാതാവിന്റെ എട്ടു നോമ്പ് തിരുനാള്‍ ആഘോഷിക്കുന്നു. വാറിംഗ്ടണ്‍ സേക്രട് ഹാര്‍ട്ട് ചര്‍ച്ചില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പ്രസുദേന്തി വാഴ്്‌ത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ഫാ. സോണി കരുവേലില്‍, ഫാ. സക്കറിയ കാഞ്ഞുപറമ്പില്‍, ഫാ. …
ലിവര്‍പൂളില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു
ലിവര്‍പൂളില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു
സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടന്നുവന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു. ഓവിബിഎസ് സമാപനത്തോട് അനുബന്ധിച്ച് വിപുലമായ ഓണാഘോഷ പരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചിരുന്നു. അവധിക്കാം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ദൈവ ചൈതന്യം അനുഭവിക്കാനുളള അവസരം ഒരുക്കുകയായിരുന്നു ബൈബിള്‍ സ്‌കൂളിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഇടവക വികാരി റവ. ഫാ. മാത്യൂസ് കുര്യാക്കോസ് പരിപാടികള്‍ക്ക് …