1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

ന്യൂകാസ്സില്‍ സെ. ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നാളെ അനുഗ്രവര്‍ഷം ഏകദിന ധ്യാനവും ഗാന ശുശ്രൂഷയും നടക്കും. നാളെ 5. 30 ന് ന്യൂകാസ്സില്‍ ബ്രൈട്ടന്‍ ഗ്രൂവ് കോപ്ടിക് ചര്‍ച്ചില്‍ വച്ചാണ് ധ്യാനം നടക്കുന്നത്.

ഫാ: എല്‍ദോസ് വട്ടപറമ്പിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധ്യാനയോഗത്തില്‍ ഫാ; സജി തോട്ടത്തില്‍ വചനസന്ദേശം നല്‍കുന്നു. ധ്യാനയോഗത്തിലും ഗാന ശുശ്രൂക്ഷയിലും ജാതിമതഭേദമന്യേ കുടുംബസമേതം പങ്കെടുക്കാന്‍ എല്ലാവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു – 078014712919, ഇഗ്നേഷിയസ് -07921821516, ജോര്‍ജ് മേലെത്ത് -07838444001 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.