1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ധോണി ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം; സച്ചന്‍ രണ്ടാമത്
ധോണി ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം; സച്ചന്‍ രണ്ടാമത്
ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ലോകത്തെ ഏറ്റവും സമ്പന്നന്നായ ക്രിക്കറ്റ് താരംമെന്ന് ഫോബ്‌സ് മാഗസിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച 2.56 കോടി ഡോളറാണ് (150 കോടിയോളം രൂപ) ധോണിയുടെ സമ്പത്ത്. പട്ടികയില്‍ സച്ചിന്‍ രണ്ടാംസ്ഥാനത്താണ്. 1.86 കോടി ഡോളറാണ് സച്ചിന്റെ സമ്പത്ത്. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലും ഇന്ത്യന്‍ …
ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി
ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി
ലണ്ടന്‍: ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും പരാജയം. ന്യൂസിലാന്‍ഡിനോടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ന്യൂസിലാന്‍ഡിന്റെ ജയം. ആദ്യകളിയില്‍ നെതര്‍ലാന്‍ഡായിരുന്നു ഇന്ത്യന്‍ നിരയെ തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു നെതര്‍ലാന്‍ഡ്‌സിന്റെ ജയം.
കോഹ്‌ലിക്ക് സെഞ്ച്വറി; ഇന്ത്യയ്ക്ക് പരമ്പര
കോഹ്‌ലിക്ക് സെഞ്ച്വറി; ഇന്ത്യയ്ക്ക് പരമ്പര
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. നാലാം മത്സരത്തില്‍ ആറുവിക്കറ്റിന് ശ്രീലങ്കയെ തോല്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 252 റണ്‍സ് വിജയലക്ഷ്യമവുമായി ഇറങ്ങിയ ഇന്ത്യ ആറുവിക്കറ്റ് ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയാണ്(128) ഇന്ത്യക്ക് വിജയം ഉറപ്പാക്കിയത്. അര്‍ധസെഞ്ച്വറി നേടിയ സുരേഷ് റൈനയും(58), 34 റണ്‍സെടുത്ത് വിരേന്ദര്‍ സേവാഗും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവച്ചു. …
വിരമിക്കില്ല: ബിന്ദ്ര
വിരമിക്കില്ല: ബിന്ദ്ര
ഷൂട്ടിംഗിൽ നിന്ന് വിടവാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഇന്ത്യൻ താരം അഭിനവ് ബിന്ദ്ര പറഞ്ഞു. ബെയ്ജിംഗ് ഒളിന്പിക്സിൽ 10 മീറ്റ‌ർ എയ‌ർ റൈഫിളിൽ സ്വർണം നേടിയ ബിന്ദ്ര ലണ്ടനിൽ യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇന്നലെ തന്റെ ദിവസമല്ലായിരുന്നുവെന്നും പ്രതീക്ഷകളുടെ ഭാരം തന്നെ ബാധിച്ചുവെന്നും മത്സരശേഷം ബിന്ദ്ര പറഞ്ഞു. പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സാധിക്കാത്തതും തിരിച്ചടിയായെന്ന് താരം പ്രതികരിച്ചു. …
ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയ്ക്ക് പരാജയം
ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയ്ക്ക് പരാജയം
ഒളിംപിക് ഹോക്കി ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ഹോളണ്ടിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. സ്‌കോര്‍ 3-2 കടുത്ത മത്സരത്തിനൊടുവിലാണ് ഇന്ത്യ പരാജയപ്പെട്ടത്. റാങ്കിങ്ങില്‍ 10-ാം സ്ഥാനക്കാരായ ഇന്ത്യ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടിനെ വിയര്‍പ്പിച്ചു. ധരണ്‍വീര്‍ സിങ്ങും ശിവേന്ദ്ര സിങ്ങുമാണ് ഇന്ത്യയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്. ന്യൂസിലണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം
ഗഗന്‍ നരംഗിന് വെങ്കലം; ഇന്ത്യയ്ക്ക്‌ ആദ്യ മെഡല്‍
ഗഗന്‍ നരംഗിന് വെങ്കലം; ഇന്ത്യയ്ക്ക്‌ ആദ്യ മെഡല്‍
ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഗഗന്‍ നരംഗിന് വെങ്കലം. 10മീറ്റര്‍ എയര്‍ റൈഫിളിലാണ് ലണ്ടനിലെ ഇന്ത്യയുടെ ആദ്യ മെഡല്‍..; 701.1 ആണ് ഗഗന്റെ സ്‌കോര്‍ റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനാണ് (702.1)സ്വര്‍ണം, ഇറ്റലിയുടെ നിക്കോളൊ കപ്രിയാനിക്കാണ്(701.5) വെള്ളി. ഇന്ത്യയുടെ പത്താമത് ഒളിമ്പിക് വ്യക്തിഗത മെഡലാണിത്. 2010 ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു സ്വര്‍ണം നേടിയിരുന്നു. ഗാങ്ങ്ഷു ഏഷ്യാഡില്‍ രണ്ട് …
ഇതാ, പുതിയ ലണ്ടന്‍
ഇതാ, പുതിയ ലണ്ടന്‍
ലണ്ടന്‍ സന്തോഷത്തിലാണ്. ലോകം മുഴുവന്‍ ലണ്ടനിലേക്ക് ചുരുങ്ങിയിരിക്കുന്നതുപോലെ. വിവിധ രാജ്യങ്ങളില്‍ നിന്നുളള അത്‌ലറ്റുകളും ഒഫിഷ്യല്‍സുകളുമൊക്കെയായി ഒരു പൂരനഗരം പോലെ ലണ്ടന്‍ മാറിയിരിക്കുന്നു, ഒരു മായിക നഗരം പോലെ തോന്നും ഒളിമ്പിക് വില്ലേജ് കണ്ടാല്‍. എവിടേയും താരങ്ങളുടെ വന്‍പടകള്‍. വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍. പലരും ഇംഗ്ലീഷിനു വേണ്ടി പരുങ്ങുന്നത് കണ്ടു. ചിലര്‍ ദ്വിഭാഷികളുടെ സഹായം തേടുന്നു. ഒളിമ്പിക്‌സ് …
ആദ്യദിനത്തില്‍ കണ്ണീര്, നിരാശ, നാടകീയത
ആദ്യദിനത്തില്‍ കണ്ണീര്, നിരാശ, നാടകീയത
ലണ്ടന്‍ : ഒളിമ്പിക്‌സിന്റെ ആദ്യദിനം ഗ്രേറ്റ് ബ്രിട്ടീഷ് ടീമിനെ സംബന്ധിച്ചിടത്തോളം നിരാശയുടേതും നാടകീയതയുടേതുമായിരുന്നു. സൈക്ലിംഗ് റോഡ് റേസില്‍ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷിച്ചിരുന്ന മാര്‍ക്ക് കാവെന്‍ഡിഷിന്റെ പരാജയമാണ് ഏറെ നിരാശ സമ്മാനിച്ചത്. ജൂഡോയിലെ മെഡല്‍ പ്രതീക്ഷയായിരുന്ന ആഷ്‌ലി മക്‌കെന്‍സിയുടെ പരാജയവും ബ്രിട്ടന് തിരിച്ചടിയായി. എന്നാല്‍ ജിംനാസ്റ്റിക്‌സില്‍ ചൈനയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മൂന്ന് യോഗ്യതാറൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച ബ്രട്ടീഷ് …
ഒളിമ്പിക് ഗെയിമില്‍ പങ്കെടുക്കുന്ന പണം വാരി താരങ്ങളില്‍ മുമ്പന്‍ ഫെഡറര്‍
ഒളിമ്പിക് ഗെയിമില്‍ പങ്കെടുക്കുന്ന പണം വാരി താരങ്ങളില്‍ മുമ്പന്‍ ഫെഡറര്‍
ലണ്ടന്‍ : ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന താരങ്ങളില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ലിസ്റ്റ് ഫോര്‍ബ്‌സ് മാഗസീന്‍ പ്രസിദ്ധീകരിച്ചു. ടെന്നീസ് കളിക്കാരും എന്‍ബിഎ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരുമാണ് ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നത്. ജൂലൈ 2011 മുതല്‍ 2012 ജൂലൈ വരെയുളള വരുമാനത്തിന്റെ കണക്ക് അനുസരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നവരില്‍ വരുമാനം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് വിംബിള്‍ഡണ്‍ …
ഇന്ത്യയുടെ അഭിമാനമായി ബിഗ്‌ ബിയും ദീപശിഖയേന്തി
ഇന്ത്യയുടെ അഭിമാനമായി ബിഗ്‌ ബിയും ദീപശിഖയേന്തി
ദീപശിഖയേന്താന്‍ ബിഗ്‌ ബിയും ഇന്ത്യയുടെ അഭിമാനമായ ബോളിവുഡ്‌ താരം അമിതാഭ് ബച്ചനും ദീപശിഖയേന്തി.69 വയസുകാരനായ ബിഗ്‌ ബി ദീപശിഖയുടെ അറുപത്തി ഒന്‍പതാമത്തെ ദിവസത്തെ പ്രയാണത്തിലാണ് പങ്കു ചെര്‍ന്നതെന്നതും യാദൃശ്ചികം.തിരഞ്ഞെടുക്കപ്പെട്ട 183 സെലിബ്രട്ടികളാണ് ഇന്നലെ നടന്ന 33 മൈല്‍ ദീപശിഖാപ്രയാണത്തില്‍ പങ്കു ചേര്‍ന്നത്‌.ഇതില്‍ അറുപത്തി മൂന്നാമത്തെ സ്ഥാനമായിരുന്നു അമിതാഭിന്റെത്. വെള്ള ട്രാക്ക്‌ സ്യൂട്ട് അണിഞ്ഞ് മുന്നൂറു മീറ്റര്‍ …