സ്വന്തം ലേഖകന്‍: യുകെയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തയാക്കി മാഞ്ചസ്റ്റര്‍ മെഡിക്കല്‍ ട്രിബ്യൂണല്‍; തിരികെ ജോലിയില്‍ പ്രവേശിക്കാനും അനുമതി. മാഞ്ചസ്റ്റര്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസാണ് ഇന്ത്യന്‍ ഡോക്ടര്‍ വൈഷ്ണവി ലക്ഷ്മണന്റെ വാദങ്ങള്‍ അംഗീകരിച്ച് അവരെ കുറ്റവിമുക്തയാക്കിയത്. ഡോക്ടര്‍ക്ക് പ്രാക്ടീസ് തുടരാമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയതോടെ എന്‍എച്ച്എസ് സീനിയര്‍ ഗൈനക്കോളജിസ്റ്റായി പുതിയൊരു ആശുപത്രിയില്‍ …
സ്വന്തം ലേഖകന്‍: കാപ്പിക്കപ്പ് വഴുതിയപ്പോള്‍ തറ തുടച്ച നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രിയാണ് സമൂഹ മാധ്യമങ്ങളില്‍ താരം. നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച. തന്റെ കയ്യിലുണ്ടായിരുന്ന കാപ്പി താഴേക്കു വീണപ്പോള്‍, യാതൊരു മടിയും കൂടാതെ തറ തുടച്ചുവൃത്തിയാക്കുന്ന മാര്‍ക്കിനെയാണ് വീഡിയോയില്‍ കാണുന്നത്. പാര്‍ലമെന്റിലേക്കു പോകുന്നതിനിടെയാണ് മാര്‍ക്കിന്റെ കയ്യില്‍നിന്ന് കാപ്പി …
സ്വന്തം ലേഖകന്‍: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസിന്റെ ചടങ്ങില്‍; പ്രണബിനെതിരെ വിമര്‍ശനവുമായി മകള്‍. വിവാദം പുകയുന്നതിനിടെ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രണബ് ബുധനാഴ്ച നാഗ്പുരിലെത്തി. വ്യാഴാഴ്ച ആര്‍.എസ്.എസ്. ആസ്ഥാനത്തു നടക്കുന്ന ‘സംഘ് ശിക്ഷാ വര്‍ഗി’ല്‍ അദ്ദേഹം മുഖ്യാതിഥിയാണ്. അതിനിടെ എതിര്‍പ്പുമായി അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തെത്തി. തെറ്റായ കഥകളുണ്ടാക്കാന്‍ ബിജെപിക്കും …
സ്വന്തം ലേഖകന്‍: മാസങ്ങളായി ഷാര്‍ജയില്‍ കപ്പലില്‍ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യന്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു. ഷാര്‍ജ തീരത്ത് കപ്പലില്‍ കുടുങ്ങിക്കിടന്ന 11 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലാണ് അറിയിച്ചത്. സോയ വണ്‍ എന്ന കപ്പലിലെ ആറ് ഇന്ത്യന്‍ ജീവനക്കാരെ ഷാര്‍ജ തുറമുഖ അതോറിറ്റി, തീരദേശസേന എന്നിവയുടെ സഹായത്തോടെ തിങ്കളാഴ്ച നാട്ടിലേക്ക് …
സ്വന്തം ലേഖകന്‍: കര്‍ഷകര്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാര്‍; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം. നാലു വര്‍ഷത്തെ കാര്‍ഷിക വായ്പകള്‍ കൂടി കാര്‍ഷിക കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഏറ്റവും കൂടുതല്‍ കാര്‍ഷിക ആത്മഹത്യ നടന്ന വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31വരെയുമുള്ള സഹകരണ …
സ്വന്തം ലേഖകന്‍: രോഗികളെ പരിചരിക്കുന്നതിനിടെ നിപാ വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജിം കാംപെല് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഗാസയിലെ റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍ നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ചത്. ‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി …
സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ടു ഹാജരാകണം; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് തരൂര്‍. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. അടുത്ത മാസം ഏഴിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ട് കോടതി തരൂരിന് സമന്‍സ് അയച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം. സാമൂഹ മാധ്യമങ്ങളുള്‍പ്പെടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്ക് മൂന്നു വര്‍ഷംവരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ഉറപ്പാക്കുന്നതാണ് പുതിയ നിയമഭേദഗതി. 1986 ല്‍ കൊണ്ടുവന്ന, സ്ത്രീകളെ സഭ്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കല്‍ നിരോധന നിയമത്തില്‍ വരുത്തുന്ന ഭേദഗതിയുടെ കരട് മന്ത്രാലയം …
സ്വന്തം ലേഖകന്‍: പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. 1931 ആഗസ്റ്റ് 13ന് കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍.കുഞ്ചു നായരുടെയും എന്‍.ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം സംസ്‌കൃതത്തില്‍ ‘ശാസ്ത്രി’യും ഫിസിക്‌സില്‍ ബിഎസ്‌സി …
സ്വന്തം ലേഖകന്‍: ഉച്ചകോടിയ്ക്കായി എത്തുന്ന ട്രംപിനേയും കിമ്മിനേയും കാത്തിരിക്കുന്നത് സിംഗപ്പൂരിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടല്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്ന സിംഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ സെന്റോസ ഐലന്റിലാണ് ഹോട്ടല്‍. ആഡംബരത്തിന് പേരുകേട്ട കപ്പെല്ല ഹോട്ടലിലായിരിക്കും ട്രംപും കിമ്മും കൂടിക്കാണുകയെന്ന് വൈറ്റ് ഹൗസ് വക്താവ് …