1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എകെ ശശീന്ദ്രന്‍ വിവാദം, തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയില്‍ എത്തുന്നത് കോടീശ്വരനായ മന്ത്രിയെന്ന വിശേഷണവുമായി
എകെ ശശീന്ദ്രന്‍ വിവാദം, തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയില്‍ എത്തുന്നത് കോടീശ്വരനായ മന്ത്രിയെന്ന വിശേഷണവുമായി
സ്വന്തം ലേഖകന്‍: എകെ ശശീന്ദ്രന്‍ വിവാദം, തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയില്‍ എത്തുന്നത് കോടീശ്വരനായ മന്ത്രിയെന്ന വിശേഷണവുമായി. എന്‍.സി.പി നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടിക്ക് കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, …
മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനില്‍ വന്‍ ക്രമക്കേട്, ഏത് ബട്ടണില്‍ ഞെക്കിയാലും വോട്ടു പോകുന്നത് താമരക്കെന്ന് പരാതി
മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനില്‍ വന്‍ ക്രമക്കേട്, ഏത് ബട്ടണില്‍ ഞെക്കിയാലും വോട്ടു പോകുന്നത് താമരക്കെന്ന് പരാതി
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനില്‍ വന്‍ ക്രമക്കേട്, ഏത് ബട്ടണില്‍ ഞെക്കിയാലും വോട്ടു പോകുന്നത് താമരക്കെന്ന് പരാതി. മധ്യപ്രദേശിലെ ബിന്‍ഡി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതനായി എത്തിച്ച വോട്ടിംഗ് മെഷീനുകളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രദര്‍ശനത്തിലാണ് ക്രമക്കേട് കണ്ടെത്തിയിരക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി എത്തിച്ച വോട്ടിംഗ് മെഷീനുകളില്‍ …
കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി
കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍: കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി. കോട്ടയം കുമരകം സ്വദേശി തയ്യില്‍ ടി.ടി.ഏബ്രഹാം (72) ആണു ഹൃദയാഘാതംമൂലം ലണ്ടനില്‍ നിര്യാതനായത്. ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് റോംഫോര്‍ഡിലെ ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ റോസമ്മ പാലാ തൈപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനി, മിനി, ജൂബി, …
മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു
മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകന്‍: മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു. വനിതാ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിക്കെതിരെ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതില്‍ പ്രതിഷേധിച്ചാണ് വിമണ്‍ ജേണലിസ്റ്റ് നെറ്റ്‌വര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സ്ത്രീ മാധ്യമപ്രവര്‍ത്തകരുടെ …
ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും
ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും
സ്വന്തം ലേഖകന്‍: ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും. ദോഹയില്‍ നിന്ന് കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഉള്‍പ്പടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ചെലവ് കുറഞ്ഞ യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏപ്രില്‍ രണ്ടാം വാരത്തില്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. …
സുപ്രീം കോടതി വിധി, കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്ക് പൂട്ടു വീഴുന്നു
സുപ്രീം കോടതി വിധി, കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്ക് പൂട്ടു വീഴുന്നു
സ്വന്തം ലേഖകന്‍: സുപ്രീം കോടതി വിധി, കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്ക് പൂട്ടു വീഴുന്നു. ദേശീയസംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പുട്ടണമെന്ന വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയിലുള്ള ബാറുകള്‍ മാറ്റണമോ അതോ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രം മാറ്റിയാല്‍ മതിയോ എന്നതിലാണ് കേരളം വ്യക്തത …
ട്രംപിന്റെ മകള്‍ ഇവാന്‍ക വൈറ്റ് ഹൗസ് ഉപദേശക സ്ഥാനത്തേക്ക്, തസ്തിക ശമ്പളമില്ലാത്തത്
ട്രംപിന്റെ മകള്‍ ഇവാന്‍ക വൈറ്റ് ഹൗസ് ഉപദേശക സ്ഥാനത്തേക്ക്, തസ്തിക ശമ്പളമില്ലാത്തത്
  സ്വന്തം ലേഖകന്‍: ട്രംപിന്റെ മകള്‍ ഇവാന്‍ക വൈറ്റ് ഹൗസ് ഉപദേശക സ്ഥാനത്തേക്ക്, തസ്തിക ശമ്പളമില്ലാത്തത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയെ വൈറ്റ് ഹൗസ് ഉപദേശകയായി നിയമിച്ചു. പ്രസിഡന്റിന്റെ സഹായി എന്ന നിലയ്ക്കാണ് ഇവാന്‍കയുടെ നിയമനം. ശമ്പളമില്ലാതെയായിരിക്കും ഇവാന്‍ക വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുക. ഇവാന്‍കയുടെ ഭര്‍ത്താവ് ജാരെദ് കുഷ്‌നറും ട്രംപ് അധികാരമേറ്റയുടന്‍ വൈറ്റ് ഹൗസില്‍ …
രണ്ടു വര്‍ഷം മുമ്പ് കള്ളന്‍ അടിച്ചുമാറ്റിയ 1.22 ലക്ഷം രൂപ തിരിച്ചു കിട്ടി, പക്ഷെ കിട്ടിയതു മുഴുവന്‍ അസാധു!
രണ്ടു വര്‍ഷം മുമ്പ് കള്ളന്‍ അടിച്ചുമാറ്റിയ 1.22 ലക്ഷം രൂപ തിരിച്ചു കിട്ടി, പക്ഷെ കിട്ടിയതു മുഴുവന്‍ അസാധു!
  സ്വന്തം ലേഖകന്‍: രണ്ടു വര്‍ഷം മുമ്പ് കള്ളന്‍ അടിച്ചുമാറ്റിയ 1.22 ലക്ഷം രൂപ തിരിച്ചു കിട്ടി, പക്ഷെ കിട്ടിയതു മുഴുവന്‍ അസാധു! ദിനേഷ് ചന്ദ്ര ഗുപ്ത എന്നയാളാണ് ചിരിക്കണോ കരയണോ എന്നറിയാതെ 1.22 ലക്ഷം രൂപയുടെ അസാധുവായ നോട്ടുകെട്ടുകളുമായി തലയ്ക്ക് കൈകൊടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഗുപ്തയുടെ വസതിയില്‍ നിന്ന് മോഷണം പോയ പണത്തിന് …
റഫറിയെ അസഭ്യം പറഞ്ഞ ലയണല്‍ മെസ്സിക്ക് നാലു മത്സരങ്ങളില്‍നിന്ന് വിലക്ക്, ലോകകപ്പ് യോഗ്യതാ മത്സരങ്ങരങ്ങളില്‍ അര്‍ജന്റീനക്ക് തിരിച്ചടി
റഫറിയെ അസഭ്യം പറഞ്ഞ ലയണല്‍ മെസ്സിക്ക് നാലു മത്സരങ്ങളില്‍നിന്ന് വിലക്ക്, ലോകകപ്പ് യോഗ്യതാ മത്സരങ്ങരങ്ങളില്‍ അര്‍ജന്റീനക്ക് തിരിച്ചടി
  സ്വന്തം ലേഖകന്‍: റഫറിയെ അസഭ്യം പറഞ്ഞ ലയണല്‍ മെസ്സിക്ക് നാലു മത്സരങ്ങളില്‍നിന്ന് വിലക്ക്, ലോകകപ്പ് യോഗ്യതാ മത്സരങ്ങരങ്ങളില്‍ അര്‍ജന്റീനക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന ചിലെയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് മെസ്സിയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചത്. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മല്‍സരത്തില്‍ മെസ്സി …
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഇനി സുഹൃത്തുക്കളല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഇനി സുഹൃത്തുക്കളല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി
  സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഇനി സുഹൃത്തുക്കളല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മല്‍സരത്തിന് ശേഷമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ആസ്‌ട്രേലിയന്‍ കളിക്കാരെ ഇനിയും സുഹൃത്തുകളായി പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇനി അതില്‍ മാറ്റമുണ്ടാവുമെന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി. ആദ്യ ടെസ്റ്റിനിടെയുണ്ടായ വിവാദ സംഭവത്തില്‍ പലരും തന്നെ തെറ്റിദ്ധരിച്ചതായും കോഹ്ലി …