1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുത്തലാക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി വിധി, സ്ത്രീകളുടെ അവകാശ ലംഘനമെന്നും നിരീക്ഷണം
മുത്തലാക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി വിധി, സ്ത്രീകളുടെ അവകാശ ലംഘനമെന്നും നിരീക്ഷണം
സ്വന്തം ലേഖകന്‍: മുത്തലാക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി വിധി, സ്ത്രീകളുടെ അവകാശ ലംഘനമെന്നും നിരീക്ഷണം. മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെ സ്ത്രീകളില്‍ നിന്നും പുരുഷന്മാര്‍ക്ക് വിവാഹമോചനം സാധ്യമാക്കുന്ന ഇസ്‌ളാമിക ആചാരത്തിനെതിരെ നിരവധി സ്ത്രീകളാണ് വിവിധ കോടതികളില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. മുസ്‌ളീം വ്യക്തി നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ആചാരം ഇസ്‌ളാമിക സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള …
ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് അംബേദ്കര്‍ ദിനം ഓര്‍ക്കാതിരിക്കാന്‍, ആനന്ദ് പട്‌വര്‍ദ്ധന്‍
ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് അംബേദ്കര്‍ ദിനം ഓര്‍ക്കാതിരിക്കാന്‍, ആനന്ദ് പട്‌വര്‍ദ്ധന്‍
സ്വന്തം ലേഖകന്‍: ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് അംബേദ്കര്‍ ദിനം ഓര്‍ക്കാതിരിക്കാന്‍, ആനന്ദ് പട്‌വര്‍ദ്ധന്‍. ഭരണഘടനാ ശില്‍പ്പി അംബേദ്കറുടെ ചരമവാര്‍ഷിക ദിനമാണ് ഡിസംബര്‍ ആറ്. ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന് ഡിസംബര്‍ 6 തന്നെ തെരഞ്ഞെടുത്തത് അംബേദ്കറിന്റെ ചരമവാര്‍ഷികം ആളുകള്‍ ഓര്‍മ്മിക്കാതിരിക്കാനാണ്. മതേതര ജനാധിപത്യ ഇന്ത്യ ഇതില്‍ ഒന്ന് ദുഖാചരണമായും മറ്റൊന്ന് മാനവികതയെ സംരക്ഷിക്കണമെന്ന പ്രതിജ്ഞ …
ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകീട്ട് 4.30 ന് മറീന ബീച്ചില്‍, കലാപത്തിന്റെ വക്കില്‍ തമിഴ്‌നാട്
ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകീട്ട് 4.30 ന് മറീന ബീച്ചില്‍, കലാപത്തിന്റെ വക്കില്‍ തമിഴ്‌നാട്
സ്വന്തം ലേഖകന്‍: ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകീട്ട് 4.30 ന് മറീന ബീച്ചില്‍, കലാപത്തിന്റെ വക്കില്‍ തമിഴ്‌നാട്. തിങ്കളാഴ്ച രാത്രി 11.30 ന് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മൃതദേഹം ഇന്ന് വൈകിട്ട് 4.30 ന് സംസ്‌കരിക്കും. മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കുക. ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലെ …
ജയലളിതക്ക് ഹൃദയാഘാതം, വീണ്ടും ഐസിയുവില്‍, കനത്ത സുരക്ഷയില്‍ തമിഴ്‌നാട്
ജയലളിതക്ക് ഹൃദയാഘാതം, വീണ്ടും ഐസിയുവില്‍, കനത്ത സുരക്ഷയില്‍ തമിഴ്‌നാട്
സ്വന്തം ലേഖകന്‍: ജയലളിതക്ക് ഹൃദയാഘാതം, വീണ്ടും ഐസിയുവില്‍, കനത്ത സുരക്ഷയില്‍ തമിഴ്‌നാട്. തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയെ വീണ്ടും ചെന്നൈ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പ്രൈവറ്റ് വാര്‍ഡില്‍ കഴിയുകയായിരുന്ന അവര്‍ക്ക് ഞായറാഴ്ച ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനത്തെുടര്‍ന്നാണ് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയത്. ഹൃദ്രോഗ ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘം ജയലളിതയെ പരിശോധിക്കുകയാണെന്നും അപകടനില …
കരിപ്പൂരില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍
കരിപ്പൂരില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍. റണ്‍വേ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കോഴിക്കോട്‌റിയാദ് സെക്ടറിലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ആഴ്ചയില്‍ നാല് സര്‍വിസാണ് റിയാദിലേക്ക് കോഴിക്കോട് നിന്നുണ്ടാകുക. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം …
മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെതിരെ ആരോപണം, കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം തുടങ്ങി
മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെതിരെ ആരോപണം, കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം തുടങ്ങി
സ്വന്തം ലേഖകന്‍: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെതിരെ ആരോപണം, കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം തുടങ്ങി. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്നും വിട്ടു നിന്നുവെന്നും സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളെ അസഭ്യം പറഞ്ഞെന്നുമാണ് ആരോപണങ്ങള്‍. മൂന്നംഗ സമിതിയെയാണ് കെസിഎ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ബ്രബോണ്‍ സ്‌റ്റേഡിയത്തില്‍ രണ്ടാഴ്ച മുന്‍പു നടന്ന മത്സരത്തിനിടെ സഞ്ജു ടീമിന്റെ …
ആമിര്‍ ഖാന്റെ വീട്ടില്‍ കള്ളന്മാരുടെ വിളയാട്ടം, ഭാര്യ കിരണ്‍ റാവുവിന്റെ 80 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങള്‍ അടിച്ചുമാറ്റി
ആമിര്‍ ഖാന്റെ വീട്ടില്‍ കള്ളന്മാരുടെ വിളയാട്ടം, ഭാര്യ കിരണ്‍ റാവുവിന്റെ 80 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങള്‍ അടിച്ചുമാറ്റി
സ്വന്തം ലേഖകന്‍: ആമിര്‍ ഖാന്റെ വീട്ടില്‍ കള്ളന്മാരുടെ വിളയാട്ടം, ഭാര്യ കിരണ്‍ റാവുവിന്റെ 80 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങള്‍ അടിച്ചുമാറ്റി. ബോളിവുഡ് സംവിധായികയും നടന്‍ ആമിര്‍ ഖാന്റെ ഭാര്യയുമായ കിരണ്‍ റാവുവിന്റെ 80 ലക്ഷം വിലവരുന്ന ആഭരണങ്ങളാണ് കള്ളന്മാര്‍ കൊണ്ടുപോയത്. ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ആഭരണങ്ങള്‍ നഷ്ടമായത്. കിരണ്‍ റാവുവിന്റെ പരാതിയില്‍ …
കള്ളപ്പണക്കാര്‍ക്കായി പുതിയ പദ്ധതിയുമായി കേന്ദ്രം, വെളിപ്പെടുത്തിയാല്‍ 50% വും പിടിക്കപ്പെട്ടാല്‍ 85% വും സര്‍ക്കാരെടുക്കും
കള്ളപ്പണക്കാര്‍ക്കായി പുതിയ പദ്ധതിയുമായി കേന്ദ്രം, വെളിപ്പെടുത്തിയാല്‍ 50% വും പിടിക്കപ്പെട്ടാല്‍ 85% വും സര്‍ക്കാരെടുക്കും
സ്വന്തം ലേഖകന്‍: കള്ളപ്പണക്കാര്‍ക്കായി പുതിയ പദ്ധതിയുമായി കേന്ദ്രം, വെളിപ്പെടുത്തിയാല്‍ 50% വും പിടിക്കപ്പെട്ടാല്‍ 85% വും സര്‍ക്കാരെടുക്കും. അസാധു നോട്ടുകളായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള വെളിപ്പെടുത്തല്‍ പദ്ധതി സംബന്ധിച്ചു പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന നികുതി വരുമാനം ദരിദ്രക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കും. പ്രധാനമന്ത്രി ഗരീബി കല്യാണ്‍ യോജനയിലൂടെയാണ് കണക്കില്‍പ്പെടാത്ത പണം വെളിപ്പെടുത്താന്‍ …
രണ്ടു മാസത്തിനുള്ളില്‍ 600 കോടി രൂപ അടക്കുക, ഇല്ലെങ്കില്‍ കീഴ്ടടങ്ങുക, സഹാറ മേധാവിയോട് സുപ്രീം കോടതി
രണ്ടു മാസത്തിനുള്ളില്‍ 600 കോടി രൂപ അടക്കുക, ഇല്ലെങ്കില്‍ കീഴ്ടടങ്ങുക, സഹാറ മേധാവിയോട് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: രണ്ടു മാസത്തിനുള്ളില്‍ 600 കോടി രൂപ അടക്കുക, ഇല്ലെങ്കില്‍ കീഴ്ടടങ്ങുക, സഹാറ മേധാവിയോട് സുപ്രീം കോടതി. ഫിബ്രവരി ആറിന് മുമ്പ് 600 കോടി രൂപ അടയ്ക്കണമെന്ന് സഹാറ മേധാവി നിലവില്‍ പരോളിലുള്ള സുബ്രത റോയിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മെയ് മാസത്തിലാണ് സഹാറ മേധാവി പരോളില്‍ ഇറങ്ങിയത്. സുബ്രതോയുടെ ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് …
നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇന്ന് പ്രതിഷേധ ദിനം, കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍, ബാങ്കുകളേയും ആശുപത്രികളേയും ഒഴിവാക്കി
നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇന്ന് പ്രതിഷേധ ദിനം, കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍, ബാങ്കുകളേയും ആശുപത്രികളേയും ഒഴിവാക്കി
സ്വന്തം ലേഖകന്‍: നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇന്ന് പ്രതിഷേധ ദിനം, കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍, ബാങ്കുകളേയും ആശുപത്രികളേയും ഒഴിവാക്കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ദേശീയ പ്രതിഷേധദിനം ആചരിക്കുന്നത്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കമാര്‍ നയിക്കുന്ന ജെ.ഡി.യു പ്രതിഷേധത്തില്‍ പങ്കെടുക്കില്ല. പ്രതിഷേധ സമരത്തിന്റെ ഭാഗമായി സി.പി.എമ്മും സി.പി.ഐയും …