സ്വന്തം ലേഖകന്‍: കാള്‍ മാര്‍ക്‌സിന്റെ കൈയ്യക്ഷരത്തിനു കിട്ടിയത് മൂന്നരക്കോടി രൂപ. ലോക പ്രശസ്തമായ മൂലധനത്തിന്റെ ആദ്യ കരടിന്റെ ഒരു കയ്യെഴുത്തുതാളാണ് 5.23 ലക്ഷം ഡോളറിനു (ഏകദേശം 3.57 കോടി രൂപ) ലേലത്തില്‍ പോയത്. ലണ്ടനില്‍ 1850നും 1853നുമിടെ എഴുതിയ ആദ്യ കരടുപ്രതിയില്‍ 1250 താളുകളുണ്ട്. അതിലൊന്നാണു ചൈനീസ് വ്യവസായി ഫെങ് ലൂന്‍ ലേലത്തില്‍ വാങ്ങിയത്. മൂലധനം …
സ്വന്തം ലേഖകന്‍: തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ പ്രതിഷേധം ശക്തമാകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പ്രതിപക്ഷ ബന്ദ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്. തൂത്തുക്കുടി വെടിവെപ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, മുഖ്യമന്ത്രിയും ഡിജിപിയും രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങള്‍ …
സ്വന്തം ലേഖകന്‍: കശ്മീരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിയിട്ട മേജറെ ഒരു പെണ്‍കുട്ടിയോടൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ് നടത്തിയെന്നതിന്റെ പേരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിയിട്ട് യാത്ര നടത്തിയ മേജര്‍ ലിതുല്‍ ഗൊഗോയിയെയാണ് ജമ്മു കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. 2017 ല്‍ കല്ലേറ് നടത്തിയ കശ്മീരി യുവാവിനെ മേജര്‍ സ്വന്തം ജീപ്പിന്റെ …
സ്വന്തം ലേഖകന്‍: മൗഗ്ലി വീണ്ടും വരുന്നു; ഇത്തവണ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും, ആവേശമുണര്‍ത്തുന്ന ട്രെയിലര്‍ കാണാം. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ വിശ്വവിഖ്യാത നോവല്‍ ജംഗിള്‍ ബുക്കിനെ ആധാരമാക്കി മറ്റൊരു ഹോളിവുഡ് ചിത്രം കൂടി റിലീസിനെത്തുന്നു. മൗഗ്ലി എന്നാണ് വാര്‍ണര്‍ ബ്രോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര്. ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും. ആന്‍ഡി സെര്‍കിസ് സംവിധാനം ചെയ്യുന്ന …
സ്വന്തം ലേഖകന്‍: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി അധികാരമേറ്റു; ബിജെപിയ്ക്ക് ശക്തമായ സന്ദേശവുമായി രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ ഒറ്റക്കെട്ടായി വേദിയില്‍. വിധാന്‍ സൗധയ്ക്കു മുന്നില്‍ സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ വാജുബായ് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. കെപിസിസി അധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. …
സ്വന്തം ലേഖകന്‍: നിപാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 17 പേര്‍ ചികിത്സയില്‍. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. രോഗ ബാധ ആദ്യം സ്ഥിരീകരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൂസയുള്‍പ്പടെ നാല് പേരാണ് നിപ്പ ബാധിച്ച് ഒരു കുടുംബത്തില്‍ …
സ്വന്തം ലേഖകന്‍: പോളണ്ടിലെ ‘ഒരെല്ല് കൂടുതലുള്ള’ എഴുത്തുകാരി ഓള്‍ഗ തൊകാര്‍ചുകിന് മാന്‍ ബുക്കര്‍ പുരസ്‌കാരം. ഓള്‍ഗയുടെ നോവല്‍ ഫ്‌ലൈറ്റ്‌സ് ആണ് പോളിഷ് ഭാഷയിലേക്ക് ആദ്യമായി ബുക്കര്‍ പുരസ്‌കാരം കൊണ്ടുവന്നത്. അമേരിക്കക്കാരിയായ ജെനിഫര്‍ ക്രോഫ്റ്റാണു ‘ഫ്‌ലൈറ്റ്‌സി’ന്റെ ഇംഗ്ലിഷ് പരിഭാഷക. പുരസ്‌കാരത്തുകയായ 67,000 ഡോളര്‍ ഇരുവരും പങ്കിടും. ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലായിരുന്നു പുരസ്‌കാരച്ചടങ്ങ്. പോളണ്ടിലെ പ്രശസ്ത …
സ്വന്തം ലേഖകന്‍: ടെലിവിഷന്‍ ഷോയില്‍ പാക് മന്ത്രിയുടെ കരണം അടിച്ചുപുകച്ച് നേതാവ്. പ്രമുഖ ടിവി ടോക് ഷോയില്‍ പാക്ക് സ്വകാര്യവല്‍ക്കരണ വകുപ്പു മന്ത്രി ഡാനിയേല്‍ അസീസിനെയാണ് മുതിര്‍ന്ന നേതാവ് നയീമുള്‍ ഹഖ് കരണത്തടിച്ചത്. ഷോയ്ക്കിടയില്‍ മന്ത്രി ‘കള്ളന്‍’ എന്നു വിളിച്ചതാണ് ഹഖിനെ പ്രകോപിപ്പിച്ചത്. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫിന്റെ (പിടിഐ) പ്രമുഖനായ നേതാവാണ് ഹഖ്. …
സ്വന്തം ലേഖകന്‍: വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ പിഴയില്ല; പുതിയ നിയമങ്ങളുമായി വ്യോമയാന മന്ത്രാലയം. ഇനിമുതല്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കുകയാണെങ്കില്‍ പിഴയീടാക്കില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. എന്നാല്‍, വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂര്‍ (നാലുദിവസം) മുന്‍പ് ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകള്‍ക്ക് ഈ …
സ്വന്തം ലേഖകന്‍: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ചാക്കിടല്‍ ഭീതി വിട്ടൊഴിയാതെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യം; വന്‍ പ്രതിഷേധത്തിന് ബിജെപി. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ്കുമാറാണ് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിന് നല്‍കും. വിധാന്‍ സൗധയില്‍ പ്രത്യേകം …