സ്വന്തം ലേഖകന്‍: മ്യാന്മറിലെ ആനകള്‍ക്ക് ഇനി തണുത്തു വിറക്കണ്ട, ആന പുതപ്പുമായി അധികൃതര്‍. മ്യാന്‍മറിലെ ബാഗോയിലുള്ള വിംഗാ ബേ സംരക്ഷണകേന്ദ്രത്തിലെ ആനകള്‍ക്കാണ് പുതപ്പ് സമ്മാനം കിട്ടിയത്. മേഖലയിലെ താപനില പതിവിലും കൂടുതല്‍ താണതാണ് ആനകള്‍ക്കു മതിയായ സംരക്ഷണം നല്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. എട്ട് ഡിഗ്രി ചൂടേ ഇവിടെയുള്ളൂ. വിനോദസഞ്ചാരത്തിനും മറ്റ് ഉല്ലാസ പരിപാടികള്‍ക്കും ഉപയോഗിച്ച് ആരോഗ്യം …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി. കസബ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്കെതിരേ നവമാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് പാര്‍വതി ഡിജിപിക്ക് പരാതി നല്‍കിയത്. ചലച്ചിത്ര മേളയിലെ സെമിനാറില്‍ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരേ നടി പൊതുവേദിയില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ കുല്‍ഭൂഷന്‍ യാദവിന്റെ കുടുംബത്തെ വിളിച്ചുവരുത്തി അപമാനിച്ചു. ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയും ഭാര്യയും അദ്ദേഹത്തെ സന്ദര്‍ശിച്ച് തിരിച്ചെത്തിയതിനു പിന്നാലെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. കുല്‍ഭൂഷണിന്റെ അമ്മയേയും ഭാര്യയേയും പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. കൂടിക്കാഴ്ച സംബന്ധിച്ച് നേരത്തെ നല്‍കിയ …
സ്വന്തം ലേഖകന്‍: 2018 ലേക്ക് കടക്കുന്നതോടെ ചില ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് അപ്രത്യക്ഷമാകും! കാരണം? ചില സ്മാര്‍ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പ് സേവനം ഡിസംബര്‍ 31 ന് ശേഷം തുടരേണ്ടെന്ന് ഉടമസ്ഥരായ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു. ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ഓ അതിനുമുമ്പുള്ള ഓഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുക. ഈ …
സ്വന്തം ലേഖകന്‍: ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് ആഹ്വാനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ദിന ശുശ്രൂഷകളില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭയാര്‍ത്ഥികളെ സ്വന്തം പ്രദേശത്തെത്തിക്കാന്‍ ലോകത്തുള്ള 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനും …
സ്വന്തം ലേഖകന്‍: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസില്‍ ചോദ്യം ചെയ്യലിനായി ഫഹദ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. വാഹനം രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി വ്യാജരേഖകള്‍ നിര്‍മിച്ചെന്ന കേസില്‍ നടന്‍ തന്റെ ഭാഗം വിശദീകരിക്കുന്ന രേഖകള്‍ ഹാജരാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് …
സ്വന്തം ലേഖകന്‍: ഫോര്‍ബ്‌സ് മാസികയുടെ ദ ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. കായികം, സിനിമ, സാഹിത്യം എന്നീ മേഖലകളില്‍ ഏറ്റവും വരുമാനമുള്ളവരെയാണ് സെലിബ്രിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. രണ്ടാം സ്ഥാനം ഷാരൂഖ് ഖാനാണ്. ക്രിക്കറ്റ് താരങ്ങളില്‍ വിരാട് കോഹ്‌ലിയാണ് മുന്‍പന്തിയില്‍. അഞ്ചാമതാണ് …
സ്വന്തം ലേഖകന്‍: ലണ്ടന്‍ മൃഗശാലയില്‍ വന്‍ തീപിടുത്തം, മൃഗങ്ങളെ ഒഴിപ്പിച്ച് മൃഗശാല അടച്ചുപൂട്ടി. ശനിയാഴ്ച രാവിലെ ആനിമല്‍ അഡ്വഞ്ചര്‍ വിഭാഗത്തിലാണ് തീപിടിത്തം, തീ പിന്നീട് സമീപത്തെ ഷോപ്പിലേക്കും പടരുകയായിരുന്നു. മൃഗങ്ങളെയെല്ലാം ഉടന്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഒരു ഉറുമ്പുതീനി ചത്തു. നാലു മീര്‍കാറ്റുകളെ കാണാതായി. പുക ശ്വസിച്ചു ദേഹാസ്വാ സ്ഥ്യം ഉണ്ടായ ഒരു മൃഗശാലാ ജീവനക്കാരനെ ആശുപത്രിയിലാക്കി. …
സ്വന്തം ലേഖകന്‍: കുഞ്ഞിക്കാലു കാണാന്‍ ജപ്പാന്‍കാര്‍ക്ക് കാത്തിരിപ്പ്, കുത്തനെ ഇടിഞ്ഞ ജനന നിരക്ക് ആശങ്ക പരത്തുന്നു. 13.4 ലക്ഷം പേര്‍ മരിച്ചപ്പോള്‍ ജനിച്ചത് 9.41 ലക്ഷം മാത്രം. ഇക്കൊല്ലത്തെ ജനന– മരണ കണക്ക് ജപ്പാന്റെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. 1899 ല്‍ കണക്കെടുപ്പു തുടങ്ങിയശേഷം രാജ്യത്തെ ജനന മരണ നിരക്ക് ഇത്ര കുറഞ്ഞിട്ടില്ല. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ചു …
സ്വന്തം ലേഖകന്‍: ‘പാല്‍ കസ്റ്റഡിയില്‍’, പുതിയ ഫഹദ് ഫാസില്‍ ചിത്രത്തിനായി കാത്തിരുന്നവര്‍ക്ക് പാലും വെള്ളത്തില്‍ പണി കൊടുത്ത് മില്‍മയുടെ കിടിലന്‍ പരസ്യം. പണി പാലുംവെള്ളത്തില്‍. പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് സംഭവങ്ങളുടെ തുടക്കം. പാല്‍ കസ്റ്റഡിയില്‍… കമിങ് സൂണ്‍ എന്ന തലക്കെട്ടില്‍ …