1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജെറുസലേം വില്‍പനയ്ക്ക് വച്ച സ്ഥലമല്ലെന്ന് അമേരിക്കയോട് പലസ്തീന്‍
ജെറുസലേം വില്‍പനയ്ക്ക് വച്ച സ്ഥലമല്ലെന്ന് അമേരിക്കയോട് പലസ്തീന്‍
സ്വന്തം ലേഖകന്‍: ജെറുസലേം വില്‍പനയ്ക്ക് വച്ച സ്ഥലമല്ലെന്ന് അമേരിക്കയോട് പലസ്തീന്‍. പലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തികസഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോടുള്ള പ്രതികരണമായാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നുകോടിയോളം അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പലസ്തീന്റെ അനശ്വര തലസ്ഥാനമാണ് ജെറുസലേം. അത് …
ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍ വലിയ നൂക്ലിയര്‍ ബട്ടണ്‍ തന്റെ കൈയ്യിലുണ്ടെന്ന് ട്രംപ്
ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍ വലിയ നൂക്ലിയര്‍ ബട്ടണ്‍ തന്റെ കൈയ്യിലുണ്ടെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍ വലിയ നൂക്ലിയര്‍ ബട്ടണ്‍ തന്റെ കൈയ്യിലുണ്ടെന്ന് ട്രംപ്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാക്‌പോര് തുടരുന്നു. അമേരിക്കക്കെതിരെ ആക്രമണം നടത്താനുളള ബട്ടണ്‍ തന്റെ കയ്യിലുണ്ടെന്ന കിം ജോങ് ഉന്നിന്റെ പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. തന്റെ പക്കലുളള നൂക്ലിയര്‍ ബട്ടണ് …
ചര്‍ച്ചക്കുള്ള താത്പര്യം അറിയിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനോട് അനുകൂലമായി പ്രതികരിച്ച് ദക്ഷിണ കൊറിയ
ചര്‍ച്ചക്കുള്ള താത്പര്യം അറിയിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനോട് അനുകൂലമായി പ്രതികരിച്ച് ദക്ഷിണ കൊറിയ
സ്വന്തം ലേഖകന്‍: ചര്‍ച്ചക്കുള്ള താത്പര്യം അറിയിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനോട് അനുകൂലമായി പ്രതികരിച്ച് ദക്ഷിണ കൊറിയ. പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് കിം ചര്‍ച്ചാ സന്നദ്ധത അറിയിച്ചത്. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ സംഘത്തെ അയക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി വ്യക്തമാക്കിയിരുന്നു. …
അമേരിക്ക കൈവിട്ട പാക്കിസ്ഥാന്റെ കൈപിടിച്ച് ചൈന; ഭീകരതയുടെ ഇരയാണു പാക്കിസ്ഥാനെന്ന് പ്രഖ്യാപനം
അമേരിക്ക കൈവിട്ട പാക്കിസ്ഥാന്റെ കൈപിടിച്ച് ചൈന; ഭീകരതയുടെ ഇരയാണു പാക്കിസ്ഥാനെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: അമേരിക്ക കൈവിട്ട പാക്കിസ്ഥാന്റെ കൈപിടിച്ച് ചൈന; ഭീകരതയുടെ ഇരയാണു പാക്കിസ്ഥാനെന്ന് പ്രഖ്യാപനം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ നിര്‍ണായക സംഭാവനകള്‍ ലോകരാജ്യങ്ങള്‍ അംഗീകരിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ പ്രകീര്‍ത്തിച്ചു ചൈന രംഗത്തെത്തുമെന്ന് ഉറപ്പായിരിക്കെയാണു പ്രസ്താവന വരുന്നത്. ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്നുവെന്ന പേരില്‍ പാക്കിസ്ഥാനുള്ള എല്ലാ സഹായവും നിര്‍ത്തലാക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് …
2018 ല്‍ യാത്ര പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് 2017 ല്‍!
2018 ല്‍ യാത്ര പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് 2017 ല്‍!
സ്വന്തം ലേഖകന്‍: 2018 ല്‍ യാത്ര പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് 2017 ല്‍! ഹവായീന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപൂര്‍വ അനുഭവം സ്വന്തമാക്കി. പുതുവത്സരം പിറന്ന ശേഷമാണ് അവര്‍ യാത്ര പുറപ്പെട്ടത്. പക്ഷേ എത്തിച്ചേര്‍ന്ന സ്ഥലത്ത് 2017 ല്‍ തന്നെയായിരുന്നു. ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നിന്ന് 2018 ജനുവരി ഒന്നിന് പുലര്‍ച്ചെ പുറപ്പെട്ട വിമാനം അമേരിക്കന്‍ ദ്വീപായ …
മഹാരാഷ്ട്രയില്‍ മറാത്താ, ദലിത് സംഘര്‍ഷം പടരുന്നു, ഒരാള്‍ കൊല്ലപ്പെട്ടു, ബുധനാഴ്ച ബന്ദ്
മഹാരാഷ്ട്രയില്‍ മറാത്താ, ദലിത് സംഘര്‍ഷം പടരുന്നു, ഒരാള്‍ കൊല്ലപ്പെട്ടു, ബുധനാഴ്ച ബന്ദ്
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ മറാത്താ, ദലിത് സംഘര്‍ഷം പടരുന്നു, ഒരാള്‍ കൊല്ലപ്പെട്ടു, ബുധനാഴ്ച ബന്ദ്. ദലിത് വിഭാഗങ്ങളും മറാത്താ വിഭാഗവും തമ്മിലാണ് കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് കൊല്ലപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നാളെ മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജനുവരി ഒന്നിന് ഭീമ കൊറിഗാവ് യുദ്ധത്തിന്റെ …
ഉയരക്കുറവുള്ള കഥാപാത്രമായി ആരാധകരെ ഞെട്ടിച്ച് ഷാരൂഖ്, സീറോയുടെ ടീസര്‍ കാണാം
ഉയരക്കുറവുള്ള കഥാപാത്രമായി ആരാധകരെ ഞെട്ടിച്ച് ഷാരൂഖ്, സീറോയുടെ ടീസര്‍ കാണാം
സ്വന്തം ലേഖകന്‍: ഉയരക്കുറവുള്ള കഥാപാത്രമായി ആരാധകരെ ഞെട്ടിച്ച് ഷാരൂഖ്, സീറോയുടെ ടീസര്‍ കാണാം. ആനന്ദ് എല്‍ റായും ഷാരൂഖ് ഖാനും കൈ കോര്‍ക്കുന്ന പുതിയ ചിത്രമായ സീറോയില്‍ തീര്‍ത്തും പൊക്കം കുറഞ്ഞ ഒരാളുടെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. നായികമാര്‍ കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഷാരൂഖ് പുറത്തു വിട്ടു. ‘എന്റെ …
‘ടൈംസ് അപ്പ്’, ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പുതിയ കാമ്പയിനുമായി ഹോളിവുഡ് നടിമാര്‍
‘ടൈംസ് അപ്പ്’, ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പുതിയ കാമ്പയിനുമായി ഹോളിവുഡ് നടിമാര്‍
സ്വന്തം ലേഖകന്‍: ‘ടൈംസ് അപ്പ്’, ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പുതിയ കാമ്പയിനുമായി ഹോളിവുഡ് നടിമാര്‍. ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള നിയമ പോരാട്ടത്തിന് പണം സമാഹരിക്കലാണ് കാമ്പെയിനിന്റെ ലക്ഷ്യം. ‘ടൈംസ് അപ്പ്’ എന്ന പേരിട്ട കാമ്പെയിന് പിന്തുണയുമായി മുന്നൂലധികം നടിമാരും എഴുത്തുകാരും സംവിധായകരുമാണ് രംഗത്തുള്ളത്. തൊഴിലിടങ്ങളില്‍ ലൈംഗീകാ അതിക്രമം നേരിടുന്നവര്‍ക്ക് ലിംഗഭേദമില്ലാതെ സഹായിക്കാനാണ് തീരുമാനം. 15 മില്യണ്‍ …
സൗദി അറേബ്യയിലും യുഎഇയിലും ‘വാറ്റ്’ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
സൗദി അറേബ്യയിലും യുഎഇയിലും ‘വാറ്റ്’ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലും യുഎഇയിലും ‘വാറ്റ്’ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍. ഇതിന്റെ ഭാഗമായി എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം മുതല്‍ ടാക്‌സ് ഏര്‍പ്പെടുത്തും. ഗള്‍ഫ് നാടുകളില്‍ ഇതുവരെ നികുതി ഇത്തരത്തില്‍ നികുതിയേര്‍പ്പെടുത്തിയിരുന്നില്ല. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘വാറ്റ്’ നടപ്പിലാക്കാനൊരുങ്ങുന്നത്. ജനുവരി ഒന്നുമുതല്‍ വാറ്റ് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ വര്‍ഷത്തില്‍ …
പുതിയ വര്‍ഷത്തില്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും; പുതുവര്‍ഷ തീരുമാനവുമായി ചൈന
പുതിയ വര്‍ഷത്തില്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും; പുതുവര്‍ഷ തീരുമാനവുമായി ചൈന
സ്വന്തം ലേഖകന്‍: പുതിയ വര്‍ഷത്തില്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും; പുതുവര്‍ഷ തീരുമാനവുമായി ചൈന. ചൈനീസ് ജനതയ്ക്കായുള്ള പുതുവത്സര ദിന സന്ദേശത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ് ഇങ്ങനെ പറഞ്ഞത്. ഇന്ത്യ എതിര്‍ക്കുന്ന ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ എന്ന പദ്ധതി നടപ്പാക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. ചൈനയുടെ രാജ്യാന്തര ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും. ഐക്യരാഷ്ട്ര …