സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ആണവോര്‍ജ രംഗത്ത് വന്‍ മുതല്‍ മുടക്കിന് കേന്ദ്ര സര്‍ക്കാര്‍, പത്ത് ആണവ റിയാക്ടറുകള്‍ സ്വന്തമായി നിര്‍മ്മിക്കും. ഇവ പൂര്‍ത്തിയാകുമ്പോള്‍ ഓരോന്നും 700 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും ആകെ 7000 മെഗാവാട്ട് അധിക ഊര്‍ജം രാജ്യത്ത് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും കേന്ദ്ര ഊര്‍ജ കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ആദ്യമായാണ് കേന്ദ്രം ആണവോര്‍ജ രംഗത്ത് …
സ്വന്തം ലേഖകന്‍: ഒറ്റയടിക്ക് കാപ്പിയും ഡയറ്റ് മൗണ്ടന്‍ ഡ്യൂവും എനര്‍ജി ഡ്രിങ്കും അകത്താക്കിയ പതിനാറുകാരന്‍ മണിക്കൂറുകള്‍ക്കകം കുഴഞ്ഞു വീണു മരിച്ചു. സൗത്ത് കരോലിനയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഡേവിസ് അലെന്‍ ക്രൈപാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മരണത്തിന് കീഴടങ്ങിയത്. ക്രൈപിന്റെ മരണ കാരണം സംബന്ധിച്ച വിശദവിവരങ്ങള്‍ വിദ്യാര്‍ഥിയുടെ കുടുംബം തന്നെയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഏപ്രില്‍ …
സ്വന്തം ലേഖകന്‍: ചൈനയില്‍ അതിവേഗ തീവണ്ടിയുടെ വാതിലില്‍ വിരല്‍ കുടുങ്ങിയ യുവാവ് ചെയ്തത്! ചൈനയിലെ ജിയാഗ്‌സു പ്രവിശ്യയിലാണ് അതിവേഗ തീവണ്ടിയുടെ വാതിലില്‍ യുവാവിന്റെ വിരല്‍ കുടുങ്ങിയത്. സ്റ്റേഷിനില്‍ നിന്ന് തീവണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ യുവാവ് ബഹളം വെച്ചു തീവണ്ടിയോടൊപ്പം പ്ലാറ്റ്‌ഫോമിലൂടെ ഓടുകയായിരുന്നു. എന്നാല്‍ വേഗം കൂടിയതോടെ യുവാവിന് തീവണ്ടിക്കൊപ്പം എത്തന്‍ കഴിയാതായി. മാത്രമല്ല തീവണ്ടിക്കൊപ്പം യുവാവ് …
സ്വന്തം ലേഖകന്‍: നടന്‍ ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ പുറത്തായി. ധനുഷിന്റെ ഹോളിവുഡിലെ ആദ്യ ചിത്രമായ ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് ദി ഫക്കീറിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് പുറത്തായത്. മുംബൈയിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍ ബ്രസ്സല്‍സും റോമുമാണ്. …
സ്വന്തം ലേഖകന്‍: സുരക്ഷാ പ്രശ്‌നം, പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ 14 ജീവനക്കാരെ ലണ്ടന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. പി.ഐ.എയിലെ 14 ജീവനക്കാരെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ രണ്ടര മണിക്കൂറുകളോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പികെ 785 വിമാനത്തിലെ പൈലറ്റ് അടക്കമുള്ള 14 ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച വിമാനം ലാന്‍ഡ് ചെയ്തയുടനെ ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് …
സ്വന്തം ലേഖകന്‍: റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍ സംഘം, തെളിവായി വൈറസിന്റെ കോഡ് പരസ്യമാക്കി ഇന്ത്യന്‍ ഐടി വിദഗ്ദന്‍. ഇന്റര്‍നെറ്റ് ലോകത്തെ ഭീതിയിലാഴ്ത്തിയ റാന്‍സംവെയര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് സൂചന നല്‍കുന്ന തെളിവുകള്‍ ഗൂഗിള്‍ ജീവനക്കാരനായ ഇന്ത്യന്‍ വംശജന്‍ നീല്‍ മേത്തയാണ് പുറത്തുവിട്ടത്. റാന്‍സംവെയര്‍ ആക്രമണത്തിന്റെ സുപ്രധാന തെളിവായി റഷ്യന്‍ സുരക്ഷ …
സ്വന്തം ലേഖകന്‍: കാശ്മീര്‍ താഴ്വരയില്‍ ഫേസ്ബുക്ക് നിരോധിച്ചാല്‍ കാശ്ബുക്കുണ്ട്, കശ്മീരിന് സ്വന്തമായി ഫേസ്ബുക്ക് വികസിപ്പിച്ച് 16 കാരന്‍. സെയാന്‍ ഷഫീഖ് എന്ന പതിനാറുകാരനാണ് സ്വന്തമായി ഫേസ്ബുക്ക് മാതൃകയില്‍ സമൂഹ മാധ്യമ വെബ്‌സൈറ്റ് വികസിപ്പിച്ചത്. കാഷ്ബുക്ക് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. കശ്മീരില്‍ 22ഓളം സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സെയാന്‍ സ്വന്തമായി ഫെയ്‌സ്ബുക്ക് വികസിപ്പിച്ചത്. …
സ്വന്തം ലേഖകന്‍: റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും, ചില പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ നിശ്ചലമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലാണ് സൈബര്‍ ആക്രമണം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാം ശനിയും ഞായറാഴ്ചയും കഴിഞ്ഞ് തിങ്കളാഴ്ച ഓഫീസുകള്‍ തുറന്നപ്പോഴാണ് കമ്പ്യൂട്ടറിലെ വിവരങ്ങള്‍ വിട്ടുനല്‍കണമെങ്കില്‍ മോചനദ്രവ്യമായി ബിറ്റ്‌കോയിനായി പണം നല്‍കണമെന്ന സന്ദേശങ്ങള്‍ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ …
സ്വന്തം ലേഖകന്‍: ചൈനയുടെ മൂക്കിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. അസമില്‍ ചൈനീസ് അതിര്‍ത്തിക്കടുത്ത് ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് 9.15 കി.മീ. നീളമുള്ള ധോലസാദിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം ഈ മാസം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് വര്‍ഷം തികച്ചതിന്റെ ആഘോഷങ്ങള്‍ക്ക് അതോടൊപ്പം …
സ്വന്തം ലേഖകന്‍: ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം. 3,05,262, വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല കണ്ണൂര്‍. ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ല പത്തനംതിട്ടയാണെന്നും വിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 80.94 ആയിരുന്നു വിജയ ശതമാനം. 83 സ്‌കൂളുകള്‍ക്ക് 100 …