സ്വന്തം ലേഖകന്‍: തന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി നടിയുടെ പരാതി, സൈബര്‍ സെല്‍ കേസെടുത്തു. നടി ശ്രുതി ഹരിഹരന്റെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായാണ് ബെംഗളൂരു സൈബര്‍ ക്രൈം സെല്ലില്‍ നടി പരാതി നല്‍കിയത്. ഒരു വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: സുപ്രീം കോടതിക്കു മുന്നില്‍ തലകുനിക്കാതെ ജസ്റ്റിസ് കര്‍ണന്‍, പരാതിയുമായി രാഷ്ട്രപതിയെ സമീപിച്ചു.കോടതിയലക്ഷ്യത്തിന് ജസ്റ്റീസ് കര്‍ണന്‍ മാപ്പു പറയില്ലെന്നും ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ സമീപിച്ചതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തി. സുപ്രീം കോടതി ഉത്തരവിന് നിയമസാധുതയില്ലെന്നും പിന്‍വലിക്കണമെന്നും കാണിച്ച് രണ്ടു അപേക്ഷകളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി …
സ്വന്തം ലേഖകന്‍: റംസാന്‍ കാലത്ത് ഭക്ഷണം കഴിക്കുന്നവരെ ജയലില്‍ അടയ്ക്കുന്ന പാകിസ്താനിലെ റംസാന്‍ നിയമത്തെ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച് ബേനസീര്‍ ഭൂട്ടോയുടെ മകള്‍. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ മകള്‍ ഭക്തവാര്‍ ഭൂട്ടോ സര്‍ദാരിയാണ് റംസാന്‍ കാലത്ത് ഭക്ഷണം കഴിച്ചാല്‍ മൂന്ന് മാസത്തെ തടവ് ശിക്ഷ ലഭിക്കുന്ന എത്രാം എ റമദാന്‍ എന്ന നിയമത്തെ വിഡ്ഢിത്തം …
സ്വന്തം ലേഖകന്‍: സിറിയന്‍ സൈന്യത്തിന്റെ ക്രൂരകൃത്യങ്ങള്‍ ലോകത്തെ അറിയിച്ച ട്വിറ്റര്‍ ഗേളിന് ഇനി തുര്‍ക്കി പൗരത്വം. കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ ഗേളായി പേരെടുത്ത ഏഴു വയസുകാരി ബനാ അലാബിദിനും കുടുംബത്തിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് പൗരത്വ രേഖ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിറിയന്‍ സൈന്യത്തിന്റെ ഉപരോധത്തിലായിരുന്ന വിമത നിയന്ത്രണ മേഖലയായ അലപ്പോയില്‍ …
സ്വന്തം ലേഖകന്‍: സൈന്യം തിരിച്ചടിക്കാത്തതില്‍ പ്രതിഷേധം, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്‍ സൈനികന്റെ ഭാര്യ അയച്ചു കൊടുത്തത് 56 ഇഞ്ചിന്റെ ബ്രാ! മുന്‍ കരസേന ഉദ്യോഗസ്ഥന്‍ ധരംവീര്‍ സിംഗിന്റെ ഭാര്യ സുമന്‍ സിംഗ് ആണ് പ്രധാനമന്ത്രിക്ക് വ്യത്യസ്തമായ സമ്മാനം നല്‍കിയത്. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ആക്രമണം തുടരുമ്പോഴും ശക്തമായി തിരിച്ചടി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സുമന്‍ സിംഗിന്റെ …
സ്വന്തം ലേഖകന്‍: ചൈനയില്‍ പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ ചാടാന്‍ കുതിച്ച യുവതിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്, ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ പുട്ടിയാന്‍ സ്റ്റേഷനില്‍ മെയ് 10നാണ് സംഭവം നടന്നത്. ട്രെയിന്‍ തൊട്ടടുത്തെത്തിയപ്പോള്‍ മുന്നിലേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെയാണ് റയില്‍വേ ജീവനക്കാരനായ യുവാവ് കടന്നു പിടിച്ച് രക്ഷപ്പെടുത്തിയത്. സ്റ്റേഷനിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ യൂട്യൂബിലടക്കം …
സ്വന്തം ലേഖകന്‍: മാംസാഹാരം കഴിക്കാനുള്ള ജനങ്ങളുടെ അവകാശത്തില്‍ തൊട്ടുകളിക്കരുതെന്ന് അലഹാബാദ് ഹൈക്കോടതി, യുപിയിലെ അറവുശാല നിരോധനത്തില്‍ യോഗി ആദിത്യനാഥിന് തിരിച്ചടി. സംസ്ഥാനത്ത് പുതിയ അറവ് ശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്നും യോഗി ആദിത്യ നാഥ് സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കി. പഴയ അറവ് ശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണം. ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കരുതെന്നും അറവുശാലകളുടെ പ്രവര്‍ത്തനം …
സ്വന്തം ലേഖകന്‍: മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള നിയമപരമായ കുടിയേറ്റത്തെ അനുകൂലിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ട്രംപ്, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതായും ഇക്കണോമിസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മെരിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ഹൈടെക് ജീവനക്കാര്‍ക്ക് പ്രയോജനകരമാകുമെന്നും ട്രംപ് പറഞ്ഞു. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സമ്പ്രദായം …
സ്വന്തം ലേഖകന്‍: ഗൂഗിള്‍ സെര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിമിനലുകളുടെ പട്ടികയില്‍, ഗൂഗിളിനെതിരെ കേസെടുത്തു. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് ഗൂഗിളിനെതിരെ പൊലീസ് കേസെടുത്തു. 2015 ല്‍ ഗൂഗിളില്‍ മോദിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ അപകീര്‍ത്തിപരമായ വിവരങ്ങളാണ് ഗൂഗിള്‍ നല്‍കിയതെന്നാണ് പരാതി. ഐ.ടി നിയമപ്രകാരമാണ് ഗൂഗിളിനെതിരെ കേസെടുത്തത്. അഭിഭാഷകനായ നന്ദ് കിഷോറാണ് ഗൂഗിളിനെതിരെ പരാതി നല്‍കിയത്. പരാതി പ്രകാരം …
സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യ ഗൂഡാലോചന നടത്തി ബാങ്കുകളെ പറ്റിച്ചെന്ന വാദവുമായി സിബിഐ ബ്രിട്ടീഷ് പ്രൊസിക്യൂഷനില്‍. മല്യ ക്രിമിനല്‍ ഗൂഡാലോചന നടത്തി ബാങ്കുകളെ വഞ്ചിച്ചെന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ബ്രിട്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിനെ ബോധിപ്പിച്ചു. മല്ല്യയെ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐഎന്‍ഫോഴ്‌സ്‌മെന്റ് സംയുക്ത സംഘമാണ് ബ്രിട്ടീഷ് പ്രോസിക്യൂഷനില്‍ ഇങ്ങനെ വാദിച്ചത്. ഈ മാസം …