1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്വാറൻ്റീൻ നിർബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് അബുദാബി
ക്വാറൻ്റീൻ നിർബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട്  അബുദാബി
സ്വന്തം ലേഖകൻ: കോവിഡ്19 ക്വാറൻ്റീൻ നിർബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക–വിനോദ സഞ്ചാര വിഭാഗം (ഡിസിടി അബുദാബി) പ്രഖ്യാപിച്ചു. ഇന്ത്യ പക്ഷേ, ‘ഗ്രീൻ ലിസ്റ്റി’ല്‍ ഇടം പിടിച്ചിട്ടില്ല. ഒാസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഇസ്രായേൽ, മൗറീഷ്യസ്, ന്യൂസിലാൻഡ്, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണു പട്ടികയിൽ ഇടം കണ്ടത്. …
നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു
നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത സിനിമ– നാടക പ്രവർത്തകനും അധ്യാപകനുമായ പി.ബാലചന്ദ്രൻ (69) അന്തരിച്ചു. പുലർച്ചെ അഞ്ചോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് മൂന്നിന് തെക്കേനടയിലെ വസതിയിൽ നടക്കും. തിരക്കഥാകൃത്ത്, നാടക– സിനിമ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന് വലിയൊരു ശിഷ്യ …
സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്; 8 സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകം
സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്; 8 സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ജോലി വാഗ്ദാനം വ്യാജമാണോ എന്നറിയാൻ സംവിധാനമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ജോലി വാഗ്ദാനം വ്യാജമാണോ എന്നറിയാൻ സംവിധാനമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിലുള്ള പിബിഎസ്കെ (പ്രവാസി ഭാരത സഹായ കേന്ദ്രം) വഴി പരിശോധിക്കാൻ സാധിക്കുമെന്ന് അധികൃതർ. തൊഴിൽതട്ടിപ്പ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് ഇക്കാര്യം അധികൃതർ വ്യക്തമാക്കിയത്. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോർമാറ്റിൽ പിബിഎസ്കെ ആപ്പിൽ അപ് ലോഡ് ചെയ്താൽ മാത്രം മതി. കോൺസുലേറ്റ് …
ആഗോള താപനം: സൂര്യനെ മറയ്ക്കാനുള്ള ബിൽ ഗേറ്റ്സിൻ്റെ പദ്ധതിയ്ക്ക് തിരിച്ചടി
ആഗോള താപനം: സൂര്യനെ മറയ്ക്കാനുള്ള ബിൽ ഗേറ്റ്സിൻ്റെ പദ്ധതിയ്ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: ആ​ഗോ​ള​താ​പ​നം ചെ​റു​ക്കാ​ൻ സൂ​ര്യ​പ്ര​കാ​ശത്തെ ത​ട​യു​ന്ന ബി​ൽ​ഗേ​റ്റ്​​സി​‍െൻറ പ​രീ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ നി​ന്നും സ്വീ​ഡി​ഷ് സ്‌​പേ​സ് കോ​ര്‍പ​റേ​ഷ​ൻ പി​ൻ​വാ​ങ്ങി. സൂ​ര്യ​പ്ര​കാ​ശം ഭൂ​മി​യി​ലെ​ത്തു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ട് കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തെ ത​ട​യാ​നു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന്​ നി​ര​വ​ധി ശാ​സ്ത്ര​ജ്ഞ​രി​ല്‍ നി​ന്നു ത​ന്നെ വ്യാ​പ​ക എ​തി​ര്‍പ്പു​ക​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ൽ​ക്കാ​ല​​​ത്തേ​ക്ക്​ നി​ർ​ത്തി​വെ​ച്ച​ത്. സ്ട്രാ​റ്റോ​സ്ഫെ​റി​ക് ക​ൺ​ട്രോ​ൾ​ഡ് പെ​ർ‌​ട​ർ​ബേ​ഷ​ൻ എ​ക്സ്പെ​രി​മെൻറ്​ (എ​സ്.​സി.​ഒ.​പി.​ഇ.​എ​ക്​​സ്-​സ്​​കോ​പെ​ക്​​സ്​) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സോ​ളാ​ര്‍ ജി​യോ എ​ൻ​ജി​നീ​യ​റി​ങ് …
ഖത്തറിൽ സർക്കാർ ആശുപത്രികളിലെ സൗജന്യ കോവിഡ് പരിശോധന നിർത്തലാക്കുന്നു
ഖത്തറിൽ സർക്കാർ ആശുപത്രികളിലെ സൗജന്യ കോവിഡ് പരിശോധന നിർത്തലാക്കുന്നു
സ്വന്തം ലേഖകൻ: യാ​ത്ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ജ​ന്യ കോ​വി​ഡ്​ പ​രി​ശോ​ധ​ന ഖ​ത്ത​റി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ത​ൽ​ക്കാ​ലം നി​ർ​ത്തു​ന്നു. രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണം. പ്രൈ​മ​റി ഹെ​ൽ​ത്ത്​​ ​െക​യ​ർ കോ​ർ​പ​റേ​ഷ​െൻറ (പി.​എ​ച്ച്.​​സി.​​സി) ആ​ശു​പ​ത്രി​ക​ളി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഈ ​പ​രി​ശോ​ധ​ന ഉ​ണ്ടാ​വി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ത​ത്​ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ അ​റി​യി​പ്പ്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ർ റെ​ഡ്​​ക്ര​സ​ൻ​റി​െൻറ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ലും ഈ ​സേ​വ​നം നി​ർ​ത്താ​നു​ള്ള …
കോവിഡ് വ്യാപനം രൂക്ഷം; കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കും
കോവിഡ് വ്യാപനം രൂക്ഷം; കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കും
സ്വന്തം ലേഖകൻ: റമസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കും. കോവിഡ് വ്യാപനം ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിൽ അങ്ങനെയൊരു തീരുമാനം മന്ത്രിസഭാ പരിഗണനയിൽ ഉള്ളതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചന നൽകുന്നു. നി​ല​വി​ൽ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ രാ​ജ്യ​ത്ത്​ ക​ർ​ഫ്യൂ. ഏപ്രിൽ 22വരെ ഭാഗിക കർഫ്യൂ നിലവിലുണ്ട്. ഏതാണ്ട് റമസാൻ ആദ്യത്തെ പത്ത് ദിവസം …
സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്; രാജ്യത്ത് സെപ്തംബറിന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികൾ
സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്; രാജ്യത്ത് സെപ്തംബറിന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികൾ
സ്വന്തം ലേഖകൻ: കേരളത്തില്‍ 2541 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 44,779 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.67. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 4658. ചികിത്സയിലായിരുന്ന 1660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 568 എറണാകുളം 268 കണ്ണൂര്‍ 264 കൊല്ലം 215 …
റംസാൻ: കുവൈത്തില്‍ സര്‍ക്കാര്‍, പൊതുമേഖലയിലെ പ്രവര്‍ത്തി സമയം നാല്‌ മണിക്കൂറാക്കി
റംസാൻ: കുവൈത്തില്‍ സര്‍ക്കാര്‍, പൊതുമേഖലയിലെ പ്രവര്‍ത്തി സമയം നാല്‌ മണിക്കൂറാക്കി
സ്വന്തം ലേഖകൻ: കുവൈത്തില്‍ റംസാൻ മാസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തി സമയം 4 മണിക്കൂറായി കുറച്ചതായി കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍. റംസാൻ മാസത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം നാലര മണിക്കൂര്‍ മാത്രമായിരിക്കുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം അധികൃതരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. എന്നാല്‍ ഓരോ സ്ഥാപനത്തിലെയും ജോലിയുടെ സ്വഭാവം അനുസരിച്ചു …
ഖത്തറിൽ അല്‍ വക്ര ആശുപത്രി ഇനി കോവിഡ് ചികിത്സാ കേന്ദ്രം; എമര്‍ജന്‍സി വകുപ്പ് അടയ്ക്കും
ഖത്തറിൽ അല്‍ വക്ര ആശുപത്രി ഇനി കോവിഡ് ചികിത്സാ കേന്ദ്രം; എമര്‍ജന്‍സി വകുപ്പ് അടയ്ക്കും
സ്വന്തം ലേഖകൻ: അല്‍ വക്ര ആശുപത്രിയിലെ എമര്‍ജന്‍സി വകുപ്പ് ഇന്നു അര്‍ധരാത്രി മുതല്‍ അടയ്ക്കും. ആശുപത്രി ഇനി മുതല്‍ കോവിഡ് ചികിത്സാ കേന്ദ്രമായി പ്രവര്‍ത്തിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) അധികൃതര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സംഖ്യ ഉയരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കുന്നത്. അല്‍ വക്ര ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നവര്‍ …