സ്വന്തം ലേഖകൻ: മിസീസ്സ് ശ്രീലങ്ക സൗന്ദര്യ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. മിസിസ്സ് ശ്രീലങ്കയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയില്‍നിന്നും മിസിസ്സ് വേള്‍ഡ് ജേതാവ് കിരീടം പിടിച്ചുവാങ്ങുകയും ഫസ്റ്റ് റണ്ണറപ്പിനെ വിജയിയായി അണിയിക്കുകയും ചെയ്തതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് കാണികള്‍ സാക്ഷിയായത്. പുഷ്പിക ഡിസില്‍വ എന്ന യുവതിയെയാണ് ഇത്തവണത്തെ മിസിസ്സ് ശ്രീലങ്കയായി വിധികർത്താക്കൾ തിരഞ്ഞെടുത്തത്. തുടര്‍ന്ന് കിരീടം അണിയിക്കുന്നതിനായി മുന്‍ മിസ്സിസ് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട് ആയി വിശേഷിക്കപ്പെടുന്നതാണ് കഴിഞ്ഞ ദിവസം മുംബെെയിൽ നടന്നത്. 1001 കോടി രൂപയ്ക്കാണ് ദക്ഷിണ മുംബെെയിലെ ഇരുനില ബംഗ്ലാവ് വിൽപന നടത്തിയത്. ഡി-മാർട്ട് സൂപ്പർ മാർട്ട് ഉടമ രാധാകിഷൻ ദമാനിയും സഹോദരൻ ഗോപീകിഷൻ ദമാനിയുമാണ് ഈ ബംഗ്ലാവ് മോഹവില കൊടുത്ത് വാങ്ങിയത്. ദക്ഷിണ മുംബെെയിലെ മലബാർ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കനത്ത പോളിങ്. വൈകുന്നേരം 6 വരെയുള്ള കണക്കനുസരിച്ച് 71.31 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ഇരു ജില്ലകളിലും പോളിങ് ശതമാനം 75 പിന്നിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് കേരളത്തിൽ പുരോഗമിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. 957 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ചരിത്ര …
സ്വന്തം ലേഖകൻ: ഇൗ മാസം 16 മുതൽ ഒമാനിൽ ‘വാറ്റ്’നിയമം നിലവിൽ വരാനിരിക്കെ വിവിധ ജ്വല്ലറികളിൽ വൻ തിരക്ക്. അഞ്ച് ശതമാനം വാറ്റ് വരുന്നേതാടെ സ്വർണവിലയിലുണ്ടാകുന്ന വർധനവ് ഒഴിവാക്കാനാണ് ആഭരണങ്ങൾ വാങ്ങുന്നത്. പ്രമുഖ ജ്വല്ലറികളിൽ വാരാന്ത്യത്തിൽനിന്ന് തിരിയാനിടമില്ലാത്ത വിധത്തിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.ചില ജ്വല്ലറികളിൽ ഉത്സവ സീസണിലുണ്ടാവുന്നതിലും കൂടുതൽ വിൽപനയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. സ്വർണ വിലയിലെ …
സ്വന്തം ലേഖകൻ: ആശുപത്രിയില്‍ തീപിടുത്തം ഉണ്ടായിട്ടും രോഗിയുടെ ഹൃദയശസ്ത്രക്രിയ ചെയ്തു തീര്‍ത്ത ഡോക്ടര്‍മാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. റഷ്യയിലെ 114 വര്‍ഷം പഴക്കമുള്ള അമുര്‍ സ്റ്റേറ്റ് മെഡിക്കല്‍ അക്കാദമിയിലെ കാര്‍ഡിയോളജി സെന്ററിലാണ് സംഭവം. ശസ്ത്രക്രിയ നടത്തിയതിന് ശേഷം രോഗിയെ പിന്നീട് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രോഗിയുടെ ശസ്ത്രക്രിയ പകുതി ആയപ്പോളാണ് ആശുപത്രയില്‍ തീ പടര്‍ന്നത്. …
സ്വന്തം ലേഖകൻ: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും ആദ്യ ഘട്ടത്തില്‍ കനത്ത പോളിംഗ്. രാവിലെ 11 മണി വരെ 26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും സൂപ്പര്‍താരം കമല്‍ഹാസനും അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. രാവിലെ 11 മണി വരെ 26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അഞ്ചു മുന്നണികളാണ് തമിഴ്‌നാട്ടില്‍ മത്സരിക്കാനുള്ളത്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പൊരി വെയിലിനെ തോൽപ്പിച്ച് തിരഞ്ഞെടുപ്പ് ചൂട്. പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ താരങ്ങളും തങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി എത്തി. മമ്മൂട്ടി, പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കർ, ഗായിക സയനോര, സിതാര കൃഷ്ണകുമാർ, നീരജ് മാധവൻ, രശ്മി സോമൻ എന്നിവരെല്ലാം ഇതിനകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. പൊന്നുരുന്നി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍കോട് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: മനുഷ്യർക്കൊപ്പം യന്ത്രങ്ങളും ജോലിയിൽ തുല്യമായ സമയം ചെലവഴിക്കാൻ തുടങ്ങുമ്പോൾ 2025 ഓടെ 10ൽ ആറു പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്. 19 രാജ്യങ്ങളിലെ 32,000 തൊഴിലാളികളെ ഉൾപ്പെടുത്തി നടത്തിയ സർവേക്ക് ശേഷമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഏതാനും വർഷങ്ങൾക്കുള്ളിൽ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവരായിരുന്നു സർവേയിൽ പങ്കെടുത്ത 40 ശതമാനം …
സ്വന്തം ലേഖകൻ: 72 മണിക്കൂറിനിടെ ഒമാനില്‍ 3,139 പേർക്ക് കോവിഡ് സ്ഥിരീകരച്ചു. ആകെ കോവിഡ് കേസുകള്‍ 163,157 ആയി ഉയര്‍ന്നു. 31 രോഗികള്‍ കൂടി മരണപ്പെട്ടതോടെ മരണ സംഖ്യ 1712 ആയി. മൂന്നു ദിവസത്തിനിടെ 2038 പേര്‍ രോഗമുക്തി നേടി. ഇതിനോടകം കോവിഡ് ഭേദമായവരുടെ എണ്ണം 146,677 ആയി ഉയര്‍ന്നു. എന്നാല്‍, കോവിഡ് മുക്തി നിരക്ക് …