സ്വന്തം ലേഖകൻ: 78-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തിൽ മികച്ച നടനായി അന്തരിച്ച ചാഡ്വിക് ബോസ്മാനെ തെരഞ്ഞെടുത്തു. മികച്ച നടിയായി ഡ്രാമ വിഭാഗത്തിൽ ആഡ്രാ ഡേ അർഹയായി. മ്യൂസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം സാച്ച ബാറോണ്‍ കൊഹനും നടിക്കുള്ള പുരസ്കാരം റോസ്മുണ്ട് പൈക്കും സ്വന്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓണ്‍ലൈനായാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ–തപാൽ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ മോഹത്തിനു തിരിച്ചടി. നടപടിക്രമങ്ങൾക്ക് അന്തിമരൂപമായിട്ടില്ലെന്നും ഒറ്റയടിക്ക് എല്ലാ പ്രവാസികൾക്കുമായി ഇ- തപാൽ വോട്ട് നടപ്പാക്കാൻ കഴിയില്ലെന്നുമാണു കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്തു നാട്ടിലുള്ള പ്രവാസികൾക്കു മാത്രമേ വോട്ടുചെയ്യാനാകൂ. കോവിഡ് മാനദണ്ഡം വിവിധ രാജ്യങ്ങളിൽ ശക്തമായതിനാൽ വോട്ട് ചെയ്യാനായി മാത്രം നാട്ടിലെത്തുക …
സ്വന്തം ലേഖകൻ: ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന് യു.എസിൽ അനുമതി. ലോകത്ത് ആദ്യമായാണ് ഒറ്റ ഡോസ് വാക്സീന്‍ അനുമതി ലഭിക്കുന്നത്. ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയത്. ഒറ്റ ഡോസ് ആയതിനാല്‍ വാക്സീന്‍ വിതരണം വേഗത്തിലാക്കാനും കഴിയും. കോവിഡിന്‍റെ വകഭേദവകഭേദങ്ങള്‍ക്കും ഫലപ്രദമാണ് ഈ വാക്സിൻ. ജൂണിനുള്ളിൽ 100 മില്യൺ …
സ്വന്തം ലേഖകൻ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ് അല്‍ ഹിന്ദ്. തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് ഉത്തരവാദിതത്തം ഏറ്റെടുത്ത് സന്ദേശം എത്തിയത്. ടെലഗ്രാം ആപ്പുവഴിയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. ‘അംബാനിയുടെ വീടിനടുത്ത് വാഹനം എത്തിച്ച തങ്ങളുടെ സഹോദരന്‍ സുരക്ഷിതമായി …
സ്വന്തം ലേഖകൻ: ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ പിഎസ്എല്‍വി വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും നടന്നു. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ പിഎസ്എല്‍വവി 51 റോക്കറ്റില്‍ ബ്രസീലില്‍ നിന്നുമുള്ള ആസോണിയ 1, ഒപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. രാവിലെ 10.24ന് ആയിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് (519), തൃശൂര്‍ (416), എറണാകുളം (415), കൊല്ലം (411), മലപ്പുറം (388), ആലപ്പുഴ (308), പത്തനംതിട്ട (270), തിരുവനന്തപുരം (240), കോട്ടയം (236), കണ്ണൂര്‍ (173), കാസര്‍ഗോഡ് (148), പാലക്കാട് (115), വയനാട് (82), ഇടുക്കി (71) എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ …
സ്വന്തം ലേഖകൻ: യുകെയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദം ജര്‍മനിയില്‍ കൂടുതൽ കരുത്തു നേടുന്നതായി റിപ്പോർട്ട്. വൈറസ് വേരിയന്റ് ബി. 1.1.7 എന്നറിയപ്പെടുന്ന ഈ വൈറസ് വകഭേദത്തിൻ്റെ ലക്ഷണങ്ങള്‍ മറ്റ് വേരിയൻ്റുകളിൽ നിന്ന് അൽപം വ്യത്യസ്തമായിട്ടാണു കാണപ്പെടുന്നത്. ജർമ്മനിയിലെ റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ട് (ആര്‍കെഐ) നടത്തിയ ഒരു പഠനത്തിൽ പുതിയ വകഭേദം ബാധിച്ച രോഗികൾ ചില …
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍. നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്. 1960 ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് …
സ്വന്തം ലേഖകൻ: ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ തിരിച്ചറിയാൻ ടിപ്സുമായി പോലീസ്. സൈബർ തൊഴിൽ തട്ടിപ്പ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം: ജോലി ഓഫ്ഫർ ചെയ്യുന്ന കമ്പനിയുടെ പേര്‍ ഗൂഗിൾ മുഖേനെയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ പോലുള്ള …