സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അബുദാബിയിൽ അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററുകൾ 30 ശതമാനം ശേഷിയോടെ പ്രവർത്തിച്ചു തുടങ്ങും. എല്ലാ കോവിഡ് മുൻകരുതൽ നടപടികളും പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, പതിവായി അണുവിമുക്തമാക്കൽ തുടങ്ങിയ കരുതൽനടപടികൾ പാലിക്കണം. കോവിഡ് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ …
സ്വന്തം ലേഖകൻ: ഐപിഎൽ ഏപ്രിൽ ഒൻപതിന് ആരംഭിക്കുമെന്ന് ബിസിസിഐ. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരും ആണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുകയെന്നും കാണികളെ അനുവദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, കോൽക്കത്ത എന്നീ ആറ് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. എന്നാൽ ടീമുകളുടെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2791 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‍ഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: പ്രമുഖ കമ്പനികളുടെ പാക്കേജുകളുടെ പേരിൽ ഇ- മെയിൽ തട്ടിപ്പ് നടത്തുന്ന സംഘം സജീവമാണെന്നും കരുതിയിരിക്കണമെന്നും ദുബായ് പോലീസിൻ്റെ ദുബൈ പൊലീസ്. പ്രശസ്ത സ്ഥാപനങ്ങളുടെ ലോഗോയും ചിത്രങ്ങളും ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. നമ്മുടെ അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതോടെ അക്കൗണ്ട് പൂർണമായും ഹാക്ക് ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ്. ടൂറിസം അടക്കം മേഖലകളിൽ ആകർഷകമായ …
സ്വന്തം ലേഖകൻ: അൽഉലയിലെ അമീർ അബ്ദുൽ മജീദ് വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സർവിസുകൾക്ക് ആവശ്യമായ കാര്യങ്ങൾ വിമാനത്താവളത്തിൽ പൂർത്തിയാക്കിയതിനെ തുടർന്നാണിത്. വർഷത്തിൽ ഒരു ലക്ഷം മുതൽ നാല് ലക്ഷം യാത്രക്കാരെ വരെ വിമാനത്താവളത്തിന് ഉൾക്കൊള്ളാനാകും. ഏറ്റവും നൂതനമായ സാേങ്കതിക വിദ്യകളോടെയാണ് വിമാനത്താവളം രൂപകൽപന ചെയ്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് പഠിക്കാനായി ഇന്ത്യയിലെത്തി പുലിവാലു പിടിച്ച യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിലും ചർച്ചയാവുകയാണ്. അറസ്റ്റിലാകാന്‍ പോലീസ് സ്റ്റേഷനിലെ കസേരമോഷ്ടിച്ച ജപ്പാന് സ്വദേശിയായ യുവാവിനെ ബെംഗളൂരു പോലീസ് ഒടുവിൽ നാടുകടത്തുന്നു. 2019ലാണ് ഇംഗ്ലീഷ് ഭാഷ പഠിക്കാനായി ജപ്പാനില്‍ നിന്നും ഹിരതോഷി തനാക ബെംഗളൂരുവിലെത്തുന്നത്. നഗരത്തിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിലെത്തി പഠനം തുടങ്ങി. വിദേശിയായതിനാല്‍ പഠനത്തോടൊപ്പം സ്ഥാപനത്തിന്റെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍കോട് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: തെക്കൻ പസഫിക്ക് മേഖലയിൽ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ് നൽകിയത് പിൻവലിച്ചു. മുന്നറിയിപ്പിനെ തുടർന്ന് തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് താമസക്കാരെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നു. ഇവർക്ക് ഇനി വീടുകളിലേക്ക് മടങ്ങാമെന്ന് അധികൃതർ അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ന്യൂസിലാന്‍ഡ് …
സ്വന്തം ലേഖകൻ: ഖത്തറിലെ സ്കൂളുകളിൽ കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കുന്നതിെൻറ ഭാഗമായി എല്ലാ അധ്യാപകരും ജീവനക്കാരും നിർബന്ധമായും കൊവിഡ് വാക്സിൻ സ്വീകരിക്കുകയോ അല്ലെങ്കിൽ ആഴ്ചയിൽ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. അനിവാര്യമായ കാരണമില്ലാതെ വാക്സിൻ സ്വീകരിക്കാത്തവർക്ക് രോഗബാധയുണ്ടാവുകയും ക്വാറൻറീനിൽ കഴിയേണ്ടിവരുകയും ചെ്യതാൽ അക്കാലയളവിൽ ശമ്പളം ലഭിക്കില്ല. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തുന്ന …
സ്വന്തം ലേഖകൻ: കൊവിഡ് മുൻകരുതലുകൾ പാലിച്ച് സുരക്ഷിത യാത്ര സാധ്യമാക്കുന്നതിന് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പുറത്തിറക്കിയ ‘അയാട്ട ട്രാവൽ പാസ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ഗൾഫ് എയർ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇതിനകം നിരവധി എയർലൈൻസുകൾ ഉപയോഗിക്കുന്ന ഈ ആപ്ലിക്കേഷൻ ഗൾഫ് എയർ ഉപയോഗിക്കുക. ആപ്ലിക്കേഷനിലൂടെ ഗൾഫ് എയർ യാത്രക്കാർക്ക് ഡിജിറ്റൽ പാസ്പോർട്ട് …