സ്വന്തം ലേഖകൻ: ദുബായ് ടാക്സി കോർപറേഷൻ ആരംഭിച്ച ‘മൈ ഡ്രൈവർ’ സേവനം ഇതുവരെ 2000 ത്തോളം ആളുകൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഉപഭോക്താക്കളുടെ വാഹനം ഓടിക്കുന്നതിന് ശാസ്ത്രീയ പരിശീലനം നേടിയ ഡ്രൈവർമാരെ ദുബായ് ടാക്സി എത്തിക്കുന്ന സംവിധാനമാണ് ‘മൈ ഡ്രൈവർ’ സേവനം. വാഹനത്തിലെ ഇന്ധനവും ഉപഭോക്താക്കൾ തന്നെ വഹിക്കണം. 2012ൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഇനി വാട്സ്ആപ് സേവനവും. തൊഴിൽ നിയമങ്ങൾ, നിയന്ത്രണങ്ങൾ, പുതിയ ചട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച ജനങ്ങളുടെ സംശയ നിവാരണത്തിന് 60060601 എന്ന വാട്സ്ആപ് നമ്പറാണ് പുറത്തിറക്കിയിരിക്കുന്നത്. ഖത്തര്‍ ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍സ് ഓഫിസാണ് (ജി.സി.ഒ) പുതിയ സേവനം തുടങ്ങിയിത്. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിവിധ മേഖലകളിൽനിന്ന് വിസ മാറ്റത്തിന് അനുമതി നൽകി മാൻപവർ പബ്ലിക് അതോറിറ്റി. വ്യവസായം, കൃഷി, മത്സ്യബന്ധനം സഹകരണ സംഘം, കുടുംബ വിസ, ആട് മേയ്ക്കൽ വിസ, ഫ്രീ ട്രേഡ് സോൺ കമ്പനികളിലെ വിസ എന്നിവയിൽനിന്നാണ് വിസ മാറ്റത്തിന് അനുമതി നൽകിയത്. ഇതുസംബന്ധിച്ച് മാൻപവർ അതോറിറ്റി ഡയറക്ടർ അഹ്മദ് മൂസ ഉത്തരവ് പുറപ്പെടുവിച്ചു. …
സ്വന്തം ലേഖകൻ: ദുബായ് സർക്കാറിെൻറ ഉപഭോക്തൃ സംതൃപ്തി സർവേയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ദുബായ് പൊലീസ് അതിവേഗ സേവനവുമായി വീണ്ടും രംഗത്ത്. പൊലീസ് സ്മാർട്ട് സേവനങ്ങളിൽ ഒന്നായ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വെറും അഞ്ചു മിനിറ്റിനകം നൽകാനുള്ള പുതിയ സംവിധാനം ആരംഭിച്ചു. നേരേത്ത രണ്ടു മണിക്കൂർ സമയം ആവശ്യമായിരുന്ന സേവനമാണ് ഞൊടിയിടയിൽ ദുബായ് പൊലീസ് ഉറപ്പു വരുത്തുന്നത്. …
സ്വന്തം ലേഖകൻ: കടല്‍ത്തീരത്ത് നിന്ന് ആ വലിയ കട്ടയെടുത്ത് വരുമ്പോള്‍ സിരിപോണ്‍ നിയാമ്രിന്‍ എന്ന തായ്ലാന്‍ഡുകാരിയ്ക്ക് തനിക്ക് രണ്ട് കോടിയോളം പണം തരുന്ന വസ്തുവായിരിക്കുമെന്ന യാതൊരു ധാരണയുമുണ്ടായിരുന്നില്ല. കടലില്‍ നിന്ന് തിരയടിച്ച് തീരത്തെത്തിയ വസ്തു വിറ്റ് കുറച്ച് കാശുണ്ടാക്കാമെന്ന് കരുതിയാണ് വീട്ടിലേക്ക് അതുമായെത്തിയത്. അയല്‍പക്കത്തുള്ളവരുമായി ആ വസ്തുവിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് സിരിപോണിന് അത് ആംബര്‍ഗ്രിസ് ആണെന്ന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഒമാനിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രതിദിന രോഗികളുടെ എണ്ണം മുന്നൂറിന് മുകളിൽ തുടരുകയാണ്. നിലവിൽ മൊത്തം രോഗികളുടെ എണ്ണം 1,42,169 ആയി. 260 പേർക്കു കൂടി രോഗം ഭേദമായി. 1,32,945 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നു പേർ മരിച്ചതോടെ ആകെ മരണം 1580 ആയി. 19 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 198 …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കൊവിഡ് വാക്സിന് സ്വീകരിച്ച ശേഷം രണ്ടാഴ്ച പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് നിലവില്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. മാസ്ക് അടക്കമുള്ള മറ്റ് മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സ്പ്രേകള്‍ പോലുള്ളവ ഉപയോഗിക്കുന്നവര്‍ കഴിയുന്നത്ര വേഗം വാക്സിൻ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ വർഷം …
സ്വന്തം ലേഖകൻ: മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നൊവേഷൻ സംഘടിപ്പിച്ച യു.എ.ഇ. ഇന്നൊവേറ്റ്സ് അവാർഡ് 2021-ൽ ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം. സർക്കാർ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതികവിദ്യ കാറ്റഗറിയിലാണ് സ്മാർട്ട് ട്രാവലിന് അവാർഡ് ലഭിച്ചത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) ആണ് …