1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ വാ​ക്സി​നെ​ടു​ത്ത് ര​ണ്ടാ​ഴ്‍​ച കഴിഞ്ഞാൽ ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട; ഹജജിന് കൊവിഡ് വാക്സിന്‍ നിര്‍ബന്ധം
സൗദിയിൽ വാ​ക്സി​നെ​ടു​ത്ത് ര​ണ്ടാ​ഴ്‍​ച കഴിഞ്ഞാൽ ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട; ഹജജിന് കൊവിഡ് വാക്സിന്‍ നിര്‍ബന്ധം
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ല്‍ കൊവിഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ശേ​ഷം ര​ണ്ടാ​ഴ്‍​ച പൂ​ര്‍​ത്തി​യാക്കിയ​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊവിഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍​ക്ക് നി​ല​വി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്. മാ​സ്‍​ക് അ​ട​ക്ക​മു​ള്ള മ​റ്റ് മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സ്‍​പ്രേ​ക​ള്‍ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ക​ഴി​യു​ന്ന​ത്ര വേ​ഗം വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഈ വർഷം …
ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം; ദുബായ് സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം; ദുബായ് സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
സ്വന്തം ലേഖകൻ: മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നൊവേഷൻ സംഘടിപ്പിച്ച യു.എ.ഇ. ഇന്നൊവേറ്റ്‌സ് അവാർഡ് 2021-ൽ ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം. സർക്കാർ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതികവിദ്യ കാറ്റഗറിയിലാണ് സ്മാർട്ട് ട്രാവലിന് അവാർഡ് ലഭിച്ചത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ആണ് …
ജോലി സ്ഥലത്തെ അപകടം; പ രിക്കേറ്റ തൊഴിലാളിക്ക് 99 ലക്ഷം നഷ്ടപരിഹാരം നൽക ണമെന്ന് അബുദാബി കോടതി
ജോലി സ്ഥലത്തെ അപകടം; പ രിക്കേറ്റ തൊഴിലാളിക്ക് 99 ലക്ഷം നഷ്ടപരിഹാരം നൽക ണമെന്ന് അബുദാബി കോടതി
സ്വന്തം ലേഖകൻ: ജോലി സ്ഥലത്തു അടുക്കിവച്ച ഇഷ്ടിക ശരീരത്തിലേക്കു വീണു ഗുരുതര വൈകല്യം സംഭവിച്ച ഏഷ്യൻ തൊഴിലാളിക്ക് 5 ലക്ഷം ദിർഹം (ഏതാണ് 99.84 ലക്ഷം രൂപ) നൽകാൻ അബുദാബി അപ്പീൽ കോടതി വിധിച്ചു. നിർമാണ സ്ഥലത്തു മതിയായ സുരക്ഷാ സംവിധാനം ഏർപ്പെടുത്താത്തതിനാലാണ് തൊഴിലാളിക്കു ഗുരുതര അപകടം പറ്റിയതെന്നു കോടതി കണ്ടെത്തിയിരുന്നു. അപകടത്തെ തുടർന്ന് 80% …
സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കൊവിഡ്; മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യത പരിശോധിക്കുന്നു
സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കൊവിഡ്; മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യത പരിശോധിക്കുന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കൊവിഡ് മ​ഹാ​മാ​രി ഈ ​വ​ർ​ഷ​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തു​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണയെന്ന് WHO
കൊവിഡ് മ​ഹാ​മാ​രി ഈ ​വ​ർ​ഷ​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തു​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണയെന്ന് WHO
സ്വന്തം ലേഖകൻ: കൊവിഡ് മ​ഹാ​മാ​രി ഈ ​വ​ർ​ഷം അവ​സാ​ന​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തു​ന്ന​ത് യാ​ഥാ​ർ​ഥ്യ ബോ​ധ​മി​ല്ലായ്മയും തെ​റ്റി​ദ്ധാ​ര​ണ​യു​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. അ​തേ​സ​മ​യം, കോ​വി​ഡി​നെ​തി​രെ​യു​ള്ള വാ​ക്സി​നു​ക​ളു​ടെ വ​ര​വ് പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​ സം​ഖ്യ​യും കു​റ​യ്ക്കു​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ എ​മ​ര്‍​ജ​ന്‍​സീ​സ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ മൈ​ക്ക​ല്‍ റ​യാ​ന്‍ പ​റ​ഞ്ഞു. ന​മ്മ​ൾ മി​ടു​ക്ക​രാ​ണെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​തി​യ കേ​സു​ക​ളും മ​ര​ണ​ സം​ഖ്യ​യും …
വീട്ടു ജോലിക്കാരെ തരാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘ ത്തെ കരുതിയിരിക്കണമെന്ന് ദുബായ് പൊലീസ്
വീട്ടു ജോലിക്കാരെ തരാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘ ത്തെ കരുതിയിരിക്കണമെന്ന് ദുബായ് പൊലീസ്
സ്വന്തം ലേഖകൻ: വീട്ടു ജോലിക്കാരെ കൊണ്ടു വരാമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ വലവീശിപ്പിടിക്കുന്നത്. കൊവിഡ് വിമാന വിലക്ക് നിലനിൽക്കുന്നതിനാൽ എമിറേറ്റുകളിൽ പുതിയ വീട്ടു ജോലിക്കാരുടെ ക്ഷാമം രൂക്ഷമാണ്. ഈ അവസരം മുതലാക്കിയാണ് സമൂഹ മാധ്യമങ്ങളിൽ വീട്ട് ജോലിക്കാരെ വാഗ്ദാനം ചെയ്തു …
ജനുവരിയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിൽ 12% വർധനവുണ്ടായതായി സൗദി കേന്ദ്ര ബാങ്ക്
ജനുവരിയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിൽ 12%  വർധനവുണ്ടായതായി സൗദി കേന്ദ്ര ബാങ്ക്
സ്വന്തം ലേഖകൻ: 2021 ജനുവരിയിൽ പ്രവാസികളുടെ വ്യക്തിഗത പണമയക്കലിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയാതായി സൗദി കേന്ദ്ര ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരിൽ 10.79 ബില്യൺ ആയിരുന്നത് 2021 ജനുവരിയിൽ 12.06 ബില്യൺ ആയി വർധിച്ചു. 2020 ഡിസംബറിനെ അപേക്ഷിച്ച് ഇത് 10 ശതമാനം കുറവാണ്. ഡിസംബറിൽ 13.42 ബില്യൺ റിയാൽ ആയിരുന്നു പ്രവാസികൾ …
ഗെയിം കളിച്ച് കലിഫോർണിയക്കാരൻ എട്ട് വയസുകാരൻ ജോസഫ് ഡീന്‍ സ്വന്തമാക്കിയത് ലക്ഷങ്ങള്‍
ഗെയിം കളിച്ച് കലിഫോർണിയക്കാരൻ എട്ട് വയസുകാരൻ ജോസഫ് ഡീന്‍ സ്വന്തമാക്കിയത് ലക്ഷങ്ങള്‍
സ്വന്തം ലേഖകൻ: കാലിഫോർണിയയിലെ എട്ടു വയസുകാരനായ ജോസഫ് ഡീൻ അവൻ്റെ പ്രായക്കാരായ ഏതൊരു കുട്ടിയേയും പോലെ ഗെയിം കളിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ കളി കാര്യമായത് പെട്ടെന്നാണ്! ഫോർട്ട്നൈറ്റ് എന്ന ഗെയിമിന്റെ പ്രൊഫഷണൽ കളിക്കാരനാകാനുള്ള കരാറിൽ ഒപ്പിട്ട് 33,000 ഡോളർ (ഏതാണ്ട് 23 ലക്ഷം രൂപ) സ്വന്തമാക്കിയിരിക്കുകയാണ് ഈ മിടുക്കൻ. നാല് വയസ്സുള്ളപ്പോൾത്തന്നെ ജോസഫ് ഡീനിന് ഗെയിമുകൾ …
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ ക്ക് കൊവിഡ്; 60 കഴിഞ്ഞവ ർക്കും ഗുരുതര രോഗികൾക്കും വാക്സീന്‍ നല്‍കി തുടങ്ങി
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ ക്ക് കൊവിഡ്; 60 കഴിഞ്ഞവ ർക്കും ഗുരുതര രോഗികൾക്കും വാക്സീന്‍ നല്‍കി തുടങ്ങി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
45-59 പ്രായക്കാർ വാക്‌സിനെ ടുക്കുമ്പോള്‍ ഈ രോഗങ്ങള്‍ നിര്‍ണായകം; കോ-വിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം
45-59 പ്രായക്കാർ വാക്‌സിനെ ടുക്കുമ്പോള്‍ ഈ രോഗങ്ങള്‍ നിര്‍ണായകം; കോ-വിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം
സ്വന്തം ലേഖകൻ: രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുകയാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45-59 പ്രായക്കാരില്‍ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഇന്നുമുതല്‍ വാക്‌സിന്‍ നല്‍കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് വാക്‌സിന്‍ നല്‍കുക. സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് …