സ്വന്തം ലേഖകൻ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എയർഫോഴ്സ് വണ്ണിൽ സവാരി വാഗ്ദാനം നൽകിയിരുന്നതായി റിപ്പോർട്ട്. ബിബിസിയുടെ ഡോക്യുമെന്ററിയിലാണ് ഇത് സംബന്ധിച്ച പരാമർശമുളളത്. 2019ൽ വിയറ്റ്നാമിൽ വെച്ച് നടന്ന ഉച്ചകോടിക്ക് ശേഷം എയർഫോഴ്സ് വണ്ണിൽ കിമ്മിന് ‘ലിഫ്റ്റ്’ വാഗ്ദാനം ചെയ്യുക വഴി ട്രംപ് ലോകത്തെ ഏറ്റവും …
സ്വന്തം ലേഖകൻ: വാട്‌സാപ്പ് പുതിയതായി അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 മുതല്‍ വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ ലഭിക്കുകയോ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയോ ഇല്ല. അവരുടെ അക്കൗണ്ടുകള്‍ നിര്‍ജീവം (Inactive) എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി മാറ്റിനിര്‍ത്തും. നയവ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ സേവനങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാം. എന്നാല്‍, ഉപയോക്താവ് അതിന് തയ്യാറാവാതെ അക്കൗണ്ട് 120 ദിവസം നിര്‍ജീവമായിക്കിടന്നാല്‍ ആ …
സ്വന്തം ലേഖകൻ: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ കൊവിഡ് പ്രതിദിന കണക്കിൽ ആശ്വാസം. സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 55,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,77,012 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ …
സ്വന്തം ലേഖകൻ: ഒമാനിൽ തൊഴിൽ പെർമിറ്റ് ഫീസ് വർധന സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഏറ്റവും ഉയർന്ന ഫീസായ 2001 റിയാൽ നാലായിരം റിയാലും മുകളിലും വേതനം വാങ്ങുന്നവർക്ക് പുറമെ എട്ട് വിഭാഗങ്ങളിലായുള്ള 74 തസ്തികകൾക്കു കൂടി ബാധകമായിരിക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. മേയ് ഒന്നു മുതലാണ് തൊഴിൽ പെർമിറ്റ് ഫീസിലെ കുത്തനെയുള്ള വർധനവ് …
സ്വന്തം ലേഖകൻ: പുരാവസ്തു ശേഷിപ്പുകളാലും മനോഹര മരുഭൂ കാഴ്ചകളാലും സമ്പന്നമായ ഷാർജ മെലീഹയിൽ പുതിയ ആതിഥേയ കേന്ദ്രമൊരുക്കി ഷാർജ നിക്ഷേപക വികസന വകുപ്പ് (ഷുറൂഖ്). ‘മൂൺ റിട്രീറ്റ്’ എന്നു പേരിട്ടിരിക്കുന്ന ആഡംബര ക്യാമ്പിങ് കേന്ദ്രം മാർച്ച് മാസത്തോടെ അതിഥികൾക്കായി വാതിൽ തുറക്കും. ‘മിസ്ക് ബൈ ഷസ’യുമായി ചേർന്ന ഷുറൂഖ് രൂപം നൽകിയ ‘ഷാർജ കലക്ഷൻ’ എന്ന …
സ്വന്തം ലേഖകൻ: ചൊവ്വാ പേടകമായ ഹോപ് പ്രോബിലൂടെ രണ്ടാഴ്ച മുൻപ് ബഹിരാകാശത്ത് അറബ് ശക്തിയായി ചരിത്രം സൃഷ്ടിച്ച യുഎഇയുടെ മറ്റൊരു ഉപഗ്രഹം (ദാബിസാറ്റ്) കൂടി കുതിച്ചുയർന്നു. അബുദാബി ഖലീഫ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ 27 വിദ്യാർഥികൾ ചേർന്നു നിർമിച്ച ദാബിസാറ്റ് അമേരിക്കയിലെ സിഗ്നസ് ബഹിരാകാശ പേടകത്തിൽ നിന്നാണ് വിക്ഷേപിച്ചത്. ബഹിരാകാശ യാത്രയിൽ യുഎഇയുടെ …
സ്വന്തം ലേഖകൻ: കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കർണാടകയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കർണാടകയുടെ നടപടിക്കെതിരേ അതിർത്തിയിൽ ഒരുവിഭാഗം പ്രതിഷേധിച്ചു. …
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 4345 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,313 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,71,975 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 …
സ്വന്തം ലേഖകൻ: ദപല്ലിൻ്റേയും മോണയുടേയും ആരോഗ്യം ഉറപ്പാക്കുന്നതിലൂടെ കോവിഡിന്റെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷണം നേടാമെന്ന് പഠനം. ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ സർവകലാശാലയിലെ ഡന്റൽ മെഡിസിൻ കോളജ് എന്നിവിടങ്ങളിലെ വിദഗ്ദരുൾപ്പെടുന്ന ഗവേഷണ സംഘത്തിന്റേതാണ് കണ്ടെത്തൽ.കോവിഡിന്റെ സങ്കീർണതകളും മോണപഴുപ്പും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കൊവിഡ് ബാധിച്ചവരിൽ മോണ രോഗങ്ങളുള്ള (മോണ പഴുപ്പ്)വർക്കാണ് ഗുരുതര …
സ്വന്തം ലേഖകൻ: ബുർജ് ഖലീഫ കീഴടക്കി എം.എ.യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പ്. 200 ഹൈപ്പർമാർക്കറ്റ് പൂർത്തിയാക്കിയ ആഘോഷത്തിന്റെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ലുലു ലോഗോ മിന്നിത്തെളിഞ്ഞു. ശനി രാത്രി 8 മുതൽ 9.30 വരെയാണ് ലുലു ചിത്രങ്ങളും സന്ദേശങ്ങളും ബുര്‍ജ് ഖലീഫയിൽ വർണത്തിന്റെ അകമ്പടിയോടെ പ്രത്യക്ഷപ്പെട്ടത്. ലോകം …