സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ സംഗീത പരിശീലനത്തിനായി രണ്ടു സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയതായി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അറിയിച്ചു. ആദ്യമായാണ് സൌദിയിൽ സംഗീത പരിശീലനത്തിന് ലൈസൻസ് നൽകുന്നത്. അന്താരാഷ്ട്ര സംഗീത പരിശീലന കേന്ദ്രവും സംഗീത പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുമാണ് ലൈസൻസുകൾ കരസ്ഥമാക്കിയത്. സംഗീത മേഖലയിൽ പരിശീലനം നൽകുകയും ആളുകളുടെ കഴിവുകൾ …
സ്വന്തം ലേഖകൻ: യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ ആറു പേർക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മൂന്നെണ്ണം ബെംഗളൂരു നിംഹാൻസ് ലാബിൽ നടത്തിയ പരിശോധനയിലും 2 എണ്ണം ഹൈദരാബാദ് സിസിഎംബി, ഒരെണ്ണം പൂണെ എൻഐവി ലാബുകളിൽ നടത്തിയ പരിശോധനകളിലുമാണ് കണ്ടെത്തിയത്. നവംബർ 25നുശേഷം യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 114 പേർക്കാണ് കൊവിഡ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കഴിഞ്ഞ മാർച്ച് ഒന്നിനു മുൻപ് കാലാവധി അവസാനിച്ച വീസയുമായി യുഎഇയിൽ തുടരുന്ന താമസ, സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ അനുവദിച്ച സാവകാശം 31ന് തീരും. 3 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി രാജ്യം വിടാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അറിയിച്ചു. കൊവിഡ് …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ കുത്തിവെപ്പ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആദ്യഡോസ് എടുത്ത വാർത്ത പുറത്തുവന്നതോടെ വാക്സിനെടുക്കാൻ താൽപര്യപ്പെടുന്നവരുടെ രജിസ്ട്രേഷൻ അഞ്ചു മടങ്ങ് വർധിച്ചതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ ട്വീറ്റ് ചെയ്തു. രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം ദിനംപ്രതി മൂന്നിരട്ടിയായി വർധിച്ചുവെന്നും മന്ത്രി പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് കുത്തിവെപ്പ് …
സ്വന്തം ലേഖകൻ: പുതുവർഷാഘോഷത്തിന് മുന്നോടിയായി മാറ്റിയ പൊതുഗതാഗത സമയക്രമം പുറത്തുവിട്ടു. ഡിസംബർ 31-ന് വൈകീട്ട് അഞ്ച് മുതൽ ജനുവരി ഒന്ന് രാവിലെ ആറുവരെ ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. റെഡ് ലൈൻ ഡിസംബർ 31 രാവിലെ അഞ്ച് മണിമുതൽ ജനുവരി രണ്ട് പുലർച്ചെ ഒരുമണിവരെ …
സ്വന്തം ലേഖകൻ: സെൻസസ് വിവരങ്ങൾ കൈമാറുന്നതിന് പൊതുജനങ്ങൾക്കായി ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി (പി.എസ്.എ) പ്രത്യേക സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കി. ആപ് ഉപയോഗിച്ച് ജനങ്ങൾക്ക് ഓൺലൈനായി സെൻസസ് വിവരങ്ങൾ അതോറിറ്റിക്ക് കൈമാറാനാകും. ‘ഖത്തർ സ്റ്റാറ്റിസ്റ്റിക്സ് ആപ്’ (Qatar Statistics’app) എന്ന പുതിയ ആപ് ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഓപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കും. പി.എസ്.എ പ്രസിഡൻറ് ഡോ. സാലിഹ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍., ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ …
സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ദോഹയിലെത്തും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടയിൽ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും …
സ്വന്തം ലേഖകൻ: ഒരു ചായ വാങ്ങാന്‍ നിര്‍ത്തിയിട്ട ഒരു കാറില്‍ സ്പർശിച്ചതാണ് ഷാര്‍ജയിലെ കഫ്റ്റീരിയയില്‍ ജോലിക്കാരനായ പ്രവാസി മലയാളിയുടെ ജീവിതം മാറ്റി മറിച്ചത്. രണ്ടര വര്‍ഷത്തിനു ശേഷം വിവാഹാവശ്യാര്ഥം നാട്ടിലേക്ക് തിരിച്ച മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ ഈ യുവാവിനെ വിമാനത്താവളത്തില്‍നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. മോഷണക്കേസില്‍ ആറുമാസത്തെ തടവും നാടുകടത്തലും വിധിക്കപ്പെട്ട കേസിലെ പ്രതിയെന്ന രീതിയിലാണ് പൊലീസ് …