ലണ്ടന്‍ : അമേരിക്കയിലുണ്ടായ വരള്‍ച്ചയും ഇന്ത്യയില്‍ പ്രതീക്ഷിച്ചത്ര മണ്‍സൂണും ലഭിക്കാത്തതും ആഫ്രിക്കയിലെ കടുത്ത ദാരിദ്രവും ലോകത്തെ മറ്റൊരു ഭക്ഷ്യപ്രതിസന്ധിയിലേക്ക് തളളിവിടുകയാണന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഏഷ്യയില്‍ നെല്ലിന് മികച്ച വിളവെടുപ്പാണ് ലഭിച്ചതെങ്കിലും വളര്‍ന്നു വരുന്ന വ്യവസായ വല്‍കൃത ജി20 രാജ്യങ്ങളിലെ ഭക്ഷ്യ ആവശ്യം നിറവേറ്റാന്‍ സാധിക്കാത്തതിനാല്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടാകുന്നത്. ഒപ്പം അമേരിക്കയിലെ ചോളപ്പാടങ്ങളും റഷ്യയിലെ സോജ …
ലണ്ടന്‍ : കഷണ്ടിക്ക് ഉളള കാരണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനുളള മരുന്ന രണ്ട് വര്‍ഷത്തിനുളളില്‍ വിപണിയില്‍ എത്തിക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷ. ഇത് സംബന്ധിച്ച് ശാസ്ത്രജ്ഞരും ഫാര്‍മ്മസ്യൂട്ടിക്കല്‍ കമ്പനികളും തമ്മിലുളള ചര്‍ച്ചകള്‍ ആരംഭിച്ചു തുടങ്ങി. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കഷണ്ടിയുടെ കാരണം കണ്ടെത്തിയിരിക്കുന്നത്. ഹെയര്‍ഫോളിക്കിള്‍സിന്റെ പ്രവര്‍ത്തനം തടയുന്ന ഒരു എന്‍സൈമാണ് കഷണ്ടിക്ക് കാരണമാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. നിരവധി …
മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ അക്രമം ഭയന്നും നാട്ടില്‍ ഒറ്റപ്പെട്ട ബന്ധുക്കളെ കാണാനും അസം തൊഴിലാളികള്‍ കൂട്ടത്തോടെ കേരളംവിടുന്നു. ചിലയിടങ്ങളില്‍ മുസ്ലിം തീവ്രവാദ സംഘടനകളുടെ ഭീഷണിയുള്ളതായി പരാതിയുണ്ട്. ഇവരുടെ പലായനത്തെക്കുറിച്ച് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. ഒരാഴ്ചക്കിടെ അയ്യായിരത്തില്‍പരം അസം സ്വദേശികള്‍ സംസ്ഥാനത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നിഗമനം. മലപ്പുറത്തുനിന്നാണ് കൂടുതല്‍ പേര്‍ നാട്ടിലേക്കുതിരിച്ചത്. മൂന്ന് …
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചു. ആലുവയില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെയും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിന്റെയും സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സമരക്കാര്‍ മുന്നോട്ടുവെച്ച സേവന വേതന വ്യവസ്ഥകള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. ജോലിസമയം മൂന്ന് ഷിഫ്റ്റുകളായി ക്രമീകരിക്കും. ആശുപത്രിയിലെ രോഗിനേഴ്‌സ് അനുപാതം പഠിക്കാന്‍ സമിതി രൂപീകരിക്കാനും ചര്‍ച്ചയില്‍ …
ആസാമില്‍ കലാപമൊരു പുത്തരിയല്ല. ഇതിന്റെ അടിവേരുകളാകട്ടെ ബ്രട്ടീഷ് സാമ്രാജ്യത്വത്തിലേക്ക് നീണ്ടു കിടക്കുന്നു. എന്നാല്‍ കഴിഞ്ഞ മാസം ആസ്സാമിലെ നാല് പടിഞ്ഞാറന്‍ ജില്ലകളിലുണ്ടായ കലാപം വെറുമൊരു കുടിയേറ്റപ്രശ്‌നമായി അവഗണിക്കാന്‍ കഴിയാത്ത അത്ര വളര്‍ന്നു വലുതായിരിക്കുന്നു. കാലങ്ങളായി രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ മെനഞ്ഞുണ്ടാക്കിയ നുണക്കഥകള്‍ ഒരു വലിയ ബോംബായി ഇന്ന് രാഷ്ട്രത്തെ തന്നെ നശിപ്പിക്കാന്‍ പാകത്തിന് നമ്മുടെ തലയക്കുമുകളില്‍ …
വിവാഹവും വിവാഹമോചനവും ആരോഗ്യത്തിന് ഹാനികരം ?!
അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധനവ് ബ്രിട്ടനിലെ കുടുംബങ്ങളുടെ ബഡ്ജറ്റിനെ ....
കാലത്തിനും ദേശത്തിനും വ്യക്തികളുടെ കാഴ്ച്ചപ്പാടിനുമനുസരിച്ച് മാധ്യമപ്രവര്‍ത്തനത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളോടുള്ള സമീപനവും മാറിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍ വാര്‍ത്തയുടെ നിര്‍വചനത്തിന് വ്യതിയാനമില്ല...
ബ്രിട്ടനിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യന്‍ ആരാണന്ന് അറിയാമോ. ബ്രിട്ടനിലെ ഏറ്റവും ഭാഗ്യവാനായ ആളിന്റെ തൊട്ടുപിന്നില്‍........
കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂര്‍ കടവൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം അഞ്ചായി..