1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ ഫുട്‌ബോളിന് ക്രൊയേഷ്യന്‍ പരിശീലകന്‍; ഇഗോര്‍ സ്റ്റിമാക്ക് വരുന്നു
ഇന്ത്യന്‍ ഫുട്‌ബോളിന് ക്രൊയേഷ്യന്‍ പരിശീലകന്‍; ഇഗോര്‍ സ്റ്റിമാക്ക് വരുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഫുട്‌ബോളിന് ക്രൊയേഷ്യന്‍ പരിശീലകന്‍; ഇഗോര്‍ സ്റ്റിമാക്ക് വരുന്നു. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാക്കിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചു. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ക്രൊയേഷ്യയ്ക്കായി ലോകകപ്പ് കളിച്ചിട്ടുള്ള താരം കൂടിയായ സ്റ്റിമാക്കിനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരിശീലകനായി നിയമിച്ചിരിക്കുന്നത്. എ.ഐ.എഫ്.എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി നടത്തിയ അഭിമുഖത്തിനുശേഷം സ്റ്റിമാക്കിന്റെ പേര് …
മാസ് ഹീറോയായി ജയസൂര്യ; പൂരനഗരിയില്‍ ‘തൃശൂര്‍ പൂര’ത്തിന് തുടക്കം
മാസ് ഹീറോയായി ജയസൂര്യ; പൂരനഗരിയില്‍ ‘തൃശൂര്‍ പൂര’ത്തിന് തുടക്കം
സ്വന്തം ലേഖകന്‍: മാസ് ഹീറോയായി ജയസൂര്യ; പൂരനഗരിയില്‍ ‘തൃശൂര്‍ പൂര’ത്തിന് തുടക്കം. സംഗീത സംവിധായകന്‍ രതീഷ് വേഗ തിരക്കഥയെഴുതി നവാഗതനായ രതീഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ പ്രഖ്യാപനം പൂരനഗരിയില്‍ നടന്നു. അണിയറ പ്രവര്‍ത്തകരെല്ലാവരും ചേര്‍ന്നാണ് സിനിമയുടെ ലോഞ്ചിങ്ങ് നടത്തിയത്. പ്രകാശ് വേലായുധന്‍ ക്യാമറയും രതീഷ് വേഗ സംഗീതവും ദീപു ജോസഫ് …
150 കോടിയും കടന്ന് ലൂസിഫര്‍; മോഹന്‍ലാല്‍, പ്രിത്വിരാജ് ചിത്രം ഇനി ആമസോണ്‍ പ്രൈമില്‍ കാണാം
150 കോടിയും കടന്ന് ലൂസിഫര്‍; മോഹന്‍ലാല്‍, പ്രിത്വിരാജ് ചിത്രം ഇനി ആമസോണ്‍ പ്രൈമില്‍ കാണാം
സ്വന്തം ലേഖകന്‍: 150 കോടിയും കടന്ന് ലൂസിഫര്‍; മോഹന്‍ലാല്‍, പ്രിത്വിരാജ് ചിത്രം ഇനി ആമസോണ്‍ പ്രൈമില്‍ കാണാം. പൃഥ്വിരാജ്‌മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ലൂസിഫര്‍ 150 കോടിയും കടന്ന് വിജയ കുതിപ്പ് തുടരുമ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം. ചിത്രം അമ്പത് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ അതിഗംഭീര ഓണ്‍ലൈന്‍ റിലീസിന് ആമസോണ്‍ ഒരുങ്ങുന്നത്. ആമസോണ്‍ …
ഇന്ത്യക്കാരന്‍ യാത്രക്കിടെ മരിച്ചു; അല്‍ഇറ്റാലിയ വിമാനം യുഎയില്‍ അടിയന്തരമായി ഇറക്കി
ഇന്ത്യക്കാരന്‍ യാത്രക്കിടെ മരിച്ചു; അല്‍ഇറ്റാലിയ വിമാനം യുഎയില്‍ അടിയന്തരമായി ഇറക്കി
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്‍ യാത്രക്കിടെ മരിച്ചു; അല്‍ഇറ്റാലിയ വിമാനം യുഎയില്‍ അടിയന്തരമായി ഇറക്കി. ഡല്‍ഹിയില്‍ നിന്ന് മിലാനിലേക്ക് പോകുകയായിരുന്ന അല്‍ഇറ്റാലിയ വിമാനത്തില്‍ വെച്ച് ഇന്ത്യക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് വിമാനം അബുദാബിയില്‍ അടിയന്തരമായി ഇറക്കി. രാജസ്ഥാന്‍ സ്വദേശിയായ ചന്ദ്ര സൈനി (52) ആണ് മരിച്ചത്. മകന്‍ ഹീരലാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്തില്‍ വെച്ച് ചന്ദ്ര സൈനി മരിച്ചതിനെ തുടര്‍ന്ന് …
എന്റെ കുടുംബത്തെ മോദി അപമാനിച്ചു; എന്നാല്‍ മരിച്ചാലും തിരിച്ചങ്ങനെ ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി
എന്റെ കുടുംബത്തെ മോദി അപമാനിച്ചു; എന്നാല്‍ മരിച്ചാലും തിരിച്ചങ്ങനെ ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: എന്റെ കുടുംബത്തെ മോദി അപമാനിച്ചു; എന്നാല്‍ മരിച്ചാലും തിരിച്ചങ്ങനെ ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്റെ അച്ഛനെയും മുത്തശ്ശിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മരിച്ചാലും അതേ നാണയത്തില്‍ മോദിക്ക് മറുപടി നല്‍കാന്‍ ഞാന്‍ തയ്യാറല്ല. മോദിയുടെ അച്ഛനെയും അമ്മയെയും ഞാനൊരിക്കലും …
പ്രളയമായി അധിക്ഷേപങ്ങളും അശ്ലീല കമന്റുകളും; ജീവിതം ഒറ്റനിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെയെന്ന ഐ.പി.എല്ലില്‍ താരമായ ബാഗ്ലൂര്‍ സുന്ദരി ദീപിക ഘോസെ
പ്രളയമായി അധിക്ഷേപങ്ങളും അശ്ലീല കമന്റുകളും; ജീവിതം ഒറ്റനിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെയെന്ന ഐ.പി.എല്ലില്‍ താരമായ ബാഗ്ലൂര്‍ സുന്ദരി ദീപിക ഘോസെ
സ്വന്തം ലേഖകന്‍: പ്രളയമായി അധിക്ഷേപങ്ങളും അശ്ലീല കമന്റുകളും; ജീവിതം ഒറ്റനിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെയെന്ന ഐ.പി.എല്ലില്‍ താരമായ ബാഗ്ലൂര്‍ സുന്ദരി ദീപിക ഘോസെ. ഐ.പി.എല്ലിലെ പന്ത്രണ്ടാം സീസണിലെ ബാംഗ്ലൂരിന്റെ അവസാന മത്സരത്തില്‍ ചിന്നസ്വാമി ഗാലറിയില്‍ ആരാധകരുടെ ഹൃദയം ഒരു കവര്‍ന്ന ദീപിക ഘോസെയ്ക്ക് നേരെ സൈബര്‍ ആക്രമണം. കടുത്ത അധിക്ഷേപങ്ങള്‍ക്കും കൊടിയ മാനസിക പീഡനങ്ങള്‍ക്കുമാണ് …
ഇതിനുള്ള ഉത്തരങ്ങള്‍ മോദിയുടെ ഇന്റര്‍വ്യൂവിന്റെ തിരക്കഥയിലുണ്ടായിരുന്നോ? തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷന്‍ മാധ്യമപ്രവര്‍ത്തകനെ ഉത്തരംമുട്ടിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ കാണാം
ഇതിനുള്ള ഉത്തരങ്ങള്‍ മോദിയുടെ ഇന്റര്‍വ്യൂവിന്റെ തിരക്കഥയിലുണ്ടായിരുന്നോ? തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷന്‍ മാധ്യമപ്രവര്‍ത്തകനെ ഉത്തരംമുട്ടിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ഇതിനുള്ള ഉത്തരങ്ങള്‍ മോദിയുടെ ഇന്റര്‍വ്യൂവിന്റെ തിരക്കഥയിലുണ്ടായിരുന്നോ? തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷന്‍ മാധ്യമപ്രവര്‍ത്തകനെ ഉത്തരംമുട്ടിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ കാണാം. തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷനിലെ മാധ്യമപ്രവര്‍ത്തകനെ ഉത്തരം മുട്ടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്റര്‍വ്യൂ ചെയ്തതിലൂടെ കുപ്രസിദ്ധി നേടിയ ന്യൂസ് നാഷനിലെ ദീപക് ചൗരസ്യയെയാണ് …
സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലിന്റെ വേഷപ്പകര്‍ച്ച; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലിന്റെ വേഷപ്പകര്‍ച്ച; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
സ്വന്തം ലേഖകന്‍: സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലിന്റെ വേഷപ്പകര്‍ച്ച; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. നിപ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ വേഷത്തില്‍ റിമ കല്ലിങ്കല്‍. ലിനിയുടെ ജീവിതം കൂടി ഭാഗമാകുന്ന വൈറസില്‍ ആ വേഷമഭിനയിക്കുന്ന റിമ കല്ലിങ്കലിന്റെ ലുക്കോടെയാണ് പുതിയ കാരക്ടര്‍ പോസ്റ്റര്‍ …
മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്ക് കേരള പൊലീസിന്റെ സല്യൂട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ടുമായി പൊലീസ് പോസ്റ്ററുകള്‍
മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്ക് കേരള പൊലീസിന്റെ സല്യൂട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ടുമായി പൊലീസ് പോസ്റ്ററുകള്‍
സ്വന്തം ലേഖകന്‍: മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്ക് കേരള പൊലീസിന്റെ സല്യൂട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ടുമായി പൊലീസ് പോസ്റ്ററുകള്‍. മമ്മൂട്ടി നായകനായ ‘ഉണ്ട’യെ ഏറ്റെടുത്ത് കേരള പൊലീസ്. ഉണ്ടയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ട് രൂപത്തിലാണ് പൊലീസുക്കാരുടെ വിവിധ പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. മമ്മൂട്ടിയടക്കം ഒമ്പത് പൊലീസുക്കാര്‍ വാഹനത്തിന്റെ ടയര്‍ മാറ്റുന്നതായി കാണിക്കുന്ന ഫസ്റ്റ് …
ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്തുവിട്ട് ക്ലൗഡ് നയന്‍
ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്തുവിട്ട് ക്ലൗഡ് നയന്‍
സ്വന്തം ലേഖകന്‍: ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്തുവിട്ട് ക്ലൗഡ് നയന്‍. ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ ഹോസ്പിറ്റല്‍ പുറത്തു വിട്ടു. ഇക്കൊല്ലത്തെ മാതൃദിനമായ മെയ് ഒമ്പതിനായിരുന്നു ഇറോം ശര്‍മിള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നിക്‌സ് ശാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍. Irom Sharmilaമാതൃദിനത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ …