1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്തരിച്ച ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡിന്റെ 1400 കോടി സ്വത്തുക്കളുടെ അവകാശി ചോപെറ്റ് എന്ന പൂച്ച!
അന്തരിച്ച ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡിന്റെ 1400 കോടി സ്വത്തുക്കളുടെ അവകാശി ചോപെറ്റ് എന്ന പൂച്ച!
സ്വന്തം ലേഖകന്‍: അന്തരിച്ച ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡിന്റെ 1400 കോടി സ്വത്തുക്കളുടെ അവകാശി ചോപെറ്റ് എന്ന പൂച്ച! ഫാഷനോട് അതിയായ ഭ്രമവും താല്‍പര്യവും കാണിച്ചിരുന്ന ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡിന്റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഫാഷന്‍ ലോകം കേട്ടത്. ഫെബ്രുവരി 19ന് പാരിസില്‍ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ഫാഷന്‍ …
സ്‌പെയിനില്‍ അമ്മയെ കൊന്ന് വെട്ടിനുറുക്കി സൂക്ഷിച്ച മകന്‍ നരഭോജിയെന്ന് സ്പാനിഷ് പോലീസിന്റെ വെളിപ്പെടുത്തല്‍
സ്‌പെയിനില്‍ അമ്മയെ കൊന്ന് വെട്ടിനുറുക്കി സൂക്ഷിച്ച മകന്‍ നരഭോജിയെന്ന് സ്പാനിഷ് പോലീസിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ അമ്മയെ കൊന്ന് വെട്ടിനുറുക്കി സൂക്ഷിച്ച മകന്‍ നരഭോജിയെന്ന് സ്പാനിഷ് പോലീസിന്റെ വെളിപ്പെടുത്തല്‍. മാഡ്രിഡിലാണ് കഴിഞ്ഞ ഒരു മാസമായി തന്റെ കൂട്ടുകാരിയെ കാണാനില്ലയെന്ന് ഒരു സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ 66കാരിയായ സ്ത്രീയെ അന്വേഷിച്ച് പോലീസ് അവരുടെ വീട്ടിലെത്തി. ആ സമയത്ത് 26കാരനായ മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പോലീസ് …
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം; കൊച്ചിയില്‍ പുകശല്യം രൂക്ഷം; പുക നിയന്ത്രിക്കാന്‍ ശ്രമം തുടരുന്നു; അട്ടിമറി സാധ്യത സംശയിക്കുന്നതായി അഗ്‌നിശമന സേന; വീടുകളില്‍ എ.സി. ഉപയോഗിക്കരുതെന്ന് കളക്ടര്‍; സര്‍ക്കാര്‍ സഹായം തേടി കൊച്ചി കോര്‍പ്പറേഷന്‍

സ്വന്തം ലേഖകന്‍: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം; കൊച്ചിയില്‍ പുകശല്യം രൂക്ഷം; പുക നിയന്ത്രിക്കാന്‍ ശ്രമം തുടരുന്നു; അട്ടിമറി സാധ്യത സംശയിക്കുന്നതായി അഗ്‌നിശമന സേന; വീടുകളില്‍ എ.സി. ഉപയോഗിക്കരുതെന്ന് കളക്ടര്‍; സര്‍ക്കാര്‍ സഹായം തേടി കൊച്ചി കോര്‍പ്പറേഷന്‍. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക നിയന്ത്രിക്കാന്‍ വൈകും. ഇതിനായി ഒരു ദിവസം കൂടി വേണ്ടി വരുമെന്നാണ് അധികാരികള്‍ അറിയിച്ചു. വെളിച്ചക്കുറവുമൂലം …
ദേശീയ ദിനത്തില്‍ കുവൈത്തിന് ദുബൈ ഭരണാധികാരിയുടെ സമ്മാനം ‘മാനവികതയുടെ രാജകുമാരന്‍’ എന്ന ഭീമന്‍ ചിത്രം; സമ്മാനം ഒരുക്കുന്നതിന്റെ വീഡിയോ വൈറല്‍
ദേശീയ ദിനത്തില്‍ കുവൈത്തിന് ദുബൈ ഭരണാധികാരിയുടെ സമ്മാനം ‘മാനവികതയുടെ രാജകുമാരന്‍’ എന്ന ഭീമന്‍ ചിത്രം; സമ്മാനം ഒരുക്കുന്നതിന്റെ വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: ദേശീയ ദിനത്തില്‍ കുവൈത്തിന് ദുബൈ ഭരണാധികാരിയുടെ സമ്മാനം ‘മാനവികതയുടെ രാജകുമാരന്‍’ എന്ന ഭീമന്‍ ചിത്രം; സമ്മാനം ഒരുക്കുന്നതിന്റെ വീഡിയോ വൈറല്‍. ദുബൈ ഭരണാധികാരിയുടെ സമ്മാനമായ മരുഭൂമിയിലെ ചിത്രത്തിന്റെ വീഡിയോ വൈറല്‍. ദേശീയദിനം ആഘോഷിക്കുന്ന സഹോദര രാജ്യം കുവൈത്തിനോട് സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് …
‘പ്രണയമെന്നോ സൗഹൃദമെന്നോ പേരിട്ടു വിളിക്കാന്‍ പറ്റാത്തൊരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍,’ ആരവ് പ്രണയവിവാദത്തില്‍ പ്രതികരണവുമായി നടി ഓവിയ
‘പ്രണയമെന്നോ സൗഹൃദമെന്നോ പേരിട്ടു വിളിക്കാന്‍ പറ്റാത്തൊരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍,’ ആരവ് പ്രണയവിവാദത്തില്‍ പ്രതികരണവുമായി നടി ഓവിയ
സ്വന്തം ലേഖകന്‍: ‘പ്രണയമെന്നോ സൗഹൃദമെന്നോ പേരിട്ടു വിളിക്കാന്‍ പറ്റാത്തൊരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍,’ ആരവ് പ്രണയവിവാദത്തില്‍ പ്രതികരണവുമായി നടി ഓവിയ. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് തമിഴിലൂടെയാണ് മലയാളിയായ ഓവിയ തമിഴ്‌നാട്ടില്‍ തരംഗമാകുന്നത്. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്ന് ലഭിക്കാത്ത ജനപ്രീതിയാണ് അഞ്ച് ആഴ്ച്ച കൊണ്ട് ഓവിയക്ക് ബിഗ് ബോസില്‍ നിന്ന് ലഭിച്ചത്. …
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍; അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ടെന്ന് നടി കനി സുകൃതി
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍; അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ടെന്ന് നടി കനി സുകൃതി
സ്വന്തം ലേഖകന്‍: വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍; അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ടെന്ന് നടി കനി സുകൃതി. സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവം നേരിട്ടുണ്ടെന്ന് നടി കനി കുസൃതി. നല്ല വേഷങ്ങള്‍ ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്ന ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അഭിനയം അവസാനിപ്പിക്കാന്‍ തോന്നിയെന്നും നടി തുറന്നുപറഞ്ഞു. കൊച്ചി ബിനാലെയുടെ ഭാഗമായി …
കാര്‍ വാങ്ങാനെത്തിയ യുവതി ഷോറൂം ഇടിച്ചു നിരപ്പാക്കി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഹിമാചലില്‍ നിന്നുള്ള വീഡിയോ
കാര്‍ വാങ്ങാനെത്തിയ യുവതി ഷോറൂം ഇടിച്ചു നിരപ്പാക്കി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഹിമാചലില്‍ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകന്‍: കാര്‍ വാങ്ങാനെത്തിയ യുവതി ഷോറൂം ഇടിച്ചു നിരപ്പാക്കി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഹിമാചലില്‍ നിന്നുള്ള വീഡിയോ. ഹിമാചല്‍ പ്രദേശിലെ ഒരു ഷോറൂമിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. കാര്‍ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ സ്ത്രീ, സെയില്‍സ് എക്‌സിക്യൂട്ടീവിനോട് വാഹനത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ഡിസ്‌പ്ലെ വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ നിയന്ത്രണംവിട്ട കാര്‍ അതിവേഗത്തില്‍ …
വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലെന്ന് സലാം എയര്‍
വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലെന്ന് സലാം എയര്‍
സ്വന്തം ലേഖകന്‍: വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലെന്ന് സലാം എയര്. ഇന്ത്യന് ഉപഭൂഖണ്ഡമടക്കം വിവിധ നഗരങ്ങളിലേക്കുള്ള സലാലയില് നിന്ന് സര്വീസ് പരിഗണനയിലാണെന്ന് സലാം എയര് സി.ഇ.ഒ ക്യാപ്റ്റന് മുഹമ്മദ് അഹമ്മദ് അറിയിച്ചു. ഇന്ത്യന് ഉപഭൂഖണ്ഡമടക്കം വിവിധ നഗരങ്ങളിലേക്കുള്ള സര്വിസുകള് ആരംഭിക്കുന്നതിന്റെ സാധ്യതകള് പരിശോധിച്ചുവരുകയാണ്. അതത് രാജ്യങ്ങളില്‌നിന്നുള്ള ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക് അനുസരിച്ചായിരിക്കും …
ഈ വേനലില്‍ സംസ്ഥാനം വറച്ചട്ടിയാകുമെന്ന് സൂചന; പലയിടത്തും ഉയര്ന്ന താപനില 38 ഡിഗ്രി കടന്നു; തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്
ഈ വേനലില്‍ സംസ്ഥാനം വറച്ചട്ടിയാകുമെന്ന് സൂചന; പലയിടത്തും ഉയര്ന്ന താപനില 38 ഡിഗ്രി കടന്നു; തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്
സ്വന്തം ലേഖകന്‍: ഈ വേനലില്‍ സംസ്ഥാനം വറച്ചട്ടിയാകുമെന്ന് സൂചന; പലയിടത്തും ഉയര്ന്ന താപനില 38 ഡിഗ്രി കടന്നു; തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്. സംസ്ഥാനത്തെ താപനിലയില് ക്രമാതീതമായ വര്ധന. പോയ ദിവസങ്ങളില് താപനില മൂന്ന് ഡിഗ്രിയോളം വര്ധിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. മാര്ച്ച്, ഏപ്രില്, …
കരിപ്പൂരില്‍ പുതിയ ആഗമന ടെര്മിനല് ഗവര്ണര് രാഷ്ട്രത്തിന് സമര്‍പ്പിച്ചു; പഴയ ആഗമന ടെര്മിനല് ഇനി പുറപ്പെടല് കേന്ദ്രമാകും
കരിപ്പൂരില്‍ പുതിയ ആഗമന ടെര്മിനല് ഗവര്ണര് രാഷ്ട്രത്തിന് സമര്‍പ്പിച്ചു; പഴയ ആഗമന ടെര്മിനല് ഇനി പുറപ്പെടല് കേന്ദ്രമാകും
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ പുതിയ ആഗമന ടെര്മിനല് ഗവര്ണര് രാഷ്ട്രത്തിന് സമര്‍പ്പിച്ചു; പഴയ ആഗമന ടെര്മിനല് ഇനി പുറപ്പെടല് കേന്ദ്രമാകും. കോഴിക്കോട് വിമാനത്താവളത്തില് ഒരു മണിക്കൂറില് 1527 യാത്രക്കാരെ ഉള്ക്കാള്ളാനാവുന്ന പുതിയ ആഗമന ടെര്മിനല് ഉദ്ഘാടനം ചെയ്തു. മാസങ്ങള് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടെര്മിനല് ഉദ്ഘാടനം ചെയ്തത്. വലിയ വിമാനങ്ങളുടെ സര്വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് വിമാനത്താവളത്തിന് പുതിയ …