1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാബ്‌റി മസ്ജിദ് കേസ്, അദ്വാനിയും ജോഷിയും ഉമാ ഭാരതിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി, ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍
ബാബ്‌റി മസ്ജിദ് കേസ്, അദ്വാനിയും ജോഷിയും ഉമാ ഭാരതിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി, ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍
സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് കേസ്, അദ്വാനിയും ജോഷിയും ഉമാ ഭാരതിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി, ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വനണി, മുരളി മനോഹര്‍, ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഗൂഢാലോചന കുറ്റം തള്ളിക്കളഞ്ഞ അലഹബാദ് ഹൈക്കോടതിയുടെ …
തെളിവില്ല! മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ വെറുതെ വിട്ട് ബംഗളുരു കോടതി
തെളിവില്ല! മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ വെറുതെ വിട്ട് ബംഗളുരു കോടതി
സ്വന്തം ലേഖകന്‍: തെളിവില്ല! മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ വെറുതെ വിട്ട് ബംഗളുരു കോടതി. ബെംഗളൂരുവിലെ ഫ്രാന്‍സ് കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി ഹെഡ് ചാന്‍സറിയായിരുന്ന പാസ്‌കല്‍ മസൂരിയറിനെയാണ് അഞ്ചു വര്‍ഷത്തിനു ശേഷം കോടതി കുറ്റ വിമുക്തനാക്കിയത്. മൂന്നര വയസ്സുള്ള മകളെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റം തെളിയിക്കാന്‍ വാദി ഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് …
ഭാര്യമാര്‍ ആറ്, മക്കള്‍ 54, കൊച്ചു മക്കള്‍ വേറേയും, സമൂഹ മാധ്യമങ്ങളില്‍ താരമായി പാകിസ്താനില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍
ഭാര്യമാര്‍ ആറ്, മക്കള്‍ 54, കൊച്ചു മക്കള്‍ വേറേയും, സമൂഹ മാധ്യമങ്ങളില്‍ താരമായി പാകിസ്താനില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍
സ്വന്തം ലേഖകന്‍: ഭാര്യമാര്‍ ആറ്, മക്കള്‍ 54, കൊച്ചു മക്കള്‍ വേറേയും, സമൂഹ മാധ്യമങ്ങളില്‍ താരമായി പാകിസ്താനില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍. പാകിസ്താനിലെ ക്വറ്റ സ്വദേശിയായ അബ്ദുള്‍ മജീദ് മെന്‍ഗലാണ് ആറു ഭാര്യമാരിലായി 54 മക്കളുമായി വാര്‍ത്തയിലെ താരമായത്. ട്രക്ക് ഡ്രൈവറായി ജോലി നോക്കുന്ന 70 കാരനായ അബ്ദുള്‍ മജീദിന് പന്ത്രണ്ട് മക്കള്‍ പലപ്പോഴായി മരിച്ചതിനാല്‍ …
ഭക്ഷണമായി മൂന്നു നേരവും ബ്രഡ്, പോരാത്തതിനു പീഡനവും, ബോളിവുഡ് താരങ്ങള്‍ക്ക് ഇനി വീട്ടുജോലിക്കാരെ നല്‍കില്ലെന്ന് ജോലിക്കാരെ നല്‍കുന്ന വെബ്‌സൈറ്റ്
ഭക്ഷണമായി മൂന്നു നേരവും ബ്രഡ്, പോരാത്തതിനു പീഡനവും, ബോളിവുഡ് താരങ്ങള്‍ക്ക് ഇനി വീട്ടുജോലിക്കാരെ നല്‍കില്ലെന്ന് ജോലിക്കാരെ നല്‍കുന്ന വെബ്‌സൈറ്റ്
സ്വന്തം ലേഖകന്‍: ഭക്ഷണമായി മൂന്നു നേരവും ബ്രഡ്, പോരാത്തതിനു പീഡനവും, ബോളിവുഡ് താരങ്ങള്‍ക്ക് ഇനി വീട്ടുജോലിക്കാരെ നല്‍കില്ലെന്ന് ജോലിക്കാരെ നല്‍കുന്ന വെബ്‌സൈറ്റ്. ഓണ്‍ലൈന്‍ സൈറ്റായ ബുക്ക് മൈ ഭായ് ഡോട്ട് കോമാണ് വേലക്കാരികളോടുള്ള മോശം പെരുമാറ്റം മൂലം ഇനി ബോളിവുഡ് താരങ്ങള്‍ക്ക് വീട്ടു ജോലിക്കാരെ നല്‍കില്ലെന്ന കടുത്ത തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘മൂന്ന് നേരം ബ്രഡ് കഴിച്ചും …
അണ്ണാ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി, ശശികലയും ദിനകരനും പാര്‍ട്ടിക്കു പുറത്തേക്കും പനീര്‍ശെല്‍വവും കൂട്ടാളികളും അകത്തേക്കും
അണ്ണാ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി, ശശികലയും ദിനകരനും പാര്‍ട്ടിക്കു പുറത്തേക്കും പനീര്‍ശെല്‍വവും കൂട്ടാളികളും അകത്തേക്കും
സ്വന്തം ലേഖകന്‍: അണ്ണാ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി, ശശികലയും ദിനകരനും പാര്‍ട്ടിക്കു പുറത്തേക്കും പനീര്‍ശെല്‍വവും കൂട്ടാളികളും അകത്തേക്കും. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികലയേയും അനന്തരവനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ധനമന്ത്രി ഡി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഇരുപത് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണു ശശികല കുടുംബത്തെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. …
മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പച്ചതൊട്ടു, പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് 1,71, 023 വോട്ടിന്റെ തിളക്കമാര്‍ന്ന ജയം, ബിജെപിയ്ക്ക് വന്‍ തിരിച്ചടി
മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പച്ചതൊട്ടു, പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് 1,71, 023 വോട്ടിന്റെ തിളക്കമാര്‍ന്ന ജയം, ബിജെപിയ്ക്ക് വന്‍ തിരിച്ചടി
സ്വന്തം ലേഖകന്‍: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പച്ചതൊട്ടു, പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് 1,71, 023 വോട്ടിന്റെ തിളക്കമാര്‍ന്ന ജയം, ബിജെപിയ്ക്ക് വന്‍ തിരിച്ചടി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം.ബി. ഫൈസലിനെ 1,71,023 വോട്ടിെന്റ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ …
മകളെ പ്രണയിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചുമാറ്റി, പാകിസ്താനില്‍ വീണ്ടും ദുരഭിമാന കൊലയ്ക്ക് ശ്രമം
മകളെ പ്രണയിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചുമാറ്റി, പാകിസ്താനില്‍ വീണ്ടും ദുരഭിമാന കൊലയ്ക്ക് ശ്രമം
സ്വന്തം ലേഖകന്‍: മകളെ പ്രണയിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചുമാറ്റി, പാകിസ്താനില്‍ വീണ്ടും ദുരഭിമാന കൊലയ്ക്ക് ശ്രമം. പാകിസ്ഥാനിലെ ലാഹോറിലാണ് പെണ്‍കുട്ടിയുടെ പിതാവ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും ലിംഗം മുറിച്ചു മാറ്റുകയും ചെയ്തത്. മകളെ പ്രണയിച്ച കുട്ടിയെ പെണ്‍കുട്ടിയുടെ പിതാവ് തട്ടിക്കൊണ്ട് പോയി വിജനമായ ഒരിടത്തു വച്ചാണ് ക്രൂരമായി കൊലപ്പെടുത്താന്‍ …
ജീവിച്ചിരുന്നവരില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച അവസാന വ്യക്തിയായിരുന്ന എമ്മ മുത്തശ്ശി വിടവാങ്ങി
ജീവിച്ചിരുന്നവരില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച അവസാന വ്യക്തിയായിരുന്ന എമ്മ മുത്തശ്ശി വിടവാങ്ങി
സ്വന്തം ലേഖകന്‍: ജീവിച്ചിരുന്നവരില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച അവസാന വ്യക്തിയായിരുന്ന എമ്മ മുത്തശ്ശി വിടവാങ്ങി. ഇറ്റലിക്കാരിയായ എമ്മ മൊറാനോയാണ് നൂറ്റിപ്പതിനേഴാമത്തെ വയസില്‍ അന്തരിച്ചത്. ലോകത്തില്‍ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന ബഹുമതിയും ഈ മുത്തശ്ശിയ്ക്ക് സ്വന്തമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1899 നവംബര്‍ 29 നാണ് എമ്മ മുത്തശ്ശി ജനിച്ചത്. ഈ കാലഘട്ടത്തിലാണ് രണ്ടു ലോകമഹായുദ്ധങ്ങളും ആഗോള …
വിമാനം റാഞ്ചുമെന്ന് ഭീഷണി, ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വന്‍ സുരക്ഷാ വലയത്തില്‍
വിമാനം റാഞ്ചുമെന്ന് ഭീഷണി, ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വന്‍ സുരക്ഷാ വലയത്തില്‍
സ്വന്തം ലേഖകന്‍: വിമാനം റാഞ്ചമെന്ന് ഭീഷണി, ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വന്‍ സുരക്ഷാ വലയത്തില്‍. ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നു വിമാനം റാഞ്ചാന്‍ പദ്ധതിയുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരമെന്നാണ് റിപ്പോര്‍ട്ടുകള്‍. 23 പേരടങ്ങുന്ന സംഘം ഈ വിമാനത്താവളങ്ങളില്‍നിന്നും ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കുമെന്നായിരുന്നു ഭീഷണി. വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഭീഷണി …
മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു
മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു
സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഇതിനു മുന്‍പ് 2014 ഏപ്രില്‍ 20നാണ് ഇങ്ങനെ വന്നത്. ഇനി 2025 ഏപ്രില്‍ 20ന് ഇത് ആവര്‍ത്തിക്കും. 2001, 2004, 2007, 2010, 2011, 2028, 2031, 2034 തുടങ്ങിയ വര്‍ഷങ്ങളിലും ഈസ്റ്റര്‍ ഒരു ദിവസമാണ് വരുന്നത്. ഇത്യോപ്യ, എറിട്രിയ, ഈജിപ്ത്, …