1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്കുകൂടി കോവിഡ്; 135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 14.82
സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്കുകൂടി കോവിഡ്; 135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 14.82
സ്വന്തം ലേഖകൻ: സംസ്ഥാനത്തു വെള്ളിയാഴ്ച 16,229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,02,88,452 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സൂപ്പർസോണിക് യാത്രാ വിമാനങ്ങൾ വീണ്ടും വരുന്നു; സാധാരണ വിമാനങ്ങളേക്കാൾ ഇരട്ടി വേഗം
സൂപ്പർസോണിക് യാത്രാ വിമാനങ്ങൾ വീണ്ടും വരുന്നു; സാധാരണ വിമാനങ്ങളേക്കാൾ ഇരട്ടി വേഗം
സ്വന്തം ലേഖകൻ: 15 സൂപ്പർസോണിക് ജെറ്റുകൾ വാങ്ങാനുള്ള പദ്ധതി അമേരിക്കയിലെ യുനൈറ്റഡ് എയർലൈൻസ് പ്രഖ്യാപിച്ചതോടെ വിമാന യാത്ര ഇനി കൂടുതൽ വേഗത്തിലാകും. 2029ഓടെ സൂപ്പർ സോണിക്​ വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. 2003ൽ കോൺകോർഡ് ജെറ്റ് നിർത്തലാക്കിയശേഷം ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് ഫ്ലൈറ്റുകളാണ്​ യുനൈറ്റഡ്​ എയർലൈൻസ്​ സ്വന്തമാക്കുന്നത്​. ഡെൻവർ ആസ്ഥാനമായുള്ള വിമാന നിർമാതാക്കളായ …
ഭാഗ്യം എത്തിയത് 10 കോടിയു ടെ തിമിംഗല ഛർദിയായി! കോടിപതികളായി യെമനിലെ മത്സ്യത്തൊഴിലാളികൾ
ഭാഗ്യം എത്തിയത് 10 കോടിയു ടെ തിമിംഗല ഛർദിയായി! കോടിപതികളായി യെമനിലെ മത്സ്യത്തൊഴിലാളികൾ
സ്വന്തം ലേഖകൻ: യെമനിലെ 35 പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഭാഗ്യം കടാക്ഷിച്ചത് തിമിംഗല ഛർദി അഥവാ ആംബർഗ്രിസിന്റെ രൂപത്തിൽ. ഏദെൻ കടലിടുക്കിൽ ചത്തുകിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾക്ക് 127 കിലോയോളം വരുന്ന ആംബർഗ്രിസ് ലഭിച്ചത്. തെക്കൻ യെമനിലെ സിറിയയിലുള്ള ജനങ്ങളുടെ ഉപജീവനമാർഗം മത്സ്യബന്ധനമാണ്. ഏറെയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇവരാണ് ഇപ്പോൾ കോടിപതികളായി മാറിയിരിക്കുന്നത്. …
രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വകഭേദം; ആല്‍ഫയെക്കാള്‍ അതിതീവ്ര വ്യാപനശേഷിയെന്ന് പഠനം
രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വകഭേദം; ആല്‍ഫയെക്കാള്‍ അതിതീവ്ര വ്യാപനശേഷിയെന്ന് പഠനം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്രസർക്കാർ പഠനം. കോവിഡിന്റെ യുകെ വകഭേദമായ ആൽഫയെക്കാൾ കൂടുതൽ മാരകമാണ് ഡെൽറ്റ (B.1.6.617.2) വകഭേദമെന്നും പഠനത്തിൽ പറയുന്നു. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇന്ത്യൻ SARS COV2 ജീനോമിക് കൺസോഷ്യവും നാഷണൽ ഡിസീസ് കൺട്രോൾ …
സംസ്ഥാന ബജറ്റ്: പ്രവാസികള്‍ ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ; പുതിയ നികുതിയില്ല; ആരോഗ്യ മേഖലയ്ക്ക് നേട്ടം
സംസ്ഥാന ബജറ്റ്: പ്രവാസികള്‍ ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ; പുതിയ നികുതിയില്ല; ആരോഗ്യ മേഖലയ്ക്ക് നേട്ടം
സ്വന്തം ലേഖകൻ: രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി പറഞ്ഞു. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ …
സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്; മരണം 153; ടെസ്റ്റ് പോസിറ്റിവിറ്റി 15.22
സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്; മരണം 153;  ടെസ്റ്റ് പോസിറ്റിവിറ്റി 15.22
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒ​രു മെ​യ്ഡ് ഇ​ന്‍ ഇ​ന്ത്യ വാ​ക്സി​ൻ കൂ​ടി വ​രു​ന്നു; നിയമപരിരക്ഷ വേണമെന്ന ആവശ്യവുമായി കമ്പനികൾ
ഒ​രു മെ​യ്ഡ് ഇ​ന്‍ ഇ​ന്ത്യ വാ​ക്സി​ൻ കൂ​ടി വ​രു​ന്നു; നിയമപരിരക്ഷ വേണമെന്ന ആവശ്യവുമായി കമ്പനികൾ
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തു വാ​ക്സി​ൻ ക്ഷാ​മം തു​ട​രു​ന്ന​തി​നി​ടെ ഒ​രു ത​ദ്ദേ​ശീ​യ വാ​ക്സി​ൻ കൂ​ടി ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ബ​യോ​ള​ജി​ക്ക​ൽ-​ഇ ആ​ണ് വാ​ക്സി​ൻ നി​ർ​മി​ക്കു​ക. കോ​വി​ഡ്‌ വാ​ക്‌​സി​നാ​യു​ള്ള ക​രാ​റി​ൽ രാ​ജ്യം ഒ​പ്പു​വെ​ച്ചു. വാ​ക്സി​നാ​യി 1500 കോ​ടി രൂ​പ മു​ൻ​കൂ​ർ ന​ൽ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ൽ​നി​ന്ന് 30 കോ​ടി ഡോ​സ് വാ​ക്സി​ൻ സം​ഭ​രി​ക്കാ​നാ​ണ് …
കോവിഡ് യാത്രാ വിലക്കിൽ കുടുങ്ങിയ എയർ ഇന്ത്യ യാത്രക്കാർക്ക് സൗജന്യമായി തീയതി മാറ്റാം
കോവിഡ് യാത്രാ വിലക്കിൽ കുടുങ്ങിയ എയർ ഇന്ത്യ യാത്രക്കാർക്ക് സൗജന്യമായി തീയതി മാറ്റാം
സ്വന്തം ലേഖകൻ: ഇന്ത്യ – യുഎഇയാത്രാനിരോധനം മൂലം നാട്ടിൽ കുടുങ്ങിപ്പോയവർക്ക് സൗജന്യമായി തീയതിമാറ്റി നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇന്ത്യക്കാർക്ക് യു.എ.ഇ.യിൽ പ്രവേശന വിലക്ക് തുടങ്ങിയ ഏപ്രിൽ 25 മുതൽ നിലവിൽ വിലക്ക് പിൻവലിക്കുന്ന തീയതിയായ ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് യാത്രാതീയതി സൗജന്യമായി മാറ്റിനൽകുക. യാത്രാടിക്കറ്റ് കൈവശമുണ്ടായിരിക്കണം. ടിക്കറ്റിന്റെ സാധുത അനുസരിച്ച് …
യുഎഇ കോടതി വധശിക്ഷ യ്ക്ക് വിധിച്ച ബെക്‌സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി
യുഎഇ കോടതി വധശിക്ഷ യ്ക്ക് വിധിച്ച ബെക്‌സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി
സ്വന്തം ലേഖകൻ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്റെ വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്. അപകടത്തില്‍ മരിച്ച …
മാനസിക സമ്മർദം പൂര്‍ണമായി ഒഴിവാക്കിയാല്‍ 150 വയസ്സുവരെ ജീവിക്കാമെന്ന് പഠനം
മാനസിക സമ്മർദം പൂര്‍ണമായി ഒഴിവാക്കിയാല്‍ 150 വയസ്സുവരെ ജീവിക്കാമെന്ന് പഠനം
സ്വന്തം ലേഖകൻ: മാനസിക ബുദ്ധിമുട്ടിന് കാരണമാകുന്ന ഘടകങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്ന പക്ഷം മനുഷ്യര്‍ക്ക് 150 വയസ്സുവരെ ജീവിക്കാന്‍ സാധിക്കുമെന്ന് പഠനം. കൊലപാതകം, അര്‍ബുദം, അപകടം പോലുള്ള പ്രകടമായ കാരണങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മനഃക്ലേശത്തില്‍നിന്ന് മുക്തരാകാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് (Loss of Resilence) മരണത്തിന് കാരണമെന്നും ഗവേഷക സംഘം വിലയിരുത്തുന്നു. സിംഗപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീറോ എന്ന കമ്പനി …