1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കൊവിഡ്; യുകെയിൽ നിന്നും വന്ന കണ്ണൂര്‍ സ്വദേശി യ്ക്ക് കൊവിഡ് വകഭേദം
സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കൊവിഡ്; യുകെയിൽ നിന്നും വന്ന കണ്ണൂര്‍ സ്വദേശി യ്ക്ക് കൊവിഡ് വകഭേദം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 6753 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്കു (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. ഡല്‍ഹിയിലെ സിഎസ്ഐആര്‍ ഐജിഐബിയില്‍ അയച്ച സാംപിളിലാണു വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണു വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 58,057 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 …
ഒമാനിൽ പ്രവാസി തൊഴിലാളികൾക്ക്​ ജനുവരി 26 വരെ തൊഴിൽ പദവി പുതുക്കാൻ അവസരം
ഒമാനിൽ പ്രവാസി തൊഴിലാളികൾക്ക്​ ജനുവരി 26 വരെ തൊഴിൽ പദവി പുതുക്കാൻ അവസരം
സ്വന്തം ലേഖകൻ: ഒമാനിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ പദവി മാറ്റുന്നതിനുള്ള അവസാന തീയതി ജനുവരി 26 വരെയായി നീട്ടി നൽകി. തൊഴിൽ മന്ത്രാലയം വ്യാഴാഴ്​ചയാണ്​ ഇത്​ സംബന്ധിച്ച പ്രസ്​താവന പുറത്തുവിട്ടത്​. തൊഴിൽ വിപണി ക്രമീകരിക്കുന്നതി​െൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ ആറ്​ മുതലാണ്​ തൊഴിൽ മന്ത്രാലയം പദവി മാറ്റി നൽകി തുടങ്ങിയത്​. ജനുവരി ആറ്​ വരെയായിരുന്നു ഇൗ …
ഖത്തറിൽ പൊടിക്കാറ്റും തണുപ്പും പിടിമുറുക്കുന്നു; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
ഖത്തറിൽ പൊടിക്കാറ്റും തണുപ്പും പിടിമുറുക്കുന്നു; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഖത്തറിൽ പ​ല ഭാ​ഗ​ത്തും ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ്. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​പ​ട​ല​മു​യ​ർ​ന്ന​തി​നാ​ൽ പ​ല​യി​ട​ത്തും കാ​ഴ്ച​പ​രി​ധി ര​ണ്ട് കി​ലോ​മീ​റ്റ​റി​ലും താ​ഴെ വ​ന്ന​താ​യി ഖ​ത്ത​ർ കാ​ലാ​വ​സ്​​ഥ വ​കു​പ്പ് അ​റി​യി​ച്ചു. പ​ല​ഭാ​ഗ​ത്തും കാ​ഴ്ച​പ​രി​ധി കു​റ​ഞ്ഞ​ത് വ​കു​പ്പ്​ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. ദോ​ഹ​യി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് കാ​ഴ്ച​പ​രി​ധി. അ​സ്​​ഥി​ര​മാ​യ കാ​ലാ​വ​സ്​​ഥ​യി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അ​തേ​സ​മ​യം, ശ​ക്ത​മാ​യ കാ​റ്റി​നെ …
പിസിആർ: യാത്രക്കാരിൽ നിന്ന് 50 ദിനാർ അധികം ഈടാക്കാൻ കുവൈത്ത് വിമാന കമ്പനികൾ
പിസിആർ: യാത്രക്കാരിൽ നിന്ന് 50 ദിനാർ അധികം ഈടാക്കാൻ കുവൈത്ത് വിമാന കമ്പനികൾ
സ്വന്തൻ ലേഖകൻ: വിമാനമാർഗം കുവൈത്തിൽ എത്തുന്നവരിൽനിന്ന് വിമാന കമ്പനികൾ 50 ദിനാർ കൂടുതൽ ശേഖരിക്കണം. യാത്രക്കാരുടെ പിസി‌ആർ പരിശോധന ചെലവ് വിമാന കമ്പനികൾ വഹിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് അത്. കുവൈത്തിൽ എത്തുന്നവർ വിമാനം ഇറങ്ങിയ ഉടനെയും 7 ദിവസത്തെ ക്വാറന്റീനിനു ശേഷം കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഒരു പരിശോധനയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് 25 ദിനാറാണ്. …
പ്ര​വാ​സി വോട്ട്: ഇലക്ഷൻ കമ്മീഷന്റെ ഏ​ത് തീ​രു​മാ​ന​ത്തെ​യും സ്വാ​ഗ​തം ചെ​യ്യുമെന്ന് വി. മുരളീധരൻ
പ്ര​വാ​സി വോട്ട്: ഇലക്ഷൻ കമ്മീഷന്റെ ഏ​ത് തീ​രു​മാ​ന​ത്തെ​യും സ്വാ​ഗ​തം ചെ​യ്യുമെന്ന് വി. മുരളീധരൻ
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ക്കാ​ർ​ക്ക് വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ​െത​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ എ​ടു​ക്കു​ന്ന ഏ​ത് തീ​രു​മാ​ന​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് വി. മുരളീധരൻ. ദുബായി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ മാ​ധ്യ​മ​ങ്ങ​ളും സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ പ​രി​പാ​ടി​യി​ൽ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​ പറയുകയായിരുന്നു വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി. മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ത​നി​ച്ചാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്. …
സംസ്ഥാനത്ത് ഇന്ന് 6334 പേർക്ക് കൊവിഡ്; നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി
സംസ്ഥാനത്ത് ഇന്ന് 6334 പേർക്ക് കൊവിഡ്; നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 6229 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,771 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,96,986 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 …
ഖത്തർ – യുഎഇ വിമാന സർവീസുകൾ 27 മുതൽ; ഇത്തിഹാദ്​ ദോഹ സർവീ സുകൾ ഫെബ്രുവരി 5 മുതൽ
ഖത്തർ – യുഎഇ വിമാന സർവീസുകൾ 27 മുതൽ; ഇത്തിഹാദ്​ ദോഹ സർവീ സുകൾ ഫെബ്രുവരി 5 മുതൽ
സ്വന്തം ലേഖകൻ: ജ​നു​വ​രി 27 മു​ത​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ യുഎഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കും. ഖ​ത്ത​ർ ഉ​പ​േ​രാ​ധം അ​വ​സാ​നി​പ്പി​ച്ച്​ ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ അ​ൽ ഉ​ല ക​രാ​ർ ഒ​പ്പു​വെ​ച്ച​തോ​ടെ​യാ​ണി​ത്. മൂ​ന്ന​ര​വ​ർ​ഷ​െ​ത്ത ഉ​പ​രോ​ധ​ത്തി​ന്​ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ ദു​ബൈ​യി​ലേ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്കും നേ​രി​ട്ട്​ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ വി​മാ​ന​ സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​ത്. 27ന്​ ​ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര​വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും 28ന്​ ​അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മാ​ണ്​ വി​മാ​നം പ​റ​ക്കു​ക. ഇ​രു …
കുവൈത്തില്‍ 70 കഴിഞ്ഞ വിദേശികള്‍ക്ക് ബിരുദം ഉണ്ടെങ്കിലും താമസരേഖ പുതുക്കി നല്‍കില്ല
കുവൈത്തില്‍ 70 കഴിഞ്ഞ വിദേശികള്‍ക്ക് ബിരുദം ഉണ്ടെങ്കിലും താമസരേഖ പുതുക്കി നല്‍കില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ 70 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്കു ബിരുദം ഉണ്ടെങ്കിലും വിസ പുതുക്കി നല്‍കില്ല. സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നു. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കി രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് 70 വയസ്സ് കഴിഞ്ഞ വിദേശികളുടെ താമസ രേഖ ബിരുദം …
യുഎഇയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് നൈപുണ്യ പരിശീലന കേന്ദ്രവുമായി ഇന്ത്യൻ കോൺസുലേറ്റ്
യുഎഇയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് നൈപുണ്യ പരിശീലന കേന്ദ്രവുമായി ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക കേ​ന്ദ്രം ദുബായിൽ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ബ​ൽ​അ​ലി ഡി​സ്ക​വ​റി ഗാ​ർ​ഡ​ന് സ​മീ​പ​ത്തെ ഡ​ൽ​ഹി പ്രൈ​വ​റ്റ് സ്കൂ​ളി​ലാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്രം. ച​ട​ങ്ങി​ൽ യുഎഇ​യി​ലെ ഡി.​പി.​എ​സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ദി​നേ​ശ് കോ​ത്താ​രി, ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ജ​ന​റ​ൽ ഡോ. …
ലണ്ടൻ നിരത്തുകളിലെ “കരിവണ്ട്” ദുബായിലേക്കും; ബ്ലാക്ക് ടാക്സി സർവീസ് ഉടനെന്ന് ആർ‌ടി‌എ
ലണ്ടൻ നിരത്തുകളിലെ “കരിവണ്ട്” ദുബായിലേക്കും; ബ്ലാക്ക് ടാക്സി സർവീസ് ഉടനെന്ന് ആർ‌ടി‌എ
സ്വന്തം ലേഖകൻ: ലണ്ടൻ ടാക്‌സികളുടെ മാതൃകയിൽ കറുത്ത നിറത്തിലുള്ള ടാക്‌സികൾ ദുബായ് നിരത്തുകളിൽ ഇറക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഫെബ്രുവരി മുതൽ ലണ്ടൻ ടാക്സി നിരത്തുകളിൽ ഓടും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദുബായ് ടാക്‌സി കോർപ്പറേഷൻ തുടക്കത്തിൽ സേവനം ആരംഭിക്കുകയെന്ന് ആർ.ടി.എ. ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. ദുബായ് …