1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്താരാഷ്​ട്ര ക്രിക്കറ്റിൽ മലയാളിയുടെ ആദ്യ സെഞ്ച്വറി യുഎഇക്കായി; അഭിനന്ദനവുമായി ഐസിസി
അന്താരാഷ്​ട്ര ക്രിക്കറ്റിൽ മലയാളിയുടെ ആദ്യ സെഞ്ച്വറി യുഎഇക്കായി; അഭിനന്ദനവുമായി ഐസിസി
സ്വന്തം ലേഖകൻ: അന്താരാഷ്​ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന ഖ്യാതി ചുണ്ടങ്ങാപ്പൊയിൽ റിസ്​വാന്​ സ്വന്തം. 136പന്തിൽ 109റൺസെടുത്ത റിസ്​വാന്‍റെ ചുമലിലേറി ലോകറാങ്കിങ്ങിൽ 11ാം സ്ഥാനക്കാരായ അയർലൻഡിനെ യു.എ.ഇ ആറുവിക്കറ്റിന്​ തകർത്തു. ഐ.പി.എൽ ആരവങ്ങളൊഴിഞ്ഞ അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ യു.എ.ഇ ജഴ്​സിയിൽ മൂന്നാമനായി ക്രീസിലെത്തിയ റിസ്​വാൻ ടീമിന്​ വിജയമുറപ്പിച്ച ശേഷമായിരുന്നു മടങ്ങിയത്​. ഒൻപത്​ ബൗണ്ടറികളും …
ലണ്ടൻ-കൊച്ചി വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനം; യുകെ മലയാളികൾക്ക് ആശ്വാസം
ലണ്ടൻ-കൊച്ചി വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനം; യുകെ മലയാളികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: യുകെ മലയാളികൾക്ക് ആശ്വാസമായി താൽകാലികമായി നിർത്തലാക്കിയ ലണ്ടൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും. വന്ദേഭാരത് മിഷന്റെ ഒൻപതാം ഫേസിൽപെടുത്തി ജനുവരി 26,28,30 തീയതികളിലാണ് കൊച്ചിയിലേക്കുള്ള സർവീസ്. അതി തീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മലയാളികളുടെ പ്രധാന ആശ്രയമായ സർവീസ് റദ്ദാക്കിയത്. ആഴ്ചയിൽ മൂന്നു ദിവസമുള്ള ഈ സർവീസ് ജനുവരി 31നു …
സൌദിയില്‍ വിദേശികളെ കമ്പനി മാനേജര്‍മാരായി നിയമിക്കാനുള്ള വിലക്ക് നീക്കി; പ്രവാസികൾക്ക് ആശ്വാസം
സൌദിയില്‍ വിദേശികളെ കമ്പനി മാനേജര്‍മാരായി നിയമിക്കാനുള്ള വിലക്ക് നീക്കി; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: സൌദിയില്‍ കമ്പനികളുടെ മാനേജര്‍മാരായി വിദേശികളെ നിയമിക്കാമെന്ന് നീതിന്യായ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായ വിലക്ക് നീക്കിയതായും നീതിന്യായ മന്ത്രാലയം അറിയിച്ചു. സൌദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ വിദേശികളെ മാനേജര്‍മാരായി നിയമിക്കാന്‍ അനുമതിയുള്ളതായാണ് റിപ്പോര്‍ട്ട്. നേരത്തെ വിദേശികളെ മാനേജര്‍മാരായി നിയമിക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. നേരത്തെ പ്രഖ്യാപിച്ച മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഖണ്ഡിക പ്രകാരം …
പിഴയില്ലാതെ യാത്രാ തിയ്യതി മാറ്റാനുള്ള ഓഫർ ഏപ്രിൽ 31 വരെ നീട്ടി ഗൾഫ്​ എയർ
പിഴയില്ലാതെ യാത്രാ തിയ്യതി മാറ്റാനുള്ള ഓഫർ ഏപ്രിൽ 31 വരെ നീട്ടി ഗൾഫ്​ എയർ
സ്വന്തം ലേഖകൻ: പ്ര​ത്യേ​ക ഫീ​സി​ല്ലാ​തെ യാത്രാ തിയ്യതി മാ​റ്റാ​നു​ള്ള അ​വ​സ​രം ദീ​ർ​ഘി​പ്പി​ച്ച്​ ഗ​ൾ​ഫ്​ എ​യ​ർ. കോ​വി​ഡി​നോ​ട​നു​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ തു​ട​ങ്ങി​യ ആ​നു​കൂ​ല്യം അ​ടു​ത്ത ഏ​പ്രി​ൽ 31 വ​രെ​യാ​ണ്​ ദീ​ർ​ഘി​പ്പി​ച്ച​ത്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ക്കു​ന്ന ആ​ദ്യ എ​യ​ർ​ലൈ​ൻ​സ്​ ഗ​ൾ​ഫ്​ എ​യ​റാ​യി​രു​ന്നു. ഗ​ൾ​ഫ്​ എ​യ​ർ വെ​ബ്​​സൈ​റ്റി​ൽ ‘മാ​നേ​ജ്​ മൈ ​ബു​ക്കി​ങ്​’ വ​ഴി യാത്രാ തിയ്യതി എ​ത്ര​വേ​ണ​മെ​ങ്കി​ലും …
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻ‌വലിക്കാൻ ദുബായ്; മാളുകളിൽ എല്ലാവർക്കും പ്രവേശനം
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻ‌വലിക്കാൻ ദുബായ്; മാളുകളിൽ എല്ലാവർക്കും പ്രവേശനം
സ്വന്തം ലേഖകൻ: കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ദുബായി​ൽ പൂ​ർ​ണ​മാ​യി നി​ർ​ത്ത​ലാ​ക്കു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ൽ വ​യോ​ധി​ക​ർ​ക്കും ഗ​ർ​ഭ​ണി​ക​ൾ​ക്കും പ്ര​വേ​ശി​ക്കാ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് പു​തു​താ​യി വ​ന്നി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, മാ​ളു​ക​ളി​ലെ പൊ​തു ഇ​രി​പ്പി​ട​ങ്ങ​ളും ഇ​നി മു​ത​ൽ സ​ജ്ജ​മാ​വും. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ സു​ര​ക്ഷ വ​കു​പ്പാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ …
ട്രം‌പന്മാരുടെ കാപ്പിറ്റോൾ ആക്രമണത്തിനിടെ ഇന്ത്യൻ പതാക ഉയര്‍ത്തിയത് മലയാളി! വിവാദം
ട്രം‌പന്മാരുടെ കാപ്പിറ്റോൾ ആക്രമണത്തിനിടെ ഇന്ത്യൻ പതാക ഉയര്‍ത്തിയത് മലയാളി! വിവാദം
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കാപ്പിറ്റോൾ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ ഇന്ത്യന്‍ പതാക പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ആരാണ് പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാകയുമേന്തി എത്തിയതെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. മലയാളിയായ വിന്‍സന്റ് പാലത്തിങ്കലാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വിന്‍സന്റ് പാലത്തിങ്കല്‍ മനോരമ ന്യൂസില്‍ പ്രതികരണവുമായെത്തിയിരുന്നു. അക്രമിക്കാനല്ല, മാന്യമായ സമരത്തിന് മാത്രമാണ് …
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കൊവിഡ്; 4 പേർ യുകെയിൽ നിന്നും; രോഗമുക്തരായവർ 5638
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കൊവിഡ്; 4 പേർ യുകെയിൽ നിന്നും; രോഗമുക്തരായവർ 5638
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5051 പേര്‍ക്ക് കൊവിഡ്. യുകെയിൽനിന്നു വന്ന 4 പേര്‍ക്കുകൂടി സ്ഥിരീകരിച്ചതോടെ 47 പേരാണ് ഈ വിഭാഗത്തിൽ കൊവിഡ് ബാധിതരായിട്ടുള്ളത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചു. അതില്‍ ആകെ 6 പേരിലാണു ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 60,613 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് …
ടൂറിസ്റ്റ് വീസക്കാർക്ക് ഇനി അബുദാബി വിമാനത്താ വളത്തിൽ നേരിട്ടെത്താം; മടങ്ങാനുള്ള കാലാവധി നീട്ടി
ടൂറിസ്റ്റ് വീസക്കാർക്ക് ഇനി അബുദാബി വിമാനത്താ വളത്തിൽ നേരിട്ടെത്താം; മടങ്ങാനുള്ള കാലാവധി നീട്ടി
സ്വന്തം ലേഖകൻ: അബുദാബി ടൂറിസ്റ്റ് വീസയുള്ളവർക്ക് ഇനി വിമാനത്താവളത്തിൽ നേരിട്ടെത്താം. ഐസിഎ ഗ്രീൻ സിഗ്നൽ ലഭിച്ച താമസ വീസക്കാർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ പലരും മറ്റ് എമിറേറ്റുകളിലെത്തി റോഡ് മാർഗം അബുദാബിയിലേക്കു പോകുകയാണ് ചെയ്തിരുന്നത്. കൂടാതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. വിമാനത്താവളത്തിലെ പരിശോധനയിലും നെഗറ്റീവായാൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം. പോസിറ്റീവായാൽ 14 …
ഖത്തർ ഉ​പ​രോ​ധം നീ​ക്ക​ൽ: വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല; പ്രതീക്ഷയോടെ പ്രവാസികൾ
ഖത്തർ ഉ​പ​രോ​ധം നീ​ക്ക​ൽ: വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല; പ്രതീക്ഷയോടെ പ്രവാസികൾ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തോ​ടെ വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല. ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ തുറന്നതോടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ പു​ത്ത​നു​ണ​ർ​വു​ണ്ടാ​കും. ഉ​പ​രോ​ധ​ത്തി​നു​മു​മ്പ്​ ക​ര അ​തി​ർ​ത്തി​യാ​യ അ​ബൂ​സം​റ വ​ഴി​യാ​ണ്​ സൌദി​യി​ൽ​നി​ന്നും അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും മി​ക്ക സാ​ധ​ന​ങ്ങ​ളും ഖ​ത്ത​റി​ൽ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഉ​പ​രോ​ധ​ത്തി​ന്​ തൊ​ട്ടു​ട​നെ ഈ ​അ​തി​ർ​ത്തി അ​ട​ക്ക​പ്പെ​ട്ട​തോ​ടെ ഇ​റാ​െൻറ​യും തു​ർ​ക്കി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ആ​കാ​ശ​മാ​ർ​ഗ​മാ​ണ്​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ക്കം ഖ​ത്ത​റി​ൽ …
കൊവിഡ് വാക്സിനേഷന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ഇന്ത്യ; പുണെ പ്രധാന കേന്ദ്രം
കൊവിഡ് വാക്സിനേഷന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ഇന്ത്യ; പുണെ പ്രധാന കേന്ദ്രം
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്‌സിനുകളുടെ വിതരണം ഉടന്‍. വാക്‌സിനുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്നോ, നാളെ ആയി എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാക്‌സിനുകള്‍ എത്തിക്കുന്നതിനായി യാത്രാ വിമാനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പ്രധാന കേന്ദ്രം പുണെ ആയിരിക്കും. രാജ്യത്തുടനീളം 41 കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനുകള്‍ പുണെയില്‍ നിന്നാകും എത്തുക. ഉത്തരേന്ത്യയില്‍ ഡല്‍ഹിയും …