1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിക്കിമിൽ ചൈനീസ് പ്രകോപനം; ഏറ്റുമുട്ടലിൽ 20 ചൈനീസ് പട്ടാളക്കാര്‍ക്ക്‌ പരിക്ക്‌
സിക്കിമിൽ ചൈനീസ് പ്രകോപനം; ഏറ്റുമുട്ടലിൽ 20 ചൈനീസ് പട്ടാളക്കാര്‍ക്ക്‌ പരിക്ക്‌
സ്വന്തം ലേഖകൻ: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സിക്കിമിലെ നാകുലയിലാണ് മൂന്നു ദിവസം മുന്‍പ് പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ചുകടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഇന്ത്യന്‍ …
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5173 പേർക്ക് രോഗമുക്തി; 20 മരണം
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5173 പേർക്ക് രോഗമുക്തി; 20 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,13,550 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 …
ഖത്തറിൽ ഈ വർഷം അവസാനത്തോടെ ജിസിസി വാറ്റ് പ്രാബല്യത്തിലാകാൻ സാധ്യത
ഖത്തറിൽ ഈ വർഷം അവസാനത്തോടെ ജിസിസി വാറ്റ് പ്രാബല്യത്തിലാകാൻ സാധ്യത
സ്വന്തം ലേഖകൻ: ഈ വർഷം അവസാനത്തോടെ ഖത്തറിലും വാറ്റ് (മൂല്യവർധിത നികുതി) നടപ്പാക്കാൻ സാധ്യത. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഈയിടെ ഒപ്പുവെച്ച കരാർ പ്രകാരമാണിത്​. ജി.സി.സി മുന്നോട്ടുവെച്ച വാറ്റ് ചട്ടങ്ങൾക്ക് ഖത്തർ നേരത്തേ തന്നെ അംഗീകാരം നൽകിയിരുന്നു. വാറ്റ് നടപ്പിൽ വരുത്തുന്നതിനാവശ്യമായ അടിയന്തര സംവിധാനങ്ങളും നടപടികളും ഖത്തർ ജനറൽ ടാക്സ്​ അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്​. ഈ വർഷം തന്നെ …
കൊവിഡ്: സൌദി സ്വകാര്യ മേഖലയിൽ ക​ഴി​ഞ്ഞ വ​ർ​ഷം 1,60,000 പ്ര​വാ​സി​ക​ൾ​ക്ക്​ ​ജോ​ലി ന​ഷ്​​ട​പ്പെ​ട്ടു
കൊവിഡ്: സൌദി സ്വകാര്യ മേഖലയിൽ ക​ഴി​ഞ്ഞ വ​ർ​ഷം 1,60,000 പ്ര​വാ​സി​ക​ൾ​ക്ക്​ ​ജോ​ലി ന​ഷ്​​ട​പ്പെ​ട്ടു
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​ത് 1,60,000 വി​ദേ​ശി​ക​ൾ​ക്ക്. രാ​ജ്യ​ത്തെ ശ​മ്പ​ളം പ​റ്റു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും രേ​ഖ​ക​ൾ സൂ​ക്ഷി​ക്കു​ന്ന ജ​ന​റ​ല്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ സോ​ഷ്യ​ല്‍ ഇ​ന്‍ഷു​റ​ൻ​സാ​ണ്​​ (ഗോ​സി) ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ന​ഷ്​​ട​പ്പെ​ട്ട ജോ​ലി​ക​ളി​ൽ പ​ക​ര​മാ​യി 50,000ത്തി​ലേ​റെ സൗ​ദി പൗ​ര​ന്മാ​രെ നി​യ​മി​ച്ചു. കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ 2020ൽ …
ഖത്തർ എയർവേയ്‌സിന്റെ പേരിൽ ജോലി തട്ടിപ്പ്; വ്യാജന്മാരെ കരുതിയി രിക്കണമെന്ന് മുന്നറിയിപ്പ്
ഖത്തർ എയർവേയ്‌സിന്റെ പേരിൽ ജോലി തട്ടിപ്പ്; വ്യാജന്മാരെ കരുതിയി രിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള വ്യാജ ഇ–മെയിലുകളിലും പരസ്യങ്ങളിലും ജാഗ്രത പുലർത്തണമെന്ന് ഖത്തർ എയർവേയ്‌സ് അധികൃതർ. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന തൊഴിൽ ഏജൻസികളും വ്യാജ ഡൊമെയ്‌നുകളിൽ നിന്നുള്ള ഇ–മെയിലുകൾ വഴിയും ഉദ്യോഗാർഥികളുടെ വ്യക്തിഗത വിവരങ്ങൾ തേടുകയും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഖത്തർ എയർവേയ്‌സിന്റെ തൊഴിൽ …
സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കൊവിഡ്; സ്കൂളുകളിൽ കൂടുതൽ ഇളവുകൾ
സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കൊവിഡ്; സ്കൂളുകളിൽ കൂടുതൽ ഇളവുകൾ
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 6960 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,08,377 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം …
ചൈനയെ വെട്ടിലാക്കി ഇന്ത്യയുടെ വാക്സിൻ നയതന്ത്രം; വാക്സിനായി സമീപിച്ചത് 92 രാജ്യങ്ങള്‍
ചൈനയെ വെട്ടിലാക്കി ഇന്ത്യയുടെ വാക്സിൻ നയതന്ത്രം; വാക്സിനായി സമീപിച്ചത് 92 രാജ്യങ്ങള്‍
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങൾ. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ഭൂട്ടാൻ, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. മ്യാന്‍മര്‍, സീഷെല്‍സ് എന്നീ …
ഇറ്റലിയിൽ മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാന സൂചകമായി പ്രത്യേക നാണയം
ഇറ്റലിയിൽ മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാന സൂചകമായി പ്രത്യേക നാണയം
സ്വന്തം ലേഖകൻ: കൊവിഡ് രോഗവ്യാപന സമയത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാന സൂചകമായി ഇറ്റലി പ്രത്യേക നാണയം പുറത്തിറക്കുന്നു. കൊവിഡ് അടിയന്തിരാവസ്ഥയിലുടനീളം വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന, രാജ്യത്തെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരോടുള്ള ആദരവ് പ്രകടമാക്കി രണ്ടു യൂറോയുടെ പരിമിത എണ്ണം നാണയങ്ങളാണ് പുറത്തിറക്കുന്നത്. മാസ്കും ഗൗണും ധരിച്ചു നിൽക്കുന്ന ആരോഗ്യ …
യുഎ​ഇ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് മൊ​ബൈ​ൽ ആ​പ് വ​ഴി നേ​രി​ട്ട് കോ​ൺ​സു​ലേറ്റിന്റെ സ​ഹാ​യം തേടാം
യുഎ​ഇ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് മൊ​ബൈ​ൽ ആ​പ് വ​ഴി നേ​രി​ട്ട് കോ​ൺ​സു​ലേറ്റിന്റെ സ​ഹാ​യം തേടാം
സ്വന്തം ലേഖകൻ: യുഎഇ​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ഇ​നി മൊ​ബൈ​ൽ ആ​പ് വ​ഴി നേ​രി​ട്ട് കോ​ൺ​സു​ലേ​റ്റിെൻറ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാം. നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ, ജോ​ലി​സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ, രേ​ഖ​ക​ളു​ടെ ആ​വ​ശ്യം തു​ട​ങ്ങി പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​വും വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​ന് ‘പി.​ബി.​എ​സ്.​കെ ആ​പ്’ എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ് പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘പ്ര​വാ​സി ഭാ​ര​തീ​യ …
ഓസ്ട്രേലിയയുമായി കൊമ്പുകോർത്ത് ഗൂഗിളും ഫെയ്സ്ബുക്കും; വിരട്ടിയാൽ സേവനം നിർത്തുമെന്ന് ഭീഷണി
ഓസ്ട്രേലിയയുമായി കൊമ്പുകോർത്ത് ഗൂഗിളും ഫെയ്സ്ബുക്കും; വിരട്ടിയാൽ സേവനം നിർത്തുമെന്ന് ഭീഷണി
സ്വന്തം ലേഖകൻ: ഗൂ​ഗിളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാർത്തകൾക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ​ഗൂ​ഗിളും ഫേസ്ബുക്കും. പുതിയ നിയമവുമായി ​പാർലമെന്റ് മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ നിന്ന് ​ഗൂ​ഗിൾ സെർച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാർത്തകൾ ഉപയോ​ക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം …