1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ധോണിയുടെ ബിസിനസ് ബന്ധങ്ങള്‍ ബിസിസിഐ അന്വേഷിക്കുന്നു

ബിസിസിഐയുടെ അച്ചടക്ക സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ക്ക് മറ്റ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനികളുമായി ഇടപാടുണ്ടാകരുതെന്നാണ് വ്യവസ്ഥ.

ചാള്‍സ്ടണ്‍ വെടിവെപ്പ്; പ്രതി ആദ്യം പദ്ധതിയിട്ടത് കോളജ് ആക്രമിക്കാനെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

എന്നാല്‍ റൂഫ് അങ്ങനെ ചെയ്യുമെന്ന് താന്‍ കരുതുന്നില്ല. കോളജ് കാമ്പസില്‍ ആയുധവുമായി കടന്നുവരാന്‍ ബുദ്ധിമുട്ടുള്ളതിനാലായിരിക്കാം റൂഫ് ആ ശ്രമം ഉപേക്ഷിച്ചത്. തന്റെ പദ്ധതി നടപ്പാക്കാന്‍ പോകുന്നുവെന്ന് ബുധനാഴ്ച റൂഫ് പറഞ്ഞു.

അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കിരീടം സെര്‍ബിയയ്ക്ക്

അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സെര്‍ബിയയ്ക്ക്. ഫൈനലില്‍ ബ്രസീലിനെ 2 - 1 ന് തോല്‍പിച്ചാണ് സെര്‍ബിയ വിജയിച്ചത്. മത്സരത്തിന് ശേഷമുള്ള അധികസമയത്താണ് സെര്‍ബിയയ്ക്ക് വേണ്ടിയുള്ള വിജയഗോള്‍ മാക്‌സിമോവിക്ക് നേടിയത്.

ബിന്‍ ലാദന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകന്‍ അമേരിക്കയെ സമീപിച്ചെന്ന് വിക്കീലീക്‌സ്

ഒസാമയുടെ മകന്‍ അബ്ദുളള ബിന്‍ലാദനുളള മറുപടിക്കത്തില്‍ റിയാദിലെ അമേരിക്കന്‍ സ്ഥാനപതി ഗ്ലെന്‍ കെയ്‌സര്‍ ആണ് ഒപ്പ് വച്ചിരിക്കുന്നത്. 2011 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഈ കത്ത് നല്‍കിയിട്ടുളളത്.

മോദി യോഗ ചെയ്യാറുണ്ടോയെന്ന് വഌഡിമിര്‍ പുടിന്‍ ?

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ലോകത്തിന് മാതൃകയാകാന്‍ ഇന്ത്യ തയാറെടുക്കുന്നതിനിടെ മോദിയുടെ യോഗാ രാഷ്ട്രീയത്തെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി തുടങ്ങി വച്ച ആയൂഷ് മന്ത്രാലയത്തെയും പുടിന്‍ വിശ്വസിക്കുന്നില്ല.

അന്താരാഷ്ട്ര യോഗാ ദിനം നാളെ, വിവാദങ്ങള്‍ക്കിടയിലും രാജ്യ വ്യാപക പരിപാടികള്‍

സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര യോഗാ ദിനം നാളെ ആഘോഷിക്കാനിരിക്കെ വിവാദങ്ങള്‍ക്കിടയിലും രാജ്യ വ്യാപക പരിപാടികള്‍ ഒരുക്കാനുള്ള ഓട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ലോകമെമ്പാടും അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും വിപുലമായ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന യോഗാ പ്രദര്‍ശനത്തിന് കേന്ദ്രമന്ത്രിമാര്‍ നേതൃത്വം നല്‍കും. രാജ്പഥില്‍ നടക്കുന്ന മെഗായോഗാ പ്രദര്‍ശനമാണ് രാജ്യത്തെ …

ഇസ്രായേലിലെ ആദ്യ അറബ് ഫലസ്തീന്‍ ചാനല്‍ പ്രവര്‍ത്തനം തുടങ്ങി മണിക്കൂറുകള്‍ക്കകം പൂട്ടിച്ചു

സ്വന്തം ലേഖകന്‍: ഇസ്രായേലിലെ ആദ്യ അറബ് ഫലസ്തീന്‍ ചാനല്‍ പ്രവര്‍ത്തനം തുടങ്ങി മണിക്കൂറുകള്‍ക്കകം പൂട്ടിച്ചു. ഫലസ്തീന്‍ 48 ടിവി സ്റ്റേഷന്‍ എന്ന ചാനലാണ് പ്രവര്‍ത്തനം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസില്‍ നിന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്രായേലിലെ ആദ്യ അറബ്, ഫലസ്തീന്‍ ചാനലെന്ന വിശേഷണവുമായാണ് ഫലസ്തീന്‍ 48 ടിവി പ്രവര്‍ത്തനം തുടങ്ങിയത്. …

കോപ്പ അമേരിക്ക, ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്

സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്. കൊളംബിയ, ബ്രസീല്‍ മത്സരത്തിന് ശേഷം നടന്ന തമ്മലടിയെ തുടര്‍ന്നാണ് നെയ്മറെ വിലക്കാന്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്. ഇതോടെ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കാന്‍ നെയ്മറുണ്ടാകിലെന്ന് ഉറപ്പായി. കൊളംബിയയോട് തോറ്റ ശേഷം കൊളംബിയന്‍ …

കനത്ത മഴ മുംബൈയില്‍ ജനജീവിതം വെള്ളത്തിലായി, രണ്ടു പേര്‍ മരിച്ചു

സ്വന്തം ലേഖകന്‍: കനത്ത മഴ മുംബൈയില്‍ ജനജീവിതം മുക്കി. രണ്ടു ദിവസമായി തുടരുന്നു മഴയില്‍ രണ്ടു പേര്‍ മരിച്ചു. മുബൈയിലെ വഡാലയില്‍ അഞ്ച് വയസ്സുകാരനും 60 വയസ്സുകാരിയും വൈദ്യുതാഘാതമേറ്റ് മരിച്ചതായി ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരാണ് മാധ്യമങ്ങളെ അറിയിച്ചത്. മുംബൈ നഗരത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ പേമാരിയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചതെന്ന് കാലാവസ്ഥാ …

ചെറിയ വഴികളില്‍ ഭാരമേറിയ ലോറികള്‍ സഞ്ചരക്കുന്നത് യാത്രാപ്രശ്‌നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്

ബ്രിട്ടീഷ് റോഡ് നിയമങ്ങള്‍ അനുസരിച്ച് ഭാരം കൂടിയ വാഹനങ്ങളോ ഉയരം കൂടിയ വാഹനങ്ങളോ ചെറിയ നിരത്തുകളില്‍ കൂടി നിയമം ലംഘിച്ച് സഞ്ചരിച്ചാല്‍ 50 പൗണ്ട് പിഴ ഈടാക്കും.