1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

സെര്‍ച്ച് ചെയ്യുമ്പോള്‍ ഇഷ്ടമില്ലാത്തതോ മറക്കാനാന്‍ ആഗ്രഹിക്കുന്നതോ ആയ ഫലങ്ങള്‍ കാണിച്ചാല്‍ ഗൂഗിളിനെതിരെ നടപടിയെടുക്കാം

സ്വന്തം ലേഖകന്‍: സൂര്യനു കീഴിലുള്ള എന്തും ഗൂഗിള്‍ ചെയ്തു കണ്ടുപിടിക്കാവുന്ന കാലമാണല്ലോ. എന്നാല്‍ എന്തും തെരഞ്ഞുപിടിക്കാമെന്ന് ഗൂഗിളിന്റെ ആത്മവിശ്വാസം തന്നെ തിരിഞ്ഞുകടിക്കുന്ന ലക്ഷണമാണ് യൂറോപ്പില്‍. ഒരാളുടെ പേരില്‍ സെര്‍ച്ച ചെയ്യുമ്പോള്‍ അയാള്‍ മറക്കാനാഗ്രഹിക്കുന്നതും ഇഷ്ടമില്ലാത്തതുമായ വിവരങ്ങളാണ് സെര്‍ച്ച് ഫലങ്ങളില്‍ വരുന്നതെങ്കില്‍ ഗൂഗിള്‍ അതിന് സമാധാനം പറയണമെന്നാണ് ഫ്രഞ്ച് വിവര സംരക്ഷണ സമിതിയായ സിഎന്‍ഐഎല്‍ ഉത്തരവിറക്കി. കഴിഞ്ഞ …

ബിഹാര്‍ കോപ്പിയടിയുടെ ലോക തലസ്ഥാനം, ബിരുദ വിദ്യാര്‍ഥികള്‍ പുസ്തകം നോക്കി പരീക്ഷ എഴുതുന്ന ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍: ബിഹാര്‍ കോപ്പിയടിയുടെ ലോക തലസ്ഥാനമാകുന്നു. ബിരുദ വിദ്യാര്‍ഥികള്‍ പുസ്തകം നോക്കി പരീക്ഷ എഴുതുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പത്താം ക്ലാസ് പരീക്ഷയിലെ കൂട്ട കോപ്പിയടി വിവാദം കെട്ടടങ്ങും മുന്നെയാണ് പുതിയ കോപ്പിയടി വിവാദം. ബിഹാര്‍ സമസ്തിപൂര്‍ വനിതാ കോളജിലെ ബിഎസ്‌സി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് കൂട്ട കോപ്പിയടി നടത്തിയത്. പുസ്തകങ്ങള്‍ നിരത്തിവച്ച് കോപ്പിയടിക്കുന്നത് …

ബിന്‍ ലാദനെ വധിക്കാന്‍ അമേരിക്കക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് സന്നദ്ധ സംഘടനയെ പാകിസ്ഥാന്‍ പുറത്താക്കി

സ്വന്തം ലേഖകന്‍: അമേരിക്കക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് സന്നദ്ധ സംഘടനയെ പാകിസ്ഥാന്‍ പുറത്താക്കി. മൂന്നര പതിറ്റാണ്ടായി പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചു വരുന്ന സേവ് ദ് ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടനയുടെ ഓഫിസാണ് സിഐഎയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പൂട്ടി മുദ്രവച്ചത്. സംഘടനാ പ്രവര്‍ത്തകര്‍ക്ക് രാജ്യം വിടാന്‍ 15 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ …

മൈക്കയുടെ ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ നാളെ പള്‍ഫ്രി പാര്‍ക്കില്‍

മിഡ്‌ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (മൈക്ക) ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ നാളെ രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ വാല്‍സല്‍ പള്‍ഫ്രി പാര്‍ക്കില്‍ വച്ച് നടക്കും.

യാക്കോബായ കുടുംബ സംഗമം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബര്‍ഡീനില്‍, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

യാക്കോബായ കുടുംബ സംഗമം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബര്‍ഡീനില്‍, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

യുക്മ നാഷണൽ കായിക മേള ലോഗോ പ്രകാശനം ചെയ്തു

യുക്മ നാഷണല്‍ കായിക മേള ലോഗോ പ്രകാശനം ചെയ്തു . യുക്മയുടെ ദേശിയ കായിക മേള ലോഗോ നാഷണല്‍ ബാഡ് മിന്റോണ്‍ ടൂര്‍നമെന്ടു വേദിയിലാണ് പ്രകാശനം നിര്‍വഹിച്ചത്. ദേശിയ നാഷണല്‍ ബാഡ് മിന്റോണ്‍ ടൂര്‍നമെന്ടു വേദിയില്‍ വെച്ച് നാഷണല്‍ സെക്രട്ടറി സജിഷ് ടോം നാഷണല്‍ ട്രേഷറാര്‍ ഷാജി തോമസിന് കൈ മാറിയാണു പ്രകാശനം നിര്‍വഹിച്ചത് .

മഴവില്ലും ഉപഹാറും ബിലാത്തി പ്രണയവും നാളെ ബോണ്‍മൗത്തില്‍ ഒന്നിക്കുന്നു. മഴവില്ലൊരുങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം….

മാരിവില്ലിന്‍ അഴകോടെ സപ്ത സ്വരങ്ങളില്‍ വര്‍ണ്ണം തീര്‍ക്കാന്‍ മഴവില്‍ സംഗീതം നാളെ ബോണ്‍മൗത്തിലെ വെസ്റ്റ് മൂര്‍ മെമ്മോറിയല്‍ ഹാളില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ സമാരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ മഴവില്‍ സംഗീതത്തിന് തിരി കൊളുത്തും.

പഴകിയ ഭക്ഷണം, ഹോട്ടലിനുള്ളില്‍ ചത്ത എലി; ലണ്ടനിലെ ഇന്ത്യന്‍ ഹോട്ടല്‍ അടപ്പിച്ചു

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കിയിരുന്ന ലണ്ടനിലെ ഇന്ത്യന്‍ ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു.

വ്യാജ സമ്മാന വാഗ്ദാനത്തില്‍ കുടുങ്ങി യുവതിയുടെ ലക്ഷങ്ങള്‍ നഷ്ടമായി

വ്യാജ സമ്മാന വാഗ്ദാനത്തില്‍ കുടുങ്ങി യുവതിയുടെ ലക്ഷങ്ങള്‍ നഷ്ടമായി

ഞാന്‍ ബൈസെക്ഷ്വലാണെന്ന് പോപ് ഗായിക മിലി സൈറസ്

തന്നെ സ്‌നേഹിക്കുന്ന പ്രായപൂര്‍ത്തിയായ ആരുമായും സ്‌നേഹം പങ്കിടാന്‍ തനിക്കിഷ്ടമാണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത പോപ്പ് ഗായിക മിലി സൈറസ്