1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന് സ്വാന്ത്വനമേകാന്‍ യുക്ക്മയോടൊപ്പം ‘ ഡികെസി ചാരിറ്റീസ് ‘

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിലെ ജനങ്ങള്‍ക്കും ഭരണകൂടത്തിനും സ്വാന്ത്വനമേകാന്‍ യുക്ക്മ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹായനിധിയില്‍ പങ്ക് ചേരുന്നതിനായി, സൌത്ത് ഈസ്റ്റ് റീജിയണിന്റെ ജീവനാഡിയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്നും പുകള്‍പെറ്റ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ജീവകാരുണ്യ വിഭാഗമായ ' ഡി കെ സി ചാരിറ്റീസിന്റെ' നേതൃത്വത്തില്‍ നാളെ റെഡിംഗ് പാല്മര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സൌത്ത് ഈസ്റ്റ് റീജിയണ്‍ കായികമേളയോടനുബന്ധിച്ചു ഭക്ഷണ ശാല ഒരുക്കുന്നു.

പാര്‍ട്‌സ് മാര്‍ട്ട് ഉദ്ഘാടനം ചെയ്തു

ജപ്പാന്‍, കൊറിയന്‍ നിര്‍മിത വാഹനങ്ങളുടെ എല്ലാ പാര്‍ട്‌സുകളും മിതമായ നിരക്കില്‍ ലഭ്യമാകുന്ന പാര്‍ട്‌സ് മാര്‍ട്‌സ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളാണ് നല്‍കുക. എല്ലാതരം ഓട്ടോമൊബൈല്‍ പാര്‍ട്ടുകളും ബാറ്ററികളും ലൂബ്രിക്കന്റ്‌സും ഒരേ കുടക്കീഴില്‍ ലഭ്യമാക്കുന്ന പാര്‍ട്‌സ് മാര്‍ട്ട് വക്കാലത്ത് സ്ട്രീറ്റിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

യുക്മ റീജിയണല്‍ കായികമേള നാളെ റെഡിങ്ങ്ടണില്‍, മേളക്കിടയിലും നേപ്പാള്‍ ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ ഡികെസിയും

ഫ്രീ സ്‌റ്റൈല്‍ കയാക് ഗ്രേറ്റ് ബ്രിട്ടന്‍ ടീം അംഗവും ഈ വര്‍ഷം കാനഡയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുകായും ചെയ്യുന്ന ഡഗ് കൂപ്പര്‍ കായിക മേള ഫ്‌ലാഗ് ഓഫ് ചെയ്യും. ലോക സര്‍ഫ് കയാകിങ്ങില്‍ ഈ വര്‍ഷം സ്‌പെയിനില്‍ നടക്കുന്ന മത്സരത്തില്‍ യുകെ ചാമ്പ്യനെന്ന നിലയില്‍ പ്രവേശനം ലഭിച്ചിട്ടുമുണ്ട് ഡഗ് കൂപ്പര്‍

ചിറ്റാരിക്കല്‍ സംഗമം : ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

ഈ വരുന്ന വ്യാഴാഴ്ച ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ഹാമ്പ്ടനില്‍ വച്ച് നടക്കുന്ന പ്രഥമ ചിറ്റാരിക്കല്‍ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

റീജനിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും

വൂസ്റ്ററില്‍ വാര്‍ഷിക ധ്യാനം ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍

ധ്യാനദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സെക്ഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവീകകൃപകള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഫാ. സെബാസ്റ്റ്#യന്‍ നാമറ്റത്തില്‍ സ്വാഗതം ചെയ്യുന്നു.

ഖത്തറില്‍ ലോകകപ്പ് മുന്നൊരുക്കങ്ങളില്‍ മരിച്ചത് ആയിരത്തിലേറെ ഇന്ത്യക്കാര്‍

എല്ലാവരുടെയും പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ വാങ്ങി വച്ചിരിക്കുകയാണ്. ആഴ്ചയില്‍ മുഴുവനും ജോലി ചെയ്യണം. 2022 എന്ന അന്ത്യശാസനത്തിലേക്ക് ഇടവേളയില്ലാത്ത ഓട്ടത്തിലാണ് ഈ പാവം തൊഴിലാളികള്‍.

ഖതീഫിലെ ഐഎസ് ആക്രമണം; ഭയചകിതരായി മലയാളികള്‍

ഖതീഫിലെ ഐഎസ് ആക്രമണം; ഭയചകിതരായി മലയാളികള്‍

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ ഒരുങ്ങുന്നു, സന്ദര്‍ശകര്‍ക്കായി പതിനായിരം മുറികള്‍

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ അണിഞ്ഞൊരുങ്ങുന്നു. പ്രശസ്ത രൂപകല്‍പ്പനാ വിദഗ്ദരായ ദാര്‍ അല്‍ ഹാന്ദസായാണ് ഹോട്ടലിന്റെ രൂപരേഖ തയ്യാറാക്കിയത്. 3.5 ബില്യണ്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന ഹോട്ടല്‍ 1.4 മില്യണ്‍ ചതുരശ്ര മീറ്ററില്‍ പരന്നു കിടക്കുന്നു. പതിനായിരം റൂമുകളും 70 റസ്‌റ്റോറന്റുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും ഹെലിപ്പാഡുകളും വലിയ കോണ്‍ഫറന്‍സ് ഹാളുകളും അടങ്ങിയതാണ് …

സ്‌പെയിനിലെ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാക്കി യുകെയിലേക്ക് സ്പാനിഷ് നഴ്‌സുമാരുടെ ഒഴുക്ക്

സ്വന്തം ലേഖകന്‍: സ്‌പെയിനിലെ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാക്കി യുകെയിലേക്ക് സ്പാനിഷ് നഴ്‌സുമാരുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ട്. യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്ക് കുടിയേറാന്‍ തിരക്ക് കൂട്ടുന്ന സ്‌പെയിന്‍കാരായ നഴ്‌സുമാരുടെ എണ്ണം ക്രമേണ വര്‍ദ്ധിക്കുന്നതായി സ്‌പെയിനിലെ ജനറല്‍ കൌണ്‍സില്‍ ഫോര്‍ നഴ്‌സസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നഴ്‌സുമാരുടെ യുകെയിലേക്കുള്ള ഒഴുക്കു മൂലം സ്‌പെയ്‌നിലെ വിവിധ ആശുപത്രികളിലായി 1,40,000 നഴ്‌സുമാരുടെ കുറവുണ്ടെന്നാണ് …