1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

‘മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തിനങ്ങളില്‍ യുഎഇ കാര്യമായ നേട്ടം കൊയ്തു’

006ല്‍ മനുഷ്യക്കടത്തിനെതിരെ ക്യാംപെയ്ന്‍ അവതരിപ്പിച്ച ശേഷം യുഎഇക്ക് മനുഷ്യ കടത്തിനെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഡോ അന്‍വര്‍ മുഹമ്മദ് ഗര്‍ഘാഷ്. മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഫോറിന്‍ അഫേഴ്‌സ്, മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍ അഫെയ്‌സ് ആന്‍ഡ് ചെയര്‍മാന്‍ ഓഫ് ദ് നാഷ്ണല്‍ കമ്മറ്റി ടു കോംപാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ് എന്നീ ചുമതലകള്‍ വഹിക്കുന്ന വ്യക്തിയാണ് മുഹമ്മദ് ഗര്‍ഘാഷ്.

ലോകത്തില്‍ അതിവേഗം വളരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒരു ഫുട്‌ബോള്‍ താരത്തിന്റേതാണ്

ലോകത്തില്‍ ഏറ്റവും അധികം വേഗത്തില്‍ വളരുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ ഉടമ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റേതാണ്. ഒരാഴ്ച്ചക്ക് മുന്‍പ് മാത്രം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ബെക്കാമിന് ഇപ്പോള്‍ തന്നെ അഞ്ച് മില്യണ്‍ ഫോളോവേഴ്‌സുണ്ട്.

ലിബിയന്‍ അഭയാര്‍ത്ഥികള്‍; സായുധ നീക്കത്തിന് അനുമതി തേടി യൂറോപ്യന്‍ യൂണിയന്‍ ഇന്ന് ഐക്യരാഷ്ട്രസഭയെ സമീപിക്കും

ലിബിയന്‍ അഭയാര്‍ത്ഥികള്‍; സായുധ നീക്കത്തിന് അനുമതി തേടി യൂറോപ്യന്‍ യൂണിയന്‍ ഇന്ന് ഐക്യരാഷ്ട്രസഭയെ സമീപിക്കും

കെവിന്‍ പീറ്റേഴ്‌സണ് ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിയില്ല

ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ് ടീമിലേക്ക് തിരിച്ചുവിളിയില്ല. ബിബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 326 റണ്‍സ് നേടി കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയപ്പോള്‍ പീറ്റേഴ്‌സണെ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

വര്‍ക്കിംഗ് എയ്ജിലുള്ള സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ സ്‌ട്രോക്ക് വര്‍ദ്ധിക്കുന്നു

രക്തം ക്ലോട്ട് ആകുന്നതിനെ തുടര്‍ന്നോ തലച്ചോറിനുണ്ടാകുന്ന ക്ഷതമോ ആകാം ക്ലോട്ടിന് കാരണമാകുന്നത്. ഈ രോഗം കൂടുതലായി കാണുന്നത് 65 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കാണ്. ഇപ്പോള്‍ ഇത് ചെറുപ്പക്കാരിലേക്കും വ്യാപിക്കുന്നുണ്ട്

കസര്‍വേറ്റീവ് സര്‍ക്കാരിന്റെ ആദ്യയോഗം ഇന്ന് ചേരും

ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള കസര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുന്‍സര്‍ക്കാരിലെ പ്രധാനപ്പെട്ട മന്ത്രിമാരെയെല്ലാം നിലനിര്‍ത്തിക്കൊണ്ടാണ് ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. മുന്‍സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി നിരവധി സ്ത്രീകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, ചെലവുകള്‍ തൊഴിലുടമ വഹിക്കണം, ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖകന്‍: വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചെലവുകള്‍ തൊഴിലുടമ വഹിക്കണമെന്നും അത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസായി ഈടാക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൂന്നു ഏജന്‍സികള്‍ക്ക് മാത്രമായിരിക്കും റിക്രൂട്ട്‌മെന്റ് ചുമതല എന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി സ്ഥിരീകരിച്ചു. കേരളത്തിലെ നോര്‍ക്ക, റൂട്ട്‌സ്, ഒഡെപെക്, തമിഴ്‌നാട് സര്‍ക്കാറിന്റെ കീഴിലുള്ള ഓവര്‍സീസ് മാന്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് …

ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു സ്വകാര്യ മേഖലകള്‍ക്ക് ശമ്പളത്തോടു കൂടിയ പൊതു അവധി പ്രഖ്യാപിച്ചു,

സ്വന്തം ലേഖകന്‍: ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവധി ബാധകമാണ്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധി ബാധകമാണെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഫെഡറല്‍ നിയമത്തിന്റെ എഴുപത്തിനാലാം വകുപ്പ് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള അറബ് രാഷ്ട്രങ്ങളില്‍ ശനിയാഴ്ച്ചയും ഒമാനില്‍ …

സത്യം തട്ടിപ്പു കേസില്‍ രാമലിംഗ രാജുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു

സ്വന്തം ലേഖകന്‍: സത്യം തട്ടിപ്പു കേസില്‍ ബി. രാലലിംഗ രാജു ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം. സത്യം കമ്പനി സ്ഥാപകന്‍ ബി രാമലിംഗ രാജു,? സഹോദരന്‍ ബി രാമരാജു ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് മെട്രോപൊളിറ്റന്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇവരുടെ തടവു ശിക്ഷ മരവിപ്പിച്ചിട്ടുമുണ്ട്. രാമലിംഗ രാജുവും സഹോദരനും ഒരു ലക്ഷം രൂപയും മറ്റുള്ളവര്‍ അന്‍പതിനായിരം രൂപയും …

ചൈനീസ് കമ്പനി ചെയര്‍മാന്‍ ടൂര്‍ പോയി, കൂടെ 6,400 ജോലിക്കാരും, യാത്ര ഗിന്നസ് ബുക്ക് റെക്കോര്‍ഡ്

സ്വന്തം ലേഖകന്‍: കമ്പനി ചെയര്‍മാന്മാരുടെ ആഡംബര ടൂറുകളുടെ വാര്‍ത്തകള്‍ ലോകത്തിന് പുത്തരിയല്ല. എന്നാല്‍ ടിയെന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ചെയര്‍മാനായ ലി ജിന്‍യുവാന്റെ യാത്ര ലോക ശ്രദ്ധ നേടിയത് മറ്റൊരു പ്രത്യേകത കൊണ്ടാണ്. ലി ജിന്‍യുവാന്റെ നാലു ദിവസത്തെ ടൂര്‍ ഒറ്റക്കായിരുന്നില്ല. ടിയന്‍സ് കമ്പനിയിലെ 6,400 ജീവനക്കാരോടൊപ്പമായിരുന്നു ചെയര്‍മാന്റെ വിനോദയാത്ര. ഫ്രാന്‍സിലേക്ക് കമ്പനി മൊത്തമായി ടൂര്‍ …