1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

കുരുന്നുകളുടെ ജീവനെടുത്തത് സെല്‍ഫോണ്‍ ചാര്‍ജര്‍ ?

രാത്രി മുഴുവന്‍ സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനായി കുത്തിയിടുന്നവര്‍ ഈ വാര്‍ത്ത നിര്‍ബന്ധമായും വായിക്കുക.

വീണ്ടും ഇരുട്ടടി, റെയില്‍ സീസണ്‍ ചാര്‍ജും കുത്തനെ ഉയരും

യുകെയില്‍ റെയില്‍ വാര്‍ഷിക സീസണ്‍ ടിക്കറ്റ് നിരക്കുകള്‍ ആദ്യമായി 5,000 പൗണ്ടിനു മുകളിലേക്ക് നിരക്കുയരുകയാണ്

വിദേശികള്‍ അടയ്ക്കാതെ പോകുന്നത് ലക്ഷക്കണക്കിന് പൗണ്ട് പാര്‍ക്കിംഗ് ഫൈന്‍

യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പാര്‍ക്കിംഗ് ഫൈന്‍ എഴുതിത്തള്ളുന്നു

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌: ആഴ്‌സനലിനു സമനില, ചെല്‍സിക്കു വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്നിലെത്താനുള്ള അവസരം വീഗന്‍ അത്‌ലറ്റിക്കുമായി സമനില വഴങ്ങി ആഴ്‌സനല്‍ തുലച്ചപ്പോള്‍ (2-2) ബോള്‍ട്ടനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ചാമ്പ്യന്മാരായ ചെല്‍സി വിജയകിരീടമണിഞ്ഞു. മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സിനോട് തോറ്റ് മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ചെല്‍സിയെ 3-1ന് തകര്‍ത്തതിന്റെ ആവേശവുമായെത്തിയ ആഴ്‌സനലിനെ പത്ത്‌പേരുമായി പൊരുതിയാണ് വീഗന്‍ …

സത്യന്‍ ചിത്രത്തില്‍ വീണ്ടും മോഹന്‍ലാല്‍

സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇന്നത്തെ ചിന്താവിഷയത്തിനുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിന്‌ ഈ സിനിമ പ്രദര്‍ശനത്തിനെത്തിയേക്കും. നായികയെ തീരുമാനിച്ചിട്ടില്ല. കാസിനോവയുടെകൂടി ജോലികള്‍ തീര്‍ത്തിട്ടായിരിക്കും മോഹന്‍ലാല്‍ സത്യന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം-വേണു, …

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍വിപണിയില്‍ വന്‍ കുതിപ്പ്

ഇന്ത്യന്‍ വിപണിയിലെ മൊബൈല്‍ വില്‍പ്പന കുതിച്ചുയരുന്നു. 2010 മൂന്നാം പാദത്തില്‍ മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞത് നാല് കോടി മൊബൈല്‍ ഫോണുകളാണ്.  തൊട്ടുമുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 3.6 ശതമാനം വര്‍ധന. വര്‍ഷാവസാനത്തോടെ മൊബൈല്‍ ഫോണുകളുടെ മൊത്തം വില്‍പ്പന 15.59 കോടിയായി വളരുമെന്നാണ് പ്രതീക്ഷ. മൂന്നാം പാദത്തിലെ വില്‍പ്പനയില്‍ നോക്കിയയുടെ ഹാന്‍ഡ് സെറ്റുകളാണ് മുന്‍പന്തിയില്‍. ചൈനീസ് …

അരുണ ഷീല്‍ഡ്‌സ്‌: രണ്ടു സിനിമകളിലൂടെ ചൂടന്‍ ഹിറ്റ്‌

കേവലം രണ്ട് ഹിന്ദി സിനിമകളില്‍ മാത്രം അഭിനയിച്ച ഒരു ബ്രിട്ടീഷുകാരിയാണ് 2010-ല്‍ ഇന്ത്യന്‍ യുവതയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്.  അരുണ ഷീല്‍ഡ്‌സ് എന്ന ആംഗ്ലോ ഇന്ത്യന്‍ നടിയാണ് ബോളിവുഡിലെ പുതിയ താരോദയം. ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അന്വേഷിച്ച വ്യക്തി അരുണയാണ്. അഭിനയശേഷിയേക്കാള്‍ ചൂടന്‍ രംഗങ്ങളാണ് അരുണയുടെ ഹൈലൈട്സ്. 2010 ഏപ്രിലില്‍ റീലീസായ …

പരുക്കിനെ തുടര്‍ന്ന്‌ ഏകദിന പരമ്പരയില്‍ നിന്നു സേവാഗ്‌ പിന്‍മാറി

ന്യൂഡല്‍ഹി: തോളിനേറ്റ പരുക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വീരേന്ദര്‍ സേവാഗ് കളിക്കില്ല. എന്നാല്‍ ജനുവരി രണ്ടിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ സേവാഗിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പരുക്കിനെ തുടര്‍ന്ന് ഏകദിനത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി ബിസിസിഐ സെക്രട്ടറി എ. ശ്രീനിവാസന്‍   പറഞ്ഞു. സേവാഗിനു പകരം മധ്യനിര ബാറ്റ്സ്മാന്‍ രോഹിത്   ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലുളള …

കുട്ടികളുടെ ക്രിസ്തുമസ് കാരോള്‍ നടത്തി ഗ്ലൌസിസ്റെര്‍ വീണ്ടും മാതൃകയാവുന്നു

കുട്ടികളുടെ ക്രിസ്തുമസ് കാരോള്‍ നടത്തി ഗ്ലൌസിസ്റെര്‍ വീണ്ടും മാതൃകയാവുന്നു

ജിഎംഎ പുല്‍ക്കൂട്‌ മല്‍സരം നവ്യാനുഭവമായി

ജിഎംഎ പുല്‍ക്കൂട്‌ മല്‍സരം നവ്യാനുഭവമായി