1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

സിനിമ വരുന്നു; നിത്യാനന്ദ വിക്രിയകള്‍, യഥാതഥം

2010ല്‍​ മാധ്യമങ്ങളില്‍ഏറ്റവുമധികം നിറഞ്ഞ പേരുകളിലൊന്നാണ് സ്വാമി നിത്യാനന്ദ. നടി രഞ്ജിതയും സ്വാമിക്കൊപ്പം പിടിക്കപ്പെട്ടതോടെ കോളിളക്കമുണ്ടാക്കിയ സംഭവമായി ഇത് മാറുകയും ചെയ്‌തു. എരിവും പുളിയുമുള്ള ഈ സംഭവം സിനിമയ്‌ക്ക് പ്രമേയമാവുകയാണ്. കന്നഡ സംവിധായകന്‍മദന്‍പട്ടേലാണ് നിത്യാനന്ദയുടെ ജീവിതകഥ സിനിമയാക്കുന്നത്. സത്യാനന്ദ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ നിത്യാനന്ദയെയും രഞ്ജിതയേയും തന്നെ അഭിനയിപ്പിക്കാനാണ് മദന്‍ ശ്രമിക്കുന്നത്. എന്നാല്‍ഇത് സാധ്യമാവുന്ന കാര്യം …

വാല്‍സാല്‍ ക്നാനായ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു

വാല്‍സാല്‍ ക്നാനായ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു.

അജപാലന ഇടയനായി ഡോ.ആന്റണി പെരുമായന്‍ ജനവരിയിലെത്തും

അജപാലന ഇടയനായി ഡോ.ആന്റണി പെരുമായന്‍ ജനവരിയിലെത്തും

പ്രദീപ്‌ ചൌധരി എസ്.ബി.ഐ. ചെയര്‍മാനാകും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ചെയര്‍മാനായി പ്രദീപ് ചൗധരി നിയമിതനാകും. നിലവിലെ ചെയര്‍മാന്‍ ഒ.പി.ഭട്ടിന്റെ കാലാവധി 2011 മാര്‍ച്ചില്‍ അവസാനിക്കുന്നതോടെയാണ് പുതിയ ചെയര്‍മാന്‍ അധികാരത്തിലെത്തുക. നിലവില്‍ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് പ്രദീപ് ചൗധരി. അദ്ദേഹത്തെ ചെയര്‍മാനായി നിയമിക്കാന്‍ ധനമന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. കാബിനറ്റിന്റെ …

സാരിക്കാരി നേതാവ് ജയാ ബെന്‍ അന്തരിച്ചു

സാരിക്കാരി നേതാവ് ജയാ ബെന്‍ അന്തരിച്ചു

ജൊവന്നയെ കൊന്നത് മുന്‍പരിചയക്കാരന്‍ ?

ജൊവന്നയെ കൊന്നത് മുന്‍പരിചയക്കാരന്‍ ?

കുട്ടികളെ പ്രതിരോധ കുത്തിവയ്പ്പില്‍നിന്ന് ഒഴിവാക്കിയത് ചെലവുചുരുക്കാനല്ലെന്ന് മന്ത്രി

കുട്ടികളെ പ്രതിരോധ കുത്തിവയ്പ്പില്‍നിന്ന് ഒഴിവാക്കിയത് ചെലവുചുരുക്കാനല്ലെന്ന് മന്ത്രി

രജനിക്കായി പ്രത്യേക ഗൂഗിള്‍ സേര്‍ച്ച്‌ പേജ്

രജനിക്കായി പ്രത്യേക ഗൂഗിള്‍ സേര്‍ച്ച്‌ പേജ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില

വിശ്വാസദീപ്തി തെളിയിച്ച് തീജ്വാല ശുശ്രൂഷ

ക്രിസ്മസ് ശുശ്രൂഷയുടെ അവിഭാജ്യഘടകമായ തീജ്വാല ശുശ്രൂഷ ബിര്‍മിംഗ്ഹാമില്‍ നടത്തപ്പെട്ടു