സ്വന്തം ലേഖകൻ: മറ്റ് രാജ്യങ്ങളില്‍ പ്രവർത്തിക്കുന്നതിന് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ റിക്രൂട്ട് ചെയ്ത വിവരദാതാക്കളേക്കുറിച്ച് ലോകമെമ്പാടുമുള്ള സിഐഎ താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. അമേരിക്കയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്താന്‍ റിക്രൂട്ട് ചെയ്ത വിവരദാതാക്കളില്‍ പലരെയും പാകിസ്താന്‍, ചൈന, ഇറാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗം തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സിഐഎയ്ക്ക് ജാഗ്രതാ നിര്‍ദേശം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ട്രേഡ് യൂണിയൻ തീവ്രവാദമെന്ന് ഹൈക്കോടതിയുടെ കടുത്ത വിമർശനം. ഇനി കേരളത്തിൽ നോക്കുകൂലി എന്ന വാക്കു കേൾക്കരുതെന്ന കർശന താക്കീതും നൽകി. തൊഴിലാളി യൂണിയൻ അംഗങ്ങളിൽനിന്നു പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം അഞ്ചൽ സ്വദേശി ടി. കെ. സുന്ദരേശൻ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണു പരാമർശം. നോക്കുകൂലിയുടെ കാര്യത്തിൽ …
സ്വന്തം ലേഖകൻ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 16 പേർ അറസ്റ്റിലായ ലഹരിക്കേസ് ബിജെപിയുടെ തിരക്കഥയാണ് എന്ന് ആരോപിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് അടക്കമുള്ളവർ ഈ സംശയം ഉന്നയിച്ചു കഴിഞ്ഞു. ആഡംബരക്കപ്പലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ എങ്ങനെയാണ് ഒരു ബിജെപി നേതാവ് പങ്കെടുത്തത് …
സ്വന്തം ലേഖകൻ: രഹസ്യ സമ്പാദ്യങ്ങൾക്കായി ലോകമെമ്പാടുമുള്ള പ്രമുഖർ നോട്ടമിടുന്ന സ്ഥലങ്ങളിൽ ഏറ്റവും മതിപ്പ് ലണ്ടന്. ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവിനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനും പാക്കിസ്ഥാനിലെ ചില മന്ത്രിമാർക്കും വൻതോതിൽ രഹസ്യസമ്പാദ്യങ്ങളുള്ളതു ലണ്ടനിലാണെന്നാണു പാൻഡോറ രേഖകൾ വ്യക്തമാക്കുന്നത്. ഒന്നും ഒളിക്കാനില്ലെന്നു വ്യക്തമാക്കിയ ജോർദാൻ രാജാവ് വിവാദറിപ്പോർട്ടുകൾ നിഷേധിച്ചു. വിശ്വസ്തരുടെ രഹസ്യ ഇടപാടുകളെപ്പറ്റി അന്വേഷണം നടത്തി …
സ്വന്തം ലേഖകൻ: കിഴക്കന്‍ ലഡാക്കില്‍ വീണ്ടും സംഘര്‍ഷ അന്തരീക്ഷം. ചൈനയില്‍ നിന്ന് പ്രകോപനപരമായ പെരുമാറ്റം ഉണ്ടാകുന്നതായി ഇന്ത്യ. ഏകപക്ഷീയമായി ചൈന അതിര്‍ത്തിയിലെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താൻ ശ്രമിക്കുകയാണ്. സമാധനത്തിനായി ശ്രമിക്കുന്നതിനിടയിലാണ് ചൈനയില്‍ നിന്ന് ഗുരുതരമായ പ്രകോപനം ഉണ്ടായതെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദാം ബാഗ്ചി പറഞ്ഞു. ചൈന തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം തന്നെ …
സ്വന്തം ലേഖകൻ: റഷ്യന്‍ നടി ജൂലിയ പെര്‍സില്‍ഡും സംഘവും സിനിമാ ഷൂട്ടിങ്ങിനായി ബഹിരാകാശത്തേക്ക് പുറപ്പെട്ടു. കസാക്കിസ്താനില്‍ റഷ്യ നടത്തുന്ന ബൈക്കോണര്‍ കോസ്‌മോഡ്രോമില്‍ നിന്ന് സോയൂസ് എം.എസ്-19 പേടകത്തിലാണ് ഇന്ത്യന്‍ സമയം ഉച്ചക്ക് 2.25ന് സംഘം പുറപ്പെട്ടത്. ഭൂമിയില്‍ നിന്ന് 408 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ (ഐ.എസ്.എസ്) മൂന്നു മണിക്കൂര്‍ 17 …
സ്വന്തം ലേഖകൻ: വാക്സിനേഷൻ നിരക്കിെൻറ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് കോവിഡ് സുരക്ഷ മാനദണ്ഡങ്ങളിൽ ഇളവ് നൽകാൻ ആലോചിക്കുന്നതായി അബൂദബി. വാക്സിനേഷൻ നിരക്ക് ഉയർന്ന സ്കൂളുകളിൽ സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തൽ തുടങ്ങിയവയിൽ ഇളവ് നൽകുന്ന കളർകോഡ് സംവിധാനം അക്കാദമിക് വർഷത്തിെൻറ രണ്ടാം ടേം മുതൽ നടപ്പാക്കും. സ്കൂൾ …
സ്വന്തം ലേഖകൻ: ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെർമിറ്റ്) പുറത്തുപോയ മലയാളിക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങൾ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു. 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. …
സ്വന്തം ലേഖകൻ: വിദേശികൾക്ക് യുഎഇയിൽ വെർച്വൽ താമസ വീസ ലഭിക്കാൻ 5 രേഖകൾ വേണമെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിവിധ രാജ്യങ്ങളിലെ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് യുഎഇയിൽ താമസിച്ച് ഓൺലൈനിൽ ജോലിചെയ്യാൻ അവസരമൊരുക്കുന്നതാണ് വെർച്വൽ വീസ. അപേക്ഷകർ ‘വർക് ഫ്രം ഹോം’ ആണെന്നു തെളിയിക്കുന്ന രേഖയും …
സ്വന്തം ലേഖകൻ: ഇന്ത്യൻ അധ്യാപകർക്ക് സൗദിയിലേക്കുള്ള പ്രവേശനവിലക്ക് നീക്കി.ഇനി മുതൽ സർവകലാശാല, സ്കൂൾ, ടെക്നിക്കൽ, അധ്യാപകർക്ക് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം.സൗദിയിൽ സ്കോളർഷിപ്പുള്ള വിദ്യാർഥികൾക്കും പ്രവേശനത്തിന് അനുമതിയുണ്ട്. സൗദിയിൽ നിന്നും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർക്ക് ഹോട്ടൽ ക്വാറന്‍റൈന്‍ ആവശ്യമില്ല.യൂണിവേഴ്‌സിറ്റി അധ്യാപകർ, സ്കൂൾ അധ്യാപകർ, ടെക്‌നിക്കൽ കോളളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് പ്രവേശിക്കാൻ അനുമതിയുള്ളത്. …