1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒ​രു ഒമാൻ റി​യാ​ലി​ന് 219 രൂ​പ! സ​ർ​വ​കാ​ല റെക്കോർഡ്! കൂ​ടു​ത​ൽ ഉയ​ർ​ന്ന നി​ര​ക്കി​നാ​യി കാ​ത്ത് പ്ര​വാ​സി​ക​ൾ
ഒ​രു ഒമാൻ റി​യാ​ലി​ന് 219 രൂ​പ! സ​ർ​വ​കാ​ല റെക്കോർഡ്! കൂ​ടു​ത​ൽ ഉയ​ർ​ന്ന നി​ര​ക്കി​നാ​യി കാ​ത്ത് പ്ര​വാ​സി​ക​ൾ
സ്വന്തം ലേഖകൻ: റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് ഉ​യ​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​രു റി​യാ​ലി​ന് 219 രൂ​പ എ​ന്ന സ​ർ​വ​കാ​ല റെക്കോർഡി​ലെ​ത്തി. എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ റി​യാ​ലി​ന് 218.90 രൂ​പ​യാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. 218.90 മാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച​ത്തെ ക്ലോ​സി​ങ് നി​ര​ക്ക്. എ​ന്നാ​ൽ വി​നി​മ​യ നി​ര​ക്കി​ന്റെ അ​ന്താ​രാ​ഷ്ട്ര പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​എ​ക്ചേ​ഞ്ചി​ൽ ഒ​രു റി​യാ​ലി​ന് 219 …
കുവൈത്തിൽ സ്വ​ദേ​ശി മേ​ഖ​ല​യി​ലെ ബാ​ച്ചി​ല​ർ​മാ​രു​ടെ താ​മ​സം; ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു
കുവൈത്തിൽ സ്വ​ദേ​ശി മേ​ഖ​ല​യി​ലെ ബാ​ച്ചി​ല​ർ​മാ​രു​ടെ താ​മ​സം; ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു
സ്വന്തം ലേഖകൻ: സ്വ​ദേ​ശി താ​മ​സ മേ​ഖ​ല​യി​ലെ ബാ​ച്ചി​ല​ർ​മാ​രു​ടെ അ​ന​ധി​കൃ​ത താ​മ​സ​ത്തി​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. ഇ​ത്ത​ര​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ബാ​ച്ചി​ല​ർ​മാ​ർ താ​മ​സി​ക്കു​ന്ന വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ റ​ദ്ദാ​ക്കി. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫി​ർ​ദൗ​സി​ലും അ​ൻ​ന്ത​ലു​സി​ലു​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. തു​ട​ർ​ന്ന് നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളു​ടെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ …
കുവൈത്തിൽ വി​ദേ​ശി​ക​ളു​ടെ റെസിഡൻസി: പുതിയ ക​ര​ട് നിർദേശങ്ങൾക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം
കുവൈത്തിൽ വി​ദേ​ശി​ക​ളു​ടെ റെസിഡൻസി: പുതിയ ക​ര​ട് നിർദേശങ്ങൾക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച പു​തി​യ പ്ര​വാ​സി റെസി​ഡ​ന്‍സി ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ള്‍ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം. ചൊ​വ്വാ​ഴ്ച ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​തി​വാ​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. രാ​ജ്യ​ത്ത് പ്ര​വാ​സി​ക​ളു​ടെ താ​മ​സം സം​ബ​ന്ധി​ച്ച​താ​ണ് നി​ര്‍ദേ​ശ​ങ്ങ​ള്‍. റെസി​ഡ​ൻ​സി​യി​ലെ വ്യാ​പാ​രം നി​രോ​ധി​ക്കു​ക, വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​ന്ന​തി​നും പു​റ​ത്താ​ക്കു​ന്ന​തി​നു​മു​ള്ള നി​യ​മ​ങ്ങ​ൾ …
പുതിയ സര്‍ക്കാര്‍ ഏജന്‍സി യുടെ തലപ്പത്ത് മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയോഗിച്ച് ട്രംപ്
പുതിയ സര്‍ക്കാര്‍ ഏജന്‍സി യുടെ തലപ്പത്ത് മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയോഗിച്ച് ട്രംപ്
സ്വന്തം ലേഖകൻ: ഫെഡറല്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു. ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ട്രംപ് പുതിയ ഏജന്‍സിയായ ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ (DOGE) പ്രഖ്യാപിച്ചത്. ഈ സ്ഥാപനം ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലോ പുറത്തോ നിലനില്‍ക്കുമോ എന്നത് …
വയനാടും ചേലക്കരയും പോളിം​ഗ് ബൂത്തിൽ; മികച്ച പോളിങ്ങിൽ പ്രതീക്ഷയോടെ മുന്നണികൾ
വയനാടും ചേലക്കരയും പോളിം​ഗ് ബൂത്തിൽ; മികച്ച പോളിങ്ങിൽ പ്രതീക്ഷയോടെ മുന്നണികൾ
സ്വന്തം ലേഖകൻ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഉച്ചവരെ കനത്ത പോളിങ് രേഖപ്പെടുത്തി. ദേശീയ ശ്രദ്ധനേടിയ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉച്ചവരെ വൈകീട്ട് 3.30 വരെ 51.50 ശതമാനം പോളിങ് രേഖപ്പെടുത്തി. ചേലക്കരയിൽ ഉച്ചവരെ 57.52 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിൽ രാവിലെ മുതൽ വോട്ടുചെയ്യാൻ എത്തിയവരുടെ നീണ്ടനിര കാണാമായിരുന്നു. വയനാട്ടിൽ പോളിങ് ശതമാനം …
കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ല; നിക്ഷേപത്തിലും പിന്നില്‍; ആശങ്കയായി കണക്കുകൾ 
കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ല; നിക്ഷേപത്തിലും പിന്നില്‍; ആശങ്കയായി കണക്കുകൾ 
സ്വന്തം ലേഖകൻ: രാജ്യത്ത് സമ്പാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിൽ കേരളവും. കോവിഡിനുശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യത്താകെയുള്ള ഒരു ലക്ഷം വീടുകളുടെ വിവരങ്ങൾ ശേഖരിച്ച പ്രകാരം നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണിത്. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും (കാർഷിക കുടുംബങ്ങളിൽ 71 ശതമാനം, കാർഷികേതര …
പുകമഞ്ഞ്: ഡൽഹിയിലെ വായുനിലവാരം അതിഗുരുതരാവസ്ഥയിൽ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
പുകമഞ്ഞ്: ഡൽഹിയിലെ വായുനിലവാരം അതിഗുരുതരാവസ്ഥയിൽ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
സ്വന്തം ലേഖകൻ: കനത്ത പുകമഞ്ഞ് മൂടിയതോടെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം അതിഗുരുതരാവസ്ഥയിലേക്ക് കടന്നു . ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാവിലെ ഏഴ് മണി മുതല്‍ ആറ് വിമാനങ്ങള്‍ ജയ്പുരിലേക്കും ഒന്ന് ലഖ്നൗവിലേക്കും ഉള്‍പ്പെടെ 10 വിമാനങ്ങളാണ് …
സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ്; ഫീസ് കൂടും; വിദ്യാർഥികൾ സ്റ്റേറ്റ് സ്കൂളുകളിലേക്ക്
സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ്; ഫീസ് കൂടും; വിദ്യാർഥികൾ സ്റ്റേറ്റ് സ്കൂളുകളിലേക്ക്
സ്വന്തം ലേഖകൻ: സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന 3000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ സ്റ്റേറ്റ് സ്‌കൂളുകളില്‍ ചേരാന്‍ അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടിയുടെ ആദ്യ ബജറ്റില്‍ സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ഏര്‍പ്പെടുത്തിയതോടെ ഫീസില്‍ ഉണ്ടായ വര്‍ദ്ധനവാണ് ഇവരെ സ്വകാര്യ സ്‌കൂള്‍ വിടാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വകര്യ സ്‌കൂളുകളുടെ ഫീസിന് …
ബ്രിട്ടനിൽ ഇത്തവണ ശിശിരം നേരത്തെ? രാജ്യത്ത് മഞ്ഞുവീഴ്ച ഉടൻ തുടങ്ങുമെന്ന് സൂചന
ബ്രിട്ടനിൽ ഇത്തവണ ശിശിരം നേരത്തെ? രാജ്യത്ത് മഞ്ഞുവീഴ്ച ഉടൻ തുടങ്ങുമെന്ന് സൂചന
സ്വന്തം ലേഖകൻ: ഞായറാഴ്ച മുതല്‍ ആര്‍ക്ടിക് പ്രദേശത്തുനിന്നുള്ള വായു പ്രവാഹം ആരംഭിച്ചതോടെ ബ്രിട്ടന്റെ പല ഭാഗങ്ങളിലും ശിശിരകാലത്തിന്റെ ആദ്യ സൂചനകള്‍ ദൃശ്യമാകുന്നുണ്ട്. എന്നാല്‍, ഇത്തവണ ശിശിരകാലം നേരത്തെയാകും എന്നതില്‍ വിദഗ്ധര്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായങ്ങളാണുള്ളത്. ചില പ്രവചന മാതൃകകള്‍, കടുത്ത തണുപ്പേറിയ മഞ്ഞുനിറഞ്ഞ ദിനങ്ങള്‍ പ്രവചിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ പൊതുവെ ഒരു അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ വരുന്ന …
അനധികൃത കുടിയേറ്റത്തിന്റെ അന്തകനാകാൻ ടോം ഹോമെ ൻ; ട്രംപിന്റെ വലംകൈയായ അതിർത്തി മേധാവി
അനധികൃത കുടിയേറ്റത്തിന്റെ അന്തകനാകാൻ ടോം ഹോമെ ൻ; ട്രംപിന്റെ വലംകൈയായ അതിർത്തി മേധാവി
സ്വന്തം ലേഖകൻ: മെക്സിക്കോയോടു ചേർന്നുള്ള തെക്കൻ അതിർത്തിവഴിയുൾപ്പെടെ നടക്കുന്ന അനധികൃത കുടിയേറ്റത്തിന് അവസാനം കാണാൻ ഡോണൾഡ് ട്രംപിന്റെ വലംകയ്യായി ടോം ഹോമെൻ തിരിച്ചെത്തുന്നു. നിയമവിരുദ്ധമായി യുഎസിലെത്തുന്ന കുടിയേറ്റക്കാരെ പിടികൂടി നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതുൾപ്പെടെ കർശന നടപ‌ടികളുടെ ചുമതലയുള്ള അതിർത്തി മേധാവിയായി ഹോമെനെ (62) നിയമിക്കുമെന്ന് നിയുക്ത പ്രസിഡന്റായ ട്രംപ് പ്രഖ്യാപിച്ചു. ജനപ്രതിനിധിസഭാംഗമായ ഇലീസ് സ്റ്റെഫനിക് (40) യുഎന്നിലെ …