സ്വന്തം ലേഖകൻ: ബംഗ്ലാദേശ്, ഫിജി, ഗാംബിയ, മലേഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങളിലേക്കുള്ള അവധി ഒഴിവാക്കാൻ ബ്രിട്ടീഷുകാർക്ക് ഇനി നിർദേശം നൽകില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ സ്ഥലം സന്ദർശിക്കുന്ന ആളുകൾക്ക് യാത്രാ ഇൻഷുറൻസ് ലഭിക്കുന്നത് ഈ മാറ്റം എളുപ്പമാക്കും. ഈ ലക്ഷ്യസ്ഥാനങ്ങൾ സർക്കാരിന്റെ ചുവന്ന പട്ടികയിൽ ഇല്ലായിരുന്നു, എന്നാൽ കോവിഡ് കാരണം അവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് …
സ്വന്തം ലേഖകൻ: ലണ്ടനിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്‌ച യാത്രതിരിച്ച എയർ ഇന്ത്യ വിമാനത്തിൽ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. എയർഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് സംഭവം. വിമാനം ലണ്ടനില്‍ നിന്നും പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ മരിയക്ക് പ്രസവ വേദന അനുഭവപ്പെട്ടു. 7 മാസം ഗർഭിണിയായിരുന്നു മരിയ. വിമാനത്തിലുണ്ടായിരുന്ന രണ്ട് …
സ്വന്തം ലേഖകൻ: തിങ്കളാഴ്ച രാത്രി ഒമ്പതോടെ സോഷ്യൽ മീഡിയയിലെ ഭീമൻമാർക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് സൈബർ ലോകം. ആറ് മണിക്കൂറുകൾക്ക് ശേഷം മൂന്ന് പേരും തിരികെ വന്നെങ്കിലും ദുരൂഹതകൾ ബാക്കിയാണ്. ഉപയോക്താക്കളെ സർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ സംവിധാനത്തിെൻറ തകരാറാണെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. എന്നാൽ, ഫേസ്ബുക്കും വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഒന്നിച്ചു പണിമുടക്കിയതിനു പിന്നിൽ ശക്തമായ ദുരൂഹതയുണ്ടെന്നാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 200ല്‍ താഴെയായതിനു പിന്നാലെ രാജ്യം കോവിഡിനെ കീഴടക്കിയതിെൻറ ആഹ്ലാദം പങ്കുെവച്ച് യുഎഇ സായുധസേന െഡപ്യൂട്ടി സുപ്രീംകമാന്‍ഡറും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്. നമ്മൾ കോവിഡിനെ മറികടന്നിരിക്കുകയാണെന്നും യുഎഇ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് ദൈവത്തോട് നന്ദി പറയുെന്നന്നും …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇതോടെ ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നു. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. യു എസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം …
സ്വന്തം ലേഖകൻ: സൗദിയില്‍ ഫാമിലി വിസിറ്റ് വിസകള്‍ അപേക്ഷിച്ച് മൂന്ന് ദിവസത്തിനകം അനുവദിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-പോര്‍ട്ടലില്‍ അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് എളുപ്പത്തില്‍ വിസകള്‍ ലഭ്യമാക്കുക. അപേക്ഷന്റെ അടുത്ത ബന്ധുക്കളായ ഭാര്യ മക്കള്‍, പിതാവ, മാതാവ് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് വിസിറ്റ് വിസക്ക് പരിഗണിക്കുക. ചില സമയങ്ങളില്‍ ഫാമിലി വിസിറ്റ് വിസ ലഭിക്കുന്നതിന് …
സ്വന്തം ലേഖകൻ: ഖത്തറിൽ വീസ ചട്ടങ്ങള്‍ ലംഘിച്ച ഖത്തറിലെ പ്രവാസി താമസക്കാര്‍ക്ക് ഒത്തുതീര്‍പ്പിലൂടെ ലീഗല്‍ സ്റ്റാറ്റസ് പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഈ മാസം 10 മുതല്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കാണ് ഒത്തുതീര്‍പ്പിലൂടെ ലംഘനം പരിഹരിച്ച് നിയമപരമായ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ലക്ഷ്യം കാണുന്നത് വരെ തുടരും എന്ന് ബഹ്റൈന്‍ നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് വരെ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ പാടില്ലെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിച്ചു. …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് വിദേശികൾക്കും നൽകുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് മുൻഗണന പ്രകാരം അയച്ചു തുടങ്ങി. രോഗം പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർ, 60 വയസ്സ് കഴിഞ്ഞവർ, പ്രതിരോധശേഷി കുറക്കുന്ന മറ്റു രോഗങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്കാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. കുവൈത്തിൽ താമസിക്കുന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്നും വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്തുന്നതിന് ഡി.ജി.സി.എ. നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക കമ്പനിക്ക് രൂപം നൽകി യാത്രക്കാരെ രജിസ്റ്റർ ചെയ്യുന്നതിനാണ് നീക്കം. അതേസമയം കുവൈത്തിൽ ‘ഏർളി എൻക്വയറി’ ആപ്ലിക്കേഷൻ പ്രാബല്യത്തിൽ വന്നതോടെയാണ് കുവൈത്ത് അന്താരാഷ്ട്രവിമാനത്താവളത്തിലൂടെ രാജ്യം വിടുന്ന യാത്രക്കാർക്ക് ഡി.ജി.സി.എ. പുതിയ ഫീസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചത്. …